Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേലക്കാരി ലേഖ

ലേഖയില്‍ നിന്നും ശക്തമായ ഒരു സീല്‍ക്കാരം ഉയര്‍ന്നു. പക്ഷെ വേഗംതന്നെ അവള്‍ മാറിക്കളഞ്ഞു.

“എന്താ ഇത്” ചുണ്ട് തുടച്ചുകൊണ്ട് അവള്‍ കിതച്ചു.

ആ ചുണ്ടിന്റെ രുചിയറിഞ്ഞ ഞാന്‍ സമനില പോയ അവസ്ഥയിലായിരുന്നു. പക്ഷെ അങ്ങനെ ചെയ്യരുതായിരുന്നു എന്നെനിക്ക് തോന്നി. അവളുടെ മുമ്പില്‍ വില കളഞ്ഞ പണിയായിപ്പോയി അത്.

“ഞ..ഞാന്‍ ഓര്‍ത്തില്ല..സോറി..അറിയാതാ” ഞാന്‍ വിക്കി.

“കള്ളന്‍. അറിയാതൊന്നും അല്ല. നോട്ടമൊക്കെ ഞാന്‍ കാണുന്നുണ്ടാരുന്നു” അവള്‍ കള്ളച്ചിരിയോടെ പറഞ്ഞു.

“എന്തിനാ നീയങ്ങനെ മലര്‍ത്തിയത്..അതല്ലേ ഞാന്‍..”

“എന്താ മലര്‍ത്തിയാല്‍..ഇനീം ഞാന്‍ മലര്‍ത്തും”

വാശിക്കാരിയായ കുട്ടിയെപ്പോലെ അവള്‍ മുമ്പത്തേക്കാള്‍ അധികം മലര്‍ത്തി എന്നെ കാണിച്ചു. ഞാന്‍ മറ്റൊന്നും ഓര്‍ത്തില്ല. അവളെ പിടിച്ചടുപ്പിച്ച് ആ ചുണ്ട് ഞാന്‍ ചപ്പിയെടുത്തു. ലേഖ എന്റെ കഴുത്തില്‍ കൈകള്‍ ചുറ്റി മുലകള്‍ രോമാവൃതമായ എന്റെ നെഞ്ചിലേക്ക് അമര്‍ത്തി. രുചിയേറിയ അവളുടെ അധരങ്ങള്‍ ഞാന്‍ ചപ്പി നുണഞ്ഞു. ഏതാണ്ട് അഞ്ചാറു മിനിറ്റ് നേരം നീണ്ട ചുംബനം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അകന്നു മാറി. ലേഖ ചിരിച്ചു; ഞാനും.

“നാണമില്ലല്ലോ” ലജ്ജയോടെ അവള്‍ പറഞ്ഞു.

“എന്ത് നാണമാടീ കഴപ്പീ” അവളുടെ കൊഴുത്ത കൈത്തണ്ടയില്‍ പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഭാര്യ ഇല്ലാത്ത നേരം നോക്കി വേലക്കാരിയെ.” അവള്‍ കുടുകുടെച്ചിരിച്ചു.

ഞാന്‍ കട്ടിലില്‍ അവളുടെ മുകളിലേക്ക് വീണ് ആ തുടുത്ത കപോലങ്ങളില്‍ മാറിമാറി ചുംബിച്ചു.

“വേലക്കാരിയെ എന്ത് ചെയ്തെന്നാടീ” അവളുടെ മൂക്കില്‍ കടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ഇപ്പം ചെയ്യുന്നത് തന്നെ”

അവളുടെ താടിയിലെ മറുകില്‍ ഞാന്‍ നക്കി.

“എന്റെ മുത്തിന് ചേരുന്ന തുണി ഞാന്‍ വാങ്ങിച്ചു തരാം” അവളുടെ കഴുത്തില്‍ മുഖമമര്‍ത്തി ഞാന്‍ പറഞ്ഞു.

ലേഖയുടെ കൈകള്‍ എന്റെ പുറത്ത് ഇഴഞ്ഞു. ഞാന്‍ നാവ് അവളുടെ വായിലേക്ക് കയറ്റി അതിനകം മുഴുവനും ഉഴിഞ്ഞു. ഞങ്ങള്‍ കെട്ടിമറിഞ്ഞ് ഉരുണ്ടു.

“കൊച്ചമ്മ അറിഞ്ഞാ കൊല്ലും നമ്മളെ” അവളുടെ മുകളില്‍ കിടന്നു ചെവി തിന്നുമ്പോള്‍ ലേഖ പറഞ്ഞു.

“കൊച്ചമ്മ അറിയത്തില്ലടീ”

“പെരുങ്കള്ളന്‍. തക്കം നോക്കി ഇരിക്കുവാരുന്നു അല്ലെ”

“നിന്നെ ഞാന്‍ സുഖിപ്പിക്കാമെടി”

“സുഖിപ്പിക്ക്..”

ഞാന്‍ അവളുടെ കഴുത്തില്‍ ചുംബിച്ച് ആ പെരുത്ത മുലകളില്‍ മുഖം അമര്‍ത്തി. ലേഖയുടെ ഗന്ധം എന്നെ മയക്കി. ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ അഴിക്കുന്നത് ഞാനറിഞ്ഞു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരിയിട്ട് അവളെന്നെ തള്ളിമാറ്റി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025