Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണു കിട്ടിയ ഭാഗ്യം

“ഇഷ്ട്ടമാണോന്നോ .. വരയ്ക്കാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല.. എന്നാലും ആസ്വദിക്കാൻ ഉള്ള കഴിവ്നന്നായിട്ടുണ്ട് .. എനിക്ക് വെല്യ ഇഷ്ട്ടമാണ് വരയും വരക്കുന്ന ആൾക്കാരെയും “

അത് പറഞ്ഞു നിർത്തിയതോടെ എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .. അപ്പോ ചാൻസ് ഉണ്ട് ..

ഞാൻ ആ കച്ചിത്തുരുമ്പിൽ പിടിച്ചു കയറി ..

രണ്ട് ദിവസം നമ്മൾ അങനെ ഓരോന്ന് പറഞ്ഞു കമ്പനി ആയി .. മൂന്നാം ദിവസം ഞാൻ ഒരു സർപ്രൈസ് പോലെഅവളെ വരച്ചു ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു .. അതും കൂടെ ആയപ്പോ അവൾ ഫ്ലാറ്റ് .

എന്റെ മാന്യമായുള്ള ഒരുമട്ടവും ഒകെ കാരണം ആവണം അവൾക്കു എന്നോട് സംസാരിക്കാൻ നല്ല താല്പര്യം ഉള്ളത്പോലെ എനിക്ക് തോന്നി ..

ഈ മസ്‌ജി അയക്കാൻ മാറിയിട്ട് നമ്മൾ കാൾ ചെയ്യാൻ തുടങ്ങി ..

രാത്രി ഒകെ ആയി പിന്നീട് ഫോൺ വിളി .. അപ്പോഴേക്കും എന്റെ എക്സാം ഇങ്ങു അടുത്ത് .. ഞാൻ ടെൻഷൻ കാരണംവിളി ഒകെ കുറച്ചു .. അവസാന രണ്ട് ദിവസം മാത്രേ ബാക്കി ഉള്ളു പഠിക്കാൻ .. ഞാൻ എന്ത് ചെയ്യണം എന്ന്അറിയാതെ കാര്യങ്ങൾ ഒകെ അവളോട് പറഞ്ഞു ..  അവളും പഠിക്കാൻ വേണ്ടി സപ്പോർട് ചെയ്തു ..

ആധ്യ എക്സാം നല്ല മൂഞ്ചിയ പോലെ കഴിഞ്ഞു .. പാസ് ആവുമോ ഇല്ലയോ എന്ന് ദൈവത്തിനു അറിയാം .. എന്തായാലും ശെരി .. അടുത്ത എക്സാം മുതൽ നന്നായി എഴുതണം.. ഞാൻ ഫോൺ മാറ്റിവെച്ചു പഠിക്കാൻതീരുമാനിച്ചു .. അപ്പോഴാണ്

“ഡാ കണ്ണാ .. പഠിക്കുവാനോ ? എനിക്ക് വല്ലാതെ മിസ് ചെയ്യണേടാ ..” എന്നൊരു msg കണ്ടത് ..

എങ്ങനെയോ പഠിക്കാൻ വേണ്ടി ഒരു മൂഡ് സെറ്റ് ചെയ്തതായിരുന്നു അപ്പോഴേക്കും അവളുടെ ഒരു msg..

ഞാൻ വീഡിയോ കാൾ ചെയ്തു ..

ആദ്യമായാണ് വീഡിയോ കാൾ ചെയ്യുന്നത് .. ഹഹോ പറയാതിരിക്കാൻ വയ്യ .. ഒരു നേരിയ ഷമ്മി ടൈപ്പ് ഒരു ഡ്രസ്സ്ഇറ്റിറ്റു ദേ എന്റെ സുന്ദരി ചേച്ചി എന്റെ ഫോൺ എടുത്തേക്കുന്നു..

നമ്മൾ കുറച്ചു നേരം ഓരോ കാര്യങ്ങൾ സംസരിചിരുന്നു.. അപ്പോഴാണ് അവളുടെ ‘അമ്മ കേറി വന്നത് .. “ആര അഞ്ചുഫോൺ ഇൽ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025