Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടിലെ പുതിയ അതിഥി 1

ഞാൻ: ആഹ് !!

 

മായാ: പ്ലാൻ ഞാൻ സ്റ്റഡി ചെയ്തിട്ട് മാറ്റങ്ങൾ വേണമെങ്കിൽ പറയാം.. പിന്നെ നീ ആ ലൈറ്റിംഗ് എക്വിപ്മെന്റ്സന്റെ ലിസ്റ്റ് റെഡി ആക്കിയോ?

 

ഞാൻ: ഇല്ല അത് സർ ഇന്നലെ പറഞ്ഞതെ ഉള്ളു.. ഇന്ന് കൊടുക്കാം

 

മായാ: ശെരി വേഗം ചെയ്യ് സർ ഇന്ന് സൈറ്റ് ലേക്ക് പോകണം എന്ന് പറഞ്ഞിരുന്നു

 

ഞാൻ: ഓക്കേ മാം..

 

അങ്ങനെ ഞാൻ ക്യാബിനിൽ നിന്നിറങ്ങി ഡെസ്കിൽ പോയി പണി തുടങ്ങി. ലഞ്ച് ടൈം ആയപ്പോൾ ഷേർളി വന്നു എന്നെയും ജോബിന്നെയും വിളിച്ചു. ഓഫീസിന്റെ താഴെ തന്നെ കാന്റീൻ ഉണ്ട് അവിടുന്നാണ് സാധാരണ കഴിക്കാറ്. അങ്ങനെ ഞങ്ങൾ താഴെ ക്യാന്റീനിൽ പോയി ഇരുന്നു.

 

ഷേർലി: വിമൽ സാറിന്റെ വിശേഷങ്ങൾ അറിഞ്ഞോ?

 

ജോബിൻ: എന്ത് വിശേഷം?

 

ഷേർലി: അത് ശെരി അപ്പൊ നിങ്ങൾ ഒന്നും അറിയില്ലേ ഇനി നിങ്ങൾ മാത്രമേ ബാക്കിയുണ്ടാകു അറിയാൻ.. ഹഹ

 

ഞാൻ: നീ കാര്യം എന്താന്ന് വെച്ച പറ

 

ഷേർലി: അങ്ങേരുടെ വൈഫ് കുട്ടികളെ കൊണ്ട് അവരുടെ വീട്ടിൽ പോയി. ഡിവോഴ്സ് വാങ്ങാനാണ് പ്ലാൻ എന്ന തോന്നുന്നു

 

ജോബിൻ: അയ്യോ അതെന്തുപറ്റി?

 

ഷേർലി: അത് അങ്ങേരുടെ കയ്യിലിരുപ്പ് അല്ലാതെന്താ. ഡ്യൂട്ടി കഴിഞ്ഞല്ലേ മൂപ്പർക്ക് വേറെ എന്തും ഉള്ളു. ആ സ്ത്രീക്ക് മടുത്തുകാണും ഇങ്ങനെ ഒരു ബോറനെ.

 

ഞാൻ: അടിപൊളി അയാൾക്ക് അത് തന്നെ വേണം (വളരെ സന്തോഷത്തിൽ)

 

ജോബിൻ: സംഭവം അയാളൊരു ചൂടൻ ആണെകിലും workaholic ആണ് അയാളുടെ കഴിവ് കൊണ്ടല്ലേ വെറും 3 വര്ഷം കൊണ്ട് ഇത്രയും കൂടുതൽ പ്രോജെക്ടസ് ഒക്കെ കിട്ടിയത്

 

ഷേർലി: എന്ന് വെച്ച്? ഭാര്യമാർ ആകുമ്പോൾ അവർക്കും കുറച്ച ആവശ്യങ്ങൾ ഉണ്ടാകും, രാത്രി 10 മണിക്ക് വീട്ടിൽ പോയി രാവിലെ 8 മണിക്ക് ഓഫീസിൽ എത്തും. ഇതിനിടയിൽ അവാർഡ് ആവശ്യങ്ങൾ ഒന്നും ചെയ്ത കൊടുക്കുന്നുണ്ടാകില്ല.

 

ഞാൻ: ഏഹ് നീ എന്താ ഉദ്ദേശിച്ചത്?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025