Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 2

ഇവൾ, തന്റെ തടിച്ച തുടകൾക്കിടയിൽ, ഒരു മുഴുത്ത ലിംഗത്തിന്റെ ഉടമയ്ക്കുവേണ്ടി കൊതിപൂണ്ട ഒരു സുഖദ്വാരം കൊണ്ടുനടക്കുന്നവളാണെന്ന് അവനെ അറിയിക്കാൻ വേണ്ടിത്തന്നെയായിരുന്നു ഞാൻ കാട്ടിക്കൂട്ടിയിരുന്നതൊക്കെ.

എന്റെ മനസ്സിൽ, എങ്ങനെയും അവന്റെ ഉള്ളിൽ എന്റെ കൊഴുത്ത ശരീരത്തോടുള്ള ആർത്തി നിറക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു.
കുളികഴിഞ്ഞ് ഞാൻ ഡോറിനടുത്തേക്ക് വന്നപ്പോൾ പെട്ടെന്ന് അവൻ നോക്കി നിന്നിരുന്ന ഹോളിലൂടെ വെളിച്ചം അകത്തേക്ക് കടന്നു. അവൻ അവിടെനിന്ന് കണ്ണ് മാറ്റിയിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി..

ഞാൻ ഡോറിനു മീതെ കിടന്നിരുന്ന നൈറ്റിയും ബ്രേസിയറും എടുത്ത് ബക്കറ്റിലെ വെള്ളത്തിലേക്ക് അമർത്തി കുതിർത്തു. ബാത്റൂമിലേക്ക് കയറും മുൻപേ, ടർക്കി ടവൽ, മനഃപൂർവം പുറത്ത് ഉപേക്ഷിച്ചിരുന്നതിനാൽ എന്റെ കയ്യിൽ ശരീരം മറയ്ക്കാൻ വസ്ത്രങ്ങളൊന്നും ബാക്കി ഉണ്ടായിരുന്നില്ല.

മെല്ലെ കുനിഞ്ഞ് ഹോളിലൂടെ അവനെ നോക്കിയപ്പോൾ അവന്റെ ഷെഡ്‌ഡി മുട്ടുവരെ താഴ്ത്തിവെച്ചിരിക്കുകയാണ്… ആ ഉദ്ധരിച്ചു നിന്നിരുന്ന ലിംഗം തളർന്നു കിടക്കുന്നുണ്ട്.. അവൻ എന്റെ തടിച്ചുരുണ്ട മുലകളും കുണ്ടികളും പൂറുമെല്ലാം നോക്കി സ്വയംഭോഗം ചെയ്തിരിക്കുന്നു..

എന്റെ ഉള്ളിൽ അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും ആയിരം പൂത്തിരികൾ കത്തി. ഞാൻ ആ ഉരുണ്ടു തൂങ്ങിക്കിടക്കുന്ന ലിംഗത്തെ കണ്ണിമയ്ക്കാതെ നോക്കി.. ആ തുമ്പിൽ നനഞ്ഞുനിന്നിരുന്ന ശുക്ലത്തുള്ളിയെ നാവുകൊണ്ട് നക്കിയെടുക്കാൻ മനസ്സ് വെമ്പൽകൊണ്ടു.

“അഴകാ…”
എന്റെ സ്വരം പതിഞ്ഞതായിരുന്നു.

“ആ ചേച്ചീ..”
അവന്റെയും..

“ചേച്ചി തോർത്തെടുത്തില്ല.. എവിടെയാ വെച്ചതെന്ന് ഓർമ്മയില്ല.. ഒന്ന് നോക്കിക്കേടാ കുട്ടാ.. ”
ഞാൻ അല്പം കൊഞ്ചൽ കലർത്തി പറഞ്ഞു.

“എവിടെ വെച്ചിരിക്കുന്നത് ചേച്ചി തോർത്ത്??”
അവൻ എന്നോട് സംസാരിക്കുമ്പോൾ തളർന്നു കിടക്കുന്ന ആ മുഴുത്ത കോലിൽ മെല്ലെ ഉഴിഞ്ഞുകൊണ്ടിരുന്നു..

“അകത്ത് ബെഡ്‌റൂമിലാവും.. ചേച്ചിക്ക് ഓർമ്മയില്ല.. എന്റെ മോനൊന്ന് നോക്കടാ..”
ഞാൻ, എന്റെ സ്വരം കേട്ടുകൊണ്ട് ലിംഗം തടവുന്ന, അവനെ നോക്കി ഉരുകിക്കൊണ്ടിരുന്നു.

“ചേച്ചീ.. എന്റെ കയ്യിൽ മീൻ മണം ഉണ്ട്. ഞാൻ ബെഡ്‌റൂമിൽ നോക്കിയാൽ അവിടെ മണം വരും. ചേച്ചിടെ പഴേ ഡ്രസ്സ് ഇട്ടു വരൂ..”
അവൻ ഡോറിൽ നിന്ന് നൈറ്റിയും ബ്രായും അപ്രത്യക്ഷമായത് ശ്രദിച്ചു കാണുമെന്ന് ഉറപ്പായിരുന്നു.

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025