Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടിലെ വിശേഷങ്ങൾ

ഒഴിവ് സമയം കിട്ടുമ്പോഴെല്ലാം അമ്മ സൂപ്പർമാർക്കെറ്റിൽ പോയി ഇരിക്കാറുള്ളത് പതിവാണ്

എല്ലാത്തിന്റെയും തുടക്കം.എന്റെ ഡിഗ്രി പഠന സമയത്താണ്. കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ അടിച്ചും പെൺപിള്ളേരെ വായനോക്കിയും ഒക്കെ നടന്ന കാലം. കൂടാതെ ഇടക്കൊക്കെ തുണ്ട് കണ്ട് ഓരോന്ന് വിടുന്ന ശീലവും ഉണ്ട് അങ്ങനെ പതിനെട്ടു തികഞ്ഞ ഒരു ആൺകുട്ടിക്ക് കിട്ടുന്ന എല്ലാ സ്വാതന്ത്രവും ആഘോഷമാക്കി നടന്ന കാലം.. എനിക്ക് പ്രായപൂർത്തി ആവുമ്പോൾ കിട്ടുന്ന ആ പൈസ കൊണ്ട് ഒരു ഡ്യൂക്ക് 390 വാങ്ങി.

വീട്ടിൽ ആകെ ഉണ്ടായിരുന്ന വണ്ടി അച്ഛന്റെ കാലത്ത് വാങ്ങിയ ഒരു മാരുതിയും പഴയ മോഡൽ ഒരു ബുള്ളറ്റുമാണ്.

അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം റീൽസും കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഒരു ഫുഡ്‌ വ്ലോഗ് കണ്ടു.. അതിൽ ചാമ്പക്ക നല്ല മുളകും ഉപ്പും കൂട്ടി തിന്നുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു

വീട്ടിൽ ആണേൽ ചാമ്പക്ക ഇല്ല പിന്നെ ആകെ ഉള്ളത് ജേക്കബ് അങ്കിളിന്റെ പറമ്പിലാണ് അവിടെ ആണേൽ ഇല്ലാത്ത സാധനങ്ങൾ ഇല്ല പുള്ളിക്കാരൻ കുടുംബമായി കർണാടക ആണ് അവിടെ കൃഷിയും എക്സ്പോർട്ടിങ് ബിസ്സിനെസ്സുമായി ഒക്കെ കഴിഞ്ഞ് പോവുന്നു

എന്തായാലും അവിടെ പോയി പറിക്കാം..

അമ്മയോട് പറഞ്ഞ് ഞാൻ നേരെ പോയി വേലി ചാടി ജേക്കബ് അങ്കിളിന്റെ പറമ്പിലേക്ക്..

കുറച്ച് ഉള്ളിലേക്കാണ് പുള്ളിക്കാരന്റെ വീട് ചാമ്പക്ക പറിച്ചുകഴിഞ്ഞപ്പോൾ വീടിന്റെ മുറ്റത്ത് ഒരു കറുത്ത താർ കിടക്കുന്നത് കണ്ട്

ആഹാ ജേക്കബ് അങ്കിൾ വന്നിട്ട് ഉണ്ടല്ലോ എല്ലാരും കാണും പോയി ഒന്ന് കണ്ടേക്കാം അല്ലെങ്കിൽ മോശം അല്ലെ ഞാൻ.

ഞാൻ അവരുടെ വീട്ടിലേക്ക് നടന്നു..

സത്യം പറഞ്ഞാൽ പുള്ളിക്കാരനെ കാണാൻ അല്ല അത് ലിയ ചേച്ചിയെ കാണാൻ വേണ്ടിയാണ് ജേക്കബ് അങ്കിളിന്റെ മൂത്ത മോൾ എന്റെ ചെറുപ്പത്തിലെ കളി കൂട്ടുകാരി

ചേച്ചി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവിടെ നിന്ന് പോയതാണ് അതിന് ശേഷം 5 വർഷം കഴിഞ്ഞാണ് ഞാൻ ചേച്ചിയെ കാണുന്നത്

അപ്പോൾ ഞാൻ ഒൻപതാം ക്ലാസ്സിൽ പടിക്കുകയായിരുന്നു.. അന്ന് ചേച്ചിയെ കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025