അതിൽ പപ്പാ ആയിരുന്നു മെയിൻ. എന്ത് എന്നാൽ എന്നോട് ഒത്തിരി സംസാരിച്ചു കൊണ്ടു ആയിരുന്നു പപ്പാ വന്നേ.
എന്ന് ടൂർ പോയാലും പപ്പാ സംസാരിക്കുന്നെ കുറവ് ആയിരുന്നു. എന്നാൽ അതിനു എല്ലാം മാറ്റം ഉണ്ടായി.
എന്താകും കാരണം എന്ന് ചിന്തിക്കാതെ ഇ മൊമെന്റ് ആസ്വദിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഞങ്ങൾ തേനി എത്തി ചായ കുടിച്ചു യാത്ര തുടരുന്നു.
വണ്ടികൾ കുറഞ്ഞ സ്ഥലത്തിൽയിലൂടെ യാത്ര പോകുമ്പോഴാണ് ഞങ്ങളുടെ നേരെ തന്നെ നോക്കി ലോറി വന്നു ഇടിക്കുന്നെ.
ലോറി ഇടിച്ചു ഞങ്ങളുടെ കാർ തെറിച്ചുപോയി. എയർബാഗ് പൊട്ടി എന്റെ മുഖത്തിൽ ചെന്നു ഇടിച്ചു.
ഇടിച്ചു കഴിഞ്ഞ് പിന്നെയും രണ്ടു മലക്കംമറിഞ്ഞു ഇട്ടാണ് വണ്ടി നിന്നത്. അവിടെ മുഴവൻ രക്തം കൊണ്ട് നിറഞ്ഞു.
എന്റെ പപ്പയുടെയും അമ്മയുടെയും ഞെരുക്കം മാത്രം കേൾക്കാം. എന്റെ കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നി.
മുഖം മൊത്തം നിറഞ്ഞൊഴുകാൻ തുടങ്ങി പതിയെ എന്റെ കണ്ണും അടഞ്ഞുപോയി.
തുടരും..
Note: നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തുടരാം. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം.
