എൻ്റ അവസ്ഥ ഇത് തന്നെ ആണ് അമ്മുസെ….
എന്താ.. ഇച്ചായൻ വിളിച്ചത്…
അമ്മൂസ്…
ഇങ്ങനെ ഒരു പേര് ഞാൻ തന്നെ മറന്നു പോയി, ഇപ്പൊൾ ആരും ഇങ്ങനെ വിളിക്കാറില്ല…
അയ്യോ.. എന്നാ.ഇനി എൻ്റ പെണ്ണിനെ ഞാൻ അമ്മുസ് എന്നെ വിളിക്കൂ…..
അതൊക്കെ.. ഇച്ചായൻ്റ ഇഷ്ടം…
ഓഹോ അങ്ങനെയാണോ..
എന്താടോ നിന്നെ അമ്മൂസെ വിളി എല്ലാവരും നിർത്തിയത്??.
അതൊന്നും അറിയില്ല ഇച്ചായാ എങ്ങനെ സംഭവിച്ചത് എന്ന് മുതല് ആ വിളി പോയി….
എന്തായാലും എൻറെ കെട്ടിയോന് ഇനി അങ്ങനെ വിളിക്കണമെന്ന് നിർബന്ധം ആണെകിൽ ,,അങ്ങനെ വിളിച്ചു ശീലിക്കാം…
ഞാൻ വിളി കേൾക്കാനും തയ്യാറാണ്…
ഒന്ന് പോടീ പെണ്ണേ….
അല്ല അമ്മൂസ് നിനക്ക് ക്ഷീണം ഉണ്ടോ.. അതോ അവിടെ ഒക്കെ വേദന ഉണ്ടോ….
ക്ഷീണം കൊണ്ട് ചായ പിന്നെ വേദനയൊക്കെ ചെറുതായിട്ട് ഉണ്ട് നമ്മുടെ ആസ്വദിക്കേണ്ട വേദന അല്ലേ…
Hjjjjhbb
bbbnn
njjjjh
hhhhh
bbbbbb
bbbb
നമുക്ക് ഒന്ന് പുറത്ത് പോയാലോ..
രാത്രി ഭക്ഷണം പുറത്ത് നിന്നും ആക്കാം…
അതേ.. ഇച്ചായ ഞാൻ പറയാൻ നിൽക്കുവായിരുന്ന്…
ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ ……..
ഞാനും ഉണ്ട് കുളിക്കാന്‍ ..നമുക്ക് രണ്ടാൾക്കും കൂടി കുളിക്കാം ……
ശോ… ഇച്ചായ.. എനിക് … ….
അതിപ്പോ വേണ്ട.. എന്നും പറഞ്ഞു ഡോർ അടക്കാൻ നോക്കിയപ്പോഴേക്കും ഞാനും കൂടെ അകത്തു കയറി കഴിഞ്ഞിരുന്നു……
ഇച്ചായ ഒന്നുഇറങ്ങി താ ………….
ഞാന്‍ ഫ്രഷ് ആയി പുറത്തേക്കു വരാം…
അതിനു ഞാനും നീയും ഒരുമിച്ചാണ് ഇന്ന് ഫ്രഷ് ആവുന്നത്…………
നമ്മൾ മാത്രം ആകുമ്പോഴല്ലെ ഇതുപോലെ ഒരവസരം കിട്ടൂ ……… …..
അത് കൊണ്ട് ഇന്ന് നമ്മൾ ഒരുമിച്ചു കുളികും….
ഇച്ചായ വേണ്ടെ ട്ടോ .. …….
രജിഷ വേണ്ട ……ഇന്ന് എൻ്റ അമ്മൂസിനെ ഞാൻ കുളിപ്പിച്ച് തരും……………..
അതിൽ ഇനി വേറെ കാര്യം ഒന്നുമില്ല……
അവസാനം എൻ്റ വാശിക്ക് മുന്നിൽ നാണത്തോടെ രജിഷ തോറ്റുതന്നു……..
ഞാൻ എൻ്റ അമ്മൂസിനേ കെട്ടി പിടിച്ചു ഷവറിന് താഴെക്ക് നീങ്ങി നിന്നു….
