Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 1

(അച്യുത് മാമ.. ഇന്ത ഹറാമി-അച്യുത് മാമ..താങ്കൾ വലിയവനാകുന്നു.)

പക്ഷെ അതിശയിപ്പിച്ചത്, കുനിഞ്ഞു നിവർന്നപ്പോൾ പിറകിൽ വിടർന്നുനിന്നിരുന്ന, എന്റെ സ്വതേ തടിച്ചു വിരിഞ്ഞ ചന്തികളിൽ പതിഞ്ഞിരുന്ന അഴകന്റെ കണ്ണുകളിലെ തിളക്കം കണ്ടാണ്…

ഇറച്ചിപ്പൊതി കണ്ട ഡോബർമാന്റെ ആർത്തി..

ചെക്കൻ കൊള്ളാലോ… ആള് വിചാരിച്ചപോലല്ല.

തിന്നാൻ കൊടുത്തില്ലേലും കട്ട് തിന്നുന്ന പാർട്ടിയാണ്.

“മമ്!!..”

ഞാൻ അവനെ നോക്കിയൊന്ന് അമർത്തി മൂളി..

അവനൊന്ന് പകച്ചെന്ന് തോന്നുന്നു.

അവന്റെ മുഖത്തെ പകപ്പു കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരിപൊട്ടി…

സെൽവൻ കൈ കഴുകാൻ അപ്പുറത്തോട്ട് നീങ്ങിയപ്പോൾ ഞാൻ അമർത്തി ചിരിച്ചുകൊണ്ട് അഴകനെ നോക്കിയൊന്ന് കണ്ണിറുക്കി.

അവൻ ആകെ നാണിച്ചുപോയി.

നന്നേ മെലിഞ്ഞു കറുത്തിട്ടാണെങ്കിലും ചെക്കന്റെ കള്ളച്ചിരി കാണാനൊരു അട്രാക്ഷനൊക്കെയുണ്ട്..

സെൽവൻ ഭക്ഷണം കഴിഞ്ഞ് തിരിച്ചു പോയി അല്പം കഴിഞ്ഞപ്പോൾ ഞാൻ അഴകനെ അടുക്കളയിലേക്ക് വിളിച്ച് സാധനങ്ങൾ ഇരിക്കുന്നിടമൊക്കെ പരിചയപ്പെടുത്തി..

“നിനക്ക് ഭക്ഷണം വല്ലതുമൊക്കെ ഉണ്ടാക്കാൻ അറിയോടാ?”

“അത്… അത് വന്ത്..”

അവന്റെ വിക്കലിൽ നിന്ന്, കാര്യമായി ഒന്നും അറിയില്ലെന്ന് മനസ്സിലായി..

“സാരല്യ..

നീ പുറം പണിയൊക്കെ നോക്കിയാ മതി തല്ക്കാലം.. ബാക്കി ഞാൻ പഠിപ്പിക്കാം..

പിന്നെ അകത്ത് എല്ലാ കാര്യത്തിനും എന്നെ സഹായിക്കണം…

കേട്ടല്ലോ…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025