Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 3

ചേച്ചീടെ മുല കുടിക്ക്…. ചേച്ചീടെ മുലക്കണ്ണിൽ മെല്ലെ കടിക്ക്..”
ഞാൻ അവന്റെ ചുരുണ്ട മുടിയിലൂടെ വിരൽ കോർത്ത് ആ മുഖം താഴോട്ടിറക്കി..

മുലക്കണ്ണുകളുടെ തുറിപ്പിൽ, ഞാൻ നോക്കിനിൽക്കെ അവന്റെ പല്ലുകളമർന്നപ്പോൾ, ഒരു പിടച്ചിലോടെ എന്റെ ശരീരം തുളുമ്പിയുലഞ്ഞു.. ആർത്തിയോടെ അവൻ ആ കർട്ടൻ തുണിയടക്കം എന്റെ വലത്തേ മുലയെ അവന്റെ വായിലേക്ക് തിരുകിയമർത്തി..
എന്റെ തുടുത്ത മുലമാംസം അവന്റെ വായിൽ നിറഞ്ഞു തിങ്ങി.. മുലയുടെ വെളുപ്പിൽ ചുകന്ന പാടുകൾ വീഴ്ത്തിക്കൊണ്ട് അവന്റെ പല്ലുകളമർന്നു.. മുലകൾക്ക് ചുറ്റും ഏതാണ്ടൊരു വൃത്താകൃതിയിൽ അവ താഴ്ന്നുകിടന്നു..

വിവാഹിതയായ ഈ കുടുംബിനിയുടെ മദം പൂണ്ട മുലകളിൽ, അവളുടെ ഭർത്താവറിയാതെ, അവരുടെ വേലക്കാരൻ അവകാശം സ്ഥാപിച്ചിരിക്കുന്നുവെന്നതിന്, തെളിവ് അവശേഷിപ്പിച്ചുകൊണ്ട്….

“ഇതിലും പാട് വരുത്തി താ… ”
ഞാൻ അഴകന്റെ മുഖം ഇടത്തെ മുലയിലേക്കടുപ്പിച്ചു…

“ഇതിൽ മാത്രമല്ല ചേച്ചി… ചേച്ചീടെ കുണ്ടിയിലും എനിക്ക് പാട് വരുത്തണം…”
ഇടത്തെ മുലയെ വായിലേക്ക് തിരുകും മുൻപ് എന്റെ ചന്തികളിൽ താളം പിടിച്ചുകൊണ്ടിരുന്ന അവന്റെ മെല്ലിച്ച കൈത്തലം ഒന്നുയർന്നു താണു..
“ആഹ്ഹ്ഹ്ഹ്ഹ്!!…..”
കുളി കഴിഞ്ഞ്, ഇനിയും നനവ് വിടാത്ത, എന്റെ തടിച്ച നിതംബഗോളങ്ങൾ തുള്ളിത്തെറിച്ചു… അവയിൽ എന്റെ വേലക്കാരന്റെ കൈകൾ തിണർത്തു…

“കള്ളൻ…
ചേച്ചീടെ കുണ്ടിയിൽ അഴകന്റെ കയ്യുടെ പാട് ശരിക്കും പതിഞ്ഞു..”
ഞാൻ പിറകിലേക്ക് കൈ ചേർത്ത്, എന്റെ ചന്തിയിലെ തിണർത്ത കൈത്തലത്തിന്റെ അടയാളത്തിൽ മെല്ലെ തലോടിക്കൊണ്ട് കൊഞ്ചി..

“ചേച്ചീ….
തിരിഞ്ഞു നിന്ന് ചേച്ചീടെ കുണ്ടി താ…”
അവനെന്റെ ചന്തികളെ ഞെരിച്ചുടച്ചു… ആ കൈകൾ എന്റെ മാംസപ്പന്തുകളിൽ പൂഴ്ന്നുകൊണ്ടിരുന്നു…

ആ കര്ട്ടന് പിറകിൽ നിന്നുകൊണ്ട് തന്നെ ഞാൻ അവനു മുന്നിൽ തിരിഞ്ഞു നിന്നുകൊടുത്തു… അവന്റെ ആഗ്രഹം പോലെ, എന്റെ കനത്ത ഭാര്യച്ചന്തികളുടെ തുളുമ്പുന്ന മാർദ്ദവം, ആ ഇരുപതുകാരന് സമ്മാനിക്കാനായി…

കര്ട്ടന് പിറകിൽ മുട്ടുകുത്തി ഇരുന്ന അഴകന് പിന്തിരിഞ്ഞ് ഞാൻ അവനോടടുത്തു നിന്നു.. എന്റെ പിറകിലേക്കുന്തിയ ചന്തികളുടെ മുഴുത്ത വൃത്താകാരം സ്വീകരിച്ച് കർട്ടൻ തുണി അവന്റെ കണ്മുന്നിൽ മുഴച്ചു..
അഴകൻ പിറകിൽ ഇരുന്ന് ആ കർട്ടൻ കൊണ്ട് എന്റെ ചന്തിക്കുടങ്ങളെ പൊതിഞ്ഞുപിടിച്ചു…
ഇരുവശത്തുനിന്നും കർട്ടന്റെ അരികുകളെ മുൻപിലേക്ക് തള്ളിയപ്പോൾ എന്റെ കുണ്ടികൾ അവനുമുന്നിൽ, ആ നനുത്ത തുണിയിൽ ഇറുകി തടിച്ചു നിന്നു..

‘ചേച്ചീ… കുണ്ടി ശരിക്ക് ഇളക്കി കുലുക്ക്…”
അവന്റെ പ്രേമപൂർവമുള്ള ആവശ്യം കേട്ടതും ഞാൻ എന്റെ അരക്കെട്ടിൽ ഇരുകൈകളും കുത്തി ഇരു മുട്ടുകളെയും മാറിമാറി അല്പം മടക്കി നിവർത്തി…
എന്റെ ഉന്തിയ കുണ്ടിപ്പന്തുകൾ അവന്റെ മുന്നിൽ തമ്മിലുരഞ്ഞ് മേലോട്ടും താഴോട്ടും മത്സരിച്ചു തുള്ളിക്കളിച്ചു..

“എൻ പെരിയ കുണ്ടിക്കാരികൊച്ചമ്മ… ”
അവൻ കർട്ടനിൽ തെളിഞ്ഞു കണ്ടിരുന്ന എന്റെ ചന്തിയുടെ വിടവിലേക്ക് മുഖമമർത്തി ചുംബിച്ചു…
പിന്നെ എന്റെ വലത്തേ മാംസക്കുടത്തിൽ അമർത്തിയൊന്നു കടിച്ചു…
എന്റെ മൃദുവായ തടിച്ചിക്കുണ്ടിയിൽ ആ പല്ലുകളുടെ പാടുകൾ പകർന്നു..

ഇത്രനാൾ മാത്യുച്ചായൻ, സ്വന്തമെന്ന് കരുതി, വിലകല്പിക്കാതെ കൊണ്ടുനടന്നിരുന്ന ഭാര്യയുടെ, വെളുത്തു കൊഴുത്ത ശരീരത്തിലെ, മാംസളമായ സ്ത്രീ മുഴുപ്പുകളെ ഓരോന്നായി, ആ ഇരുപതുകാരനായ വേലക്കാരൻ ചെറുക്കൻ, തന്റെ ദന്തക്ഷതങ്ങൾ പതിപ്പിച്ച് സ്വന്തമാക്കിക്കൊണ്ടിരുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025