Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 3

അടുക്കളയിലും പുറത്തുമെല്ലാം വെച്ച് ചേച്ചീടെ കുണ്ടിയും മുലയുമെല്ലാം പിടിച്ചും കുഴച്ചും കുടിച്ചും ഇനിയും വലുതാക്കി തരണം..
ചേച്ചീടെ സാധനത്തിൽ, നിന്റെ ഈ മുഴുത്ത സാധനത്തിൽ നിന്ന് ഒഴുകിവരുന്ന കൊഴുത്ത അമൃത് ഒരിക്കലും ഒഴിയാതെ നിറച്ചുകൊണ്ടേയിരിക്കണം…”

“എന്റെ സേച്ചീ…”
നാണം അല്പം പോലും പുരളാതെയുള്ള എന്റെ കാമം നനഞ്ഞ വാക്കുകൾ കേട്ട്, അഴകൻ എന്റെ മാംസളമായ ശരീരത്തെ ഇറുക്കിവരിഞ്ഞു..എന്നെ പുണർന്നിരുന്ന അവന്റെ കൈകൾ പിറകിൽ താഴേക്കിറങ്ങി എന്റെ ചന്തികളെ നുള്ളി മെല്ലെ മെല്ലെ വേദനിപ്പിച്ചു..
സുഖം ഇരട്ടിപ്പിക്കുന്ന ചെറു വേദന…

“കഴിഞ്ഞില്ല ട്ടോ…..
എന്നും ചേച്ചിയെ നിന്നെ മടിയിൽ കിടത്തി, നിന്റെ കൊഴുത്ത പാൽ കുടിക്കാൻ തരണം…
കുളിക്കും മുൻപ്, ചേച്ചീടെ മേൽ നിന്റെ കൊഴുത്ത ശുക്ലം ചീറ്റിച്ച് ഈ ശരീരം മുഴുവൻ അത് തേച്ചു തരണം….
ചേച്ചിക്ക് നിന്റെ സാധനത്തിന്റെ മണം നിറഞ്ഞ ശരീരവുമായി നിൽക്കണം..
കൊതി തീരുവോളം..”

എന്റെ ചന്തികളിലുള്ള അവന്റെ കൈപ്രയോഗം പൂർവാധികം ശക്തിയോടെയായി.. എന്റെ വെളുത്ത ചന്തിക്കുടങ്ങൾ ചുവന്നു തുടുത്തു കാണണം..
അരക്കെട്ടിൽ അവന്റെ കനത്ത ആൺ ലിംഗം എന്നിലേക്ക് തുളഞ്ഞുകയറാൻ കലിപൂണ്ട് തലയുയർത്തുന്നത് എന്റെ യോനീമുഖത്ത് അറിയാമായിരുന്നു..

ഞാൻ അവന്റെ ഇരുണ്ട ചെവിയിൽ നാക്കു കടത്തി നക്കി..
“തീർന്നില്ല ട്ടോ.. എന്റെ ചെക്കന്റെ ജോലികൾ..
ചേച്ചിയെ നഗ്നയാക്കി നിന്റെ മടിയിലിരുത്തി നിനക്കിഷ്ടമുള്ളതൊക്കെ കഴിപ്പിക്കണം…
ചേച്ചീടെ ശരീരം നിനക്കിഷ്ടമുള്ളത്ര കൊഴുത്ത് മാംസളമാക്കി തരണം.. എന്നിട്ട് ചേച്ചീടെ കൊഴുപ്പു മുറ്റിയ ശരീരത്തിൽ നീ കളിച്ചു രസിക്കണം… നിനക്കിഷ്ടമുള്ളതു പോലെ ഒക്കെ…

ഇച്ചായൻ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ചേച്ചിയെ രഹസ്യമായി നിന്റെ വെപ്പാട്ടിയായി ഉപയോഗിക്കണം…
ചേച്ചിയെ….
ചേച്ചിയെ നീ നിന്റെ വേശ്യയാക്കി മാറ്റണം… ”
എന്റെ സ്വരത്തിൽ, കാമം മൂത്ത് പൂറു വിങ്ങിക്കൊണ്ടിരിക്കുന്ന ഒരു കുടുംബിനിയായ ഭാര്യയുടെ കഴപ്പ് അതിന്റെ പാരമ്യത്തിൽ മുട്ടി നിന്നിരുന്നു..

എന്റെ ഓരോ ആവശ്യങ്ങൾ നാണം വെടിഞ്ഞ് അവനോടു പറഞ്ഞുകൊണ്ടിരുന്നപ്പോഴും, മാക്സിക്കടിയിലെ, നഗ്നയായ പൂറിന്റെ തടിച്ച മുഖത്തമർന്നിരുന്ന ആ പെരുമ്പാമ്പ് മെല്ലെ മെല്ലെ തലയുയർത്തിക്കൊണ്ടിരുന്നു…

“ഷേര്ളിമോളേ…. ഇവിടില്ലേ…”
ഹാജിക്ക വീണ്ടും പുറത്തു നിന്ന് വിളിക്കുന്നത് കേട്ടപ്പോൾ, ഞാൻ അവനെ, എന്നിൽ നിന്ന് വിടർത്തി അവന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു…

ആ പുഞ്ചിരിയിൽ, എന്റെ ഉള്ളിന്റെ ഉള്ളിലെ, സ്വയം ഭോഗം ചെയ്തിരുന്ന വിരലുകൾക്ക് മാത്രം പരിചിതമായിരുന്ന, സ്ത്രൈണതയുടെ അതീവ രഹസ്യങ്ങളായ ലൈംഗിക തൃഷ്ണകളെ, പച്ചയായി, നാട്ടിൻപുറത്തുകാരനായ ആണൊരുത്തനോട്, എന്റെ രഹസ്യ കാമുകനോട് വെളിപ്പെടുത്തിയ കുടുംബിനിയുടെ സംതൃപ്തി അടങ്ങിയിരുന്നു…

ക്ളീൻ ഷേവ് ചെയ്തു മുഖം മിനുക്കിയ ഇസ്നറ്റാഗ്രാം ബൊമ്മകളേക്കാൾ എനിക്കപ്പോൾ പ്രിയം, കറുത്തിരുണ്ട, മെല്ലിച്ചുണങ്ങിയ, എന്നാൽ എന്നെ പൂർണമായും സംതൃപ്തിപ്പെടുത്താൻ പോന്ന കരുത്തുള്ള ആ നിഷ്കളങ്കനായ ഇരുപതുകാരനിലായിരുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025