Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരന്റെ കാമുകി 3

“നാൻ എടുക്കട്ടുമാ ചേച്ചി ഫോൺ…”
അവന്റെ കണ്ണിൽ നേരത്തെ ഒരുകാരണവുമില്ലാതെ തെറിവിളിച്ചതിന് ഇച്ചായനോടുള്ള ദേഷ്യമാണോ???
ഞാൻ ആ തക്കാളിക്കുടത്തെ വായിലെടുത്ത് വീണ്ടും വീണ്ടും ചപ്പിക്കൊണ്ട് ഫോണെടുക്കാൻ ആംഗ്യം കാണിച്ചു..

അഴകൻ ഫോണിനടുത്തേക്ക് മെല്ലെ നീങ്ങിയപ്പോൾ, ആ ലിംഗത്തെ വായിൽനിന്നെടുക്കാൻ സമ്മതിക്കാതെ, ഞാൻ, നാലുകാലിൽ അവന്റെ ലിംഗം ചുണ്ടുകൾകൊണ്ട് ഇറുക്കിപ്പിടിച്ച് ഫോണിനടുത്തേക്കു നടന്നു..

നടുവ് അല്പം താഴോട്ട് വളച്ച്, കുണ്ടികളെ മേലോട്ടുയർത്തി, സ്വന്തം ലിംഗം വായിലിട്ട് ചപ്പിക്കൊണ്ട്, നാലുകാലിൽ നടക്കുന്ന സുന്ദരിയായ കൊച്ചമ്മയെ അഴകൻ അത്ഭുതത്തോടെ നോക്കി..
ഞാൻ ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, കാമത്തിൽ കുതിർന്ന പുഞ്ചിരിയോടെ ആ തടിച്ച തുമ്പിനെ മെല്ലെ മെല്ലെ തിന്നുന്നതുപോലെ ആംഗ്യം കാണിച്ചു..
എന്റെ തുടുത്ത കവിളുകൾ ആ മുഴുപ്പിനെ വലിപ്പം മൂലം പുറത്തേക്ക് തുറിച്ചു നിന്നിരുന്നു…

സോഫയിൽ ഇരുന്ന് ഫോൺ എടുത്ത അവന്റെ, കറുത്ത് മെല്ലിച്ച തുടകൾക്കിടയിലേക്ക് ഞാൻ മുഖം പൂഴ്ത്തി ഇരുന്നു..
സോഫയ്ക്ക് നേരെ മുൻപിൽ വച്ചിരുന്ന നിലക്കണ്ണാടിയിൽ എന്റെ വിടർന്ന കുണ്ടികൾ അവനു കാണാമായിരിന്നു…

“ഹലോ.. ആമാം.. സാർ…
സേച്ചി കുളിക്കുന്നു സാർ…”
അഴകൻ എന്റെ പിറകിലേക്ക് കൈ നീട്ടി എന്റെ ചന്തിയിൽ അമർത്തിയൊന്നടിച്ചു…
നിലക്കണ്ണാടിയിൽ എന്റെ മാംസപ്പന്തുകൾ തുള്ളിക്കളിച്ചു….

ഞാൻ അവന്റെ അരക്കെട്ടിലെ രോമക്കാട്ടിൽ മുഖം പൂഴ്ത്തി, അവിടം മുഴുവനുമായി നക്കിക്കൊണ്ടിരുന്നു.. അവന്റെ തുടകളെ വിടർത്തി, സോഫയിലേക്ക് വീണുകിടന്നിരുന്ന മുഴുത്ത അണ്ടികളിലും, ഇരുണ്ട തുടയിടുക്കിലും എന്റെ കൊതിപൂണ്ട നാവ് ഇഴഞ്ഞു നടന്നു..

ഫോണിൽ നിന്ന് ഇച്ചായനെ ശബ്ദം ഉയർന്നു കേട്ടു..
“സേച്ചീ… സാർ വിളിക്കുന്നു.. ഫോൺ….”
അഴകൻ ഫോണിന്റെ റിസീവർ ടേബിളിൽ വെച്ച് ഉറക്കെ വിളിച്ചുപറഞ്ഞു…
പിന്നെ ഇരുകൈകളും എന്റെ പിറകിലേക്ക് നീട്ടി തുടകളെ വിടർത്തിപിടിച്ചു..

“നിന്റെ പൂറ് പിളർത്തി കാണിക്കെടി പൊണ്ടാട്ടി…”
അവൻ സ്വരമമർത്തി എന്റെ കാതിൽ പറഞ്ഞു…

ഞാൻ കള്ളച്ചിരിയോടെ അവനെ നോക്കി… പിന്നെ തല തിരിച്ച്, പിറകിലെ നിലക്കണ്ണാടിയിലൂടെ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്, രണ്ടു കയ്യും പിറകിലേക്കിട്ട്, എന്റെ പൂറിന്റെ ഇതളുകളെ മെല്ലെ വിടർത്തി…
വിരിഞ്ഞ കുണ്ടികളെ ഇരുവശത്തേക്കും ആട്ടികൊണ്ട് ഞാൻ അവനെ നോക്കി കണ്ണിറുക്കി…
എന്റെ കൊഴുത്തു വഴുക്കിയിരുന്ന പൂർത്തുള, ഒരിക്കൽ അവന്റെ മുഴുത്ത ലിംഗം കയറിയിറങ്ങിയിരുന്നതിനാൽ, അവന്റെ മുൻപിൽ കൊതിയോടെ വാ തുറന്നു…
അവനെ എന്റെ പൂറുകാണിച്ച് കൊതിപ്പിച്ച്, ഞാൻ വീണ്ടും ആ അരക്കെട്ടിൽ ഉയർന്നു നിന്നിരുന്ന പെരും കുണ്ണയിലേക്ക് എന്റെ ആർത്തിപൂണ്ട വായ തള്ളിയിറക്കി..

ഇച്ചായന്റെ സ്വരം വീണ്ടും ഫോണിൽ നിന്ന് ഉയർന്നു കേട്ടപ്പോൾ, അഴകൻ പെട്ടെന്ന് റിസീവർ കയ്യിലെടുത്ത് എനിക്ക് നീട്ടി…
വേലക്കാരനായ എന്റെ രഹസ്യ ഭർത്താവിന്റെ മുഴുത്ത ലിംഗത്തെ ഒരു നിമിഷം വായിൽനിന്നെടുത്ത് ഞാൻ എന്റെ യഥാർത്ഥ ഭർത്താവിനോട് സംസാരിച്ചു..

“എന്നതാ ഇച്ചായാ… തുണി തിരുമ്മിയിടാനും സമ്മതിക്കത്തില്ലേ???
മനുഷ്യൻ നനയ്ക്കാൻ വെച്ച നൈറ്റിയും ഇട്ടോണ്ടാ ഓടി വന്നത്..
അടിയില് ബ്രായും പാന്റിയും പോലും ഇട്ടിട്ടില്ല..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025