Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 3

മിറ്റത്ത് വ്യാപിച്ചിരുന്ന അരണ്ട വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് കടന്നപ്പോൾ, അഴകൻ, എന്റെ വലതു വശത്തുനിന്ന് മെല്ലെ മെല്ലെ തള്ളി എന്നെ ഇക്കയുടെ ശരീരത്തോടടുപ്പിച്ചു….
നൈറ്റിക്കടിയിലെ, തുളുമ്പിക്കളിച്ചിരുന്ന എന്റെ കൊഴുത്ത ശരീരം ഇക്കയുടെ ശരീരത്തോട് തൊട്ടുരുമ്മി ചേർന്നു..
ഇരുവശത്തുനിന്നും എന്റെ ശരീരത്തിലേക്ക് പടർന്നിരുന്ന, രണ്ട് അന്യപുരുഷന്മാരുടെ പൊള്ളുന്ന കാമചൂട്, എന്റെ രഹസ്യദ്വാരങ്ങളിൽ, കഴപ്പിന്റെ അലകൾ ആഞ്ഞടിപ്പിച്ചുകൊണ്ടിരുന്നു…
എങ്ങനെയും, ഉരുക്കിന്റെ ദാർഢ്യമുള്ള മാംസക്കോലിനെ പിഴിഞ്ഞെടുക്കാൻ കൊതിയോടെ എന്റെ പെൺ തുളകൾ വിരിഞ്ഞ അരക്കെട്ടിനു മുൻപിലും പിന്നിലും ഇറുകി അഴഞ്ഞുകൊണ്ടിരുന്നു…

ഓരോ അടിയിലും തുള്ളിക്കൊണ്ടിരുന്ന എന്റെ വലത്തേ നിതംബഗോളത്തിൽ, പൊടുന്നനെ കരുത്തുള്ളൊരു കൈ അമർന്നു.. എന്റെ മുഴുത്ത കുണ്ടി ആ ഉരുക്കുപോലുള്ള കൈപ്പത്തിയിൽ ഇറുകികുഴഞ്ഞു.. എന്റെ മൃദുവായ ചന്തിപ്പന്തിലേക്ക് ആ കൈവിരലുകൾ പൂണ്ടുപോയിരുന്നു..

ഗേറ്റിലെ ലൈറ്റിന്റെ വെളിച്ചത്തിലേക്ക് കടക്കും മുൻപേനിമിഷനേരം കൊണ്ട്, എന്റെ ചന്തിയെ ചുവപ്പിച്ച് ആ കൈ പിൻവലിക്കപ്പെട്ടപ്പോൾ, കടക്കണ്ണുകൊണ്ട് ഞാനെന്റെ ഇരുവശത്തും ചേർന്ന് നടക്കുന്ന പുരുഷന്മാരെ നോക്കി..

ആരുടെ കൈ ആവും??? വലതു ഭാഗത്ത് നടക്കുന്നത് അഴകനാണ്.. പക്ഷെ അവനെ വിരലുകൾക്ക് ഇത്രയ്ക്ക് കരുത്തുണ്ടോ??
ശരിക്കും പണിയെടുത്തു തഴമ്പിച്ച കൈപ്പത്തിയുടെ കരുത്ത്..
വെളുത്തു തുളുമ്പുന്ന ചന്തിപ്പന്തുകളിൽ, ഒന്നടിച്ചു തിണർപ്പിച്ചു തരാൻ കെഞ്ചിക്കൊണ്ട്, കുണ്ടിക്കുടങ്ങളെ തള്ളിപ്പിടിച്ചു നിന്നുകൊടുക്കാൻ കൊതിതോന്നുന്നത്ര, തഴമ്പിച്ചതെന്ന് തോന്നുന്ന ദാർഢ്യം..
അഴകന്റെ കൈകളാവുമോ??
അതോ ഇനി ഒരുപക്ഷെ… ഇക്കയുടെ????
“ആഹ്!!!!….”

എന്റെ യോനിയിൽ നിന്ന് കാമനീരൊഴുകി തുടകൾ പരസ്പരം വഴുക്കിക്കളിച്ചുകൊണ്ടിരുന്നു..

“ചെല്ലട്ടെ മോളേ… ഹിതമോള് ഇക്കേടെ ഇറച്ചിയും നോക്കി കാത്തിരിക്കുന്നുണ്ടാവും…”
ഗേറ്റിനടുത്തെത്തി ഞങ്ങളുടെ നേർക്ക് തിരിഞ്ഞ് ഇക്ക പറയുമ്പോൾ, ആ അറുപതിനോടടുത്തിരുന്ന കരുത്തനായ ആണിന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു..

അറിയാതെ, ആ അരക്കെട്ടിൽ വ്യക്തമായി അറിയാമായിരുന്ന പൗരുഷത്തിന്റെ വലിപ്പത്തിലേക്ക്, എന്റെ കണ്ണുകൾ വീണ്ടും വീണ്ടും നീളുന്നത് ഇക്ക കാണുന്നുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും, എന്റെ ദൃഷ്ടികൾ എന്റെ നിയന്ത്രണത്തിലായിരുന്നില്ല..

നിന്നിടത്തു നിന്ന് അല്പമൊന്ന് മാറിയപ്പോൾ, മണ്ണിൽ, എന്റെ പാദങ്ങളുടെ അടയാളങ്ങൾക്കിടയിൽ കാണായ നനവിലേക്ക് മുഖം കൊണ്ട് ചൂണ്ടി ഇക്ക കള്ളച്ചിരി ചിരിച്ചു..
എന്റെ കടിമൂത്ത ഭാര്യപ്പൂറ്‍, ആ അന്യപുരുഷന്മാരുടെ പെരും കുണ്ണകളെ ആർത്തിയോടെ വിഴുങ്ങാനായി നനഞു കുളിച്ച് ഈറനൊലിപ്പിച്ച് തയ്യാറായിരിക്കുകയായിരുന്നു..
“കഴപ്പി പ്പൂറി..”
ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025