Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീട്ടുകാരികളുടെ അടിമയും ഉടമയും

 

ആ വെണ്ണ കാലിൽ നോക്കി വെള്ളം ഇറക്കി കൊണ്ടു ആരവ് പറഞ്ഞു..

 

ചെയ്യാം ചേച്ചി.. അതുപോലെ ഒക്കെ ഞാൻ ചെയ്തോളാം..

 

ഗുഡ് ബോയ്.. എന്നാൽ പോയി അവിടെ തറയിൽ ഇരുന്ന് തന്നെ ബാക്കി കഴിക്ക്.. പാറു കല്പിച്ചു.. ആരവ് അതുപോലെ അനുസരിച്ചു..

 

ഈ സമയത്ത് ആണ് കുളി കഴിഞ്ഞ് സാരീ ഉടുത്തു നനഞ്ഞ മുടിയും ആയിട്ട് പ്രമീള ഡൈനിംഗ് റൂമിലേക്ക് കയറി വന്നത്.. തന്റെ മകൻ തറയിൽ ഇരുന്ന് കഴിക്കുന്നത് അവർ ശ്രദ്ധിച്ചില്ല.. അവർ നോക്കിയത് മുഴുവൻ റോബിന്റെ ഷർട്ട്ലെസ് ശരീരത്തിലേക്ക് ആയിരുന്നു… അവന്റെ പെർഫെക്ട് ബോഡി പ്രമീലയുടെ ഉള്ളിൽ പല വികാരങ്ങളും ഉണർത്തി..

 

ആരവ് ആഹാരം കഴിച്ച് കയ് കഴുകാൻ ആയിട്ട് എഴുന്നേറ്റപ്പോൾ ആണ് അവൻ തറയിൽ ഇരുന്നത് പ്രമീള ശ്രദ്ധിച്ചത്..

 

നീ എന്തിനാടാ ഇത്രയും കസേര ഉണ്ടായിട്ട് തറയിൽ ഇരുന്നത്..

 

ആരവിന് തറയിൽ ഇരുന്നു കഴിക്കണം എന്ന് പറഞ്ഞു.. അവനു അതാണ് ഇനി മുതൽ ഇഷ്ടം എന്ന്.. അല്ലെ ആരവ്.. അടുക്കള വാതിലിൽ ചാരി നിന്നു അങ്ങനെ പറഞ്ഞ് പാറു ആരവിനെ കണ്ണുരുട്ടി കാണിച്ചു..

 

ആരവ് മറുതൊന്നും പറഞ്ഞില്ല..

 

ഇങ്ങനെ ഒരു തല തിരിഞ്ഞ ചെക്കൻ.. ആഹ്.. റോബിൻ നമ്മുക്കൊന്ന് ഓഫീസിൽ പോകണം.. കൂടെ ആരതിയെ കോളേജിൽ ഡ്രോപ്പ് ചെയ്യണം.. പിന്നെ നീ നല്ല ഷർട്ട്‌ ഒക്കെ ഇട്ടു വരണം.. ഇനി മുതൽ നീ ഡ്രൈവർ അല്ല.. എന്റെ പി എ ആണ്.. ചിരിച്ചു കൊണ്ടു പ്രമീള പറഞ്ഞു..

 

അതുകേട്ടു റോബിൻ തുള്ളിചാടി.. താങ്ക് യു സൊ മച്ച് ആന്റി..ദിസ്‌ മീൻസ് എ ലോട് ഫോർ മി.. ഒരു ഡ്രൈവർ ആയിട്ട് നിൽക്കാൻ എനിക്ക് താല്പര്യം ഉണ്ടായിട്ട് ആയിരുന്നില്ല.. വേറെ വഴി ഇല്ലാത്തതു കൊണ്ട.. പക്ഷെ ഇവിടെ വന്നത് തൊട്ട് ആന്റി എന്റെ മനസ്സറിഞ്ഞു ഓരോ കാര്യം ചെയ്യുവാ.. ആന്റിയുടെ സ്നേഹം.. ഇതിന്റെ നൂറു ഇരട്ടിയായി ഞാൻ തിരിച്ചു തരും.. ഉറപ്പ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025