Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളപൊക്കം 3

അതാ ടീച്ചർ ഞാൻ പറഞ്ഞത് ഇനി ഇന്ന് ഹോസ്പിറ്റലിൽ പോക്ക് ഒന്നും നടക്കില്ല. നാളെ രാവിലെ ആവുമ്പോഴേക്കും ടീച്ചറുടെ ആരോഗ്യനില കൂടുതൽ വഷളാകും. അതോണ്ടാ ഞാൻ തൈലം ഇട്ടുതരാം എന്ന് പറഞ്ഞത്

പൂജ : അതിനു നിനക്ക് തൈലം ഇടാൻ ഒക്കെ അറിയാമോ 😂 നീ തിരുമ്മിയാൽ എന്റെ വേദന ഒന്നുകൂടി കൂടിയാലോ?

രാഹുൽ : ടീച്ചർ എന്നെപ്പറ്റി എന്താ കരുതിയെ എന്റെ അമ്മാവന് സ്വന്തം ആയി മസ്സാജ് സെന്റർ ഉള്ളതാ, ഞാൻ അവിടെ പോയി മസ്സാജ് ഒക്കെ പഠിച്ചിട്ടുണ്ട്, അതിന്റെ സർട്ടിഫിക്കറ്റും ഉണ്ട്

നീ ആളു കൊള്ളാലോ നിനക്ക് ഇതൊക്കെ അറിയാമോ പൂജ ചോദിച്ചു

രാഹുൽ : എനിക്ക് അറിയാം ടീച്ചർ. അവിടെ നടുവേദനയും കൈ കാൽ വേദനയൊക്കെ ഉള്ളവർ വരും അവരെയൊക്കെ അമ്മാവൻ തിരുമ്മി മസ്സാജ് ചെയ്ത് ശരിയാക്കി വിടും

പൂജ : എന്നാലും നിനക്ക് ഇതൊരു ബുദ്ധിമുട്ട് ആവില്ലേ

രാഹുൽ : എന്ത് ബുദ്ധിമുട്ട് ടീച്ചർ ഇതൊക്കെ എന്റെ കടമയായിട്ട് ആണ് ഞാൻ കാണുന്നെ

പൂജ : അല്ല മസ്സാജ് ചെയ്ത് തിരുമണം എങ്കിൽ അതിന്റെ മരുന്നൊക്കെ വേണ്ടേ, ഇവിടെ അതൊന്നും ഇല്ല

രാഹുൽ :ഇവിടെ പിണ്ണതൈലം ഉണ്ടോ?

പൂജ :ഉണ്ട്.

രാഹുൽ :ആ അതുതന്നെ ധരാളം. ടീച്ചർ അകത്തു റൂമിൽ കട്ടിലിൽ ചെന്നു കിടക്ക് എന്ന് പറഞ്ഞു പൂജയെ കട്ടിലിൽ കൊണ്ട് കിടത്തി എന്നിട്ട് രാഹുൽ ഹാളിൽ ചെന്നു പുറത്തേക്കുള്ള വാതിൽ കുറ്റി ഇട്ടു.

ടീച്ചർ പിണ്ണതൈലം എവിടാ ഇരിക്കുന്നെ

പൂജ : അതൊന്നും വേണ്ടടാ നീ പോകാൻ നോക്ക്

( പൂജ വേണ്ട.. വേണ്ട എന്ന് ഒരുപാട് പറഞ്ഞുനോക്കി എന്നാ രാഹുൽ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല )

രാഹുൽ :. ടീച്ചറെ പറ എവിടെ ഇരിക്കുന്നെ

പൂജ : ഇവന്റെ ഒരു കാര്യം പറഞ്ഞാലും അനുസരിക്കില്ല ആ അടുക്കളയിലെ ഷെൽഫിൽ ഇരിപോണ്ട്

ശരി ടീച്ചർ ഞാൻ എടുത്തിട്ട് വരാം എന്ന് പറഞ്ഞു രാഹുൽ അടുക്കളയിലേക്ക് പോയി

അടുക്കളയിൽ ചെന്ന രാഹുൽ ചിന്തിച്ചു ഹോ എന്തൊരു മുതലാ അത്, ടീച്ചർ ആണെങ്കിലും ഒരു അടാർ ചരക്ക് തന്നെ, ബൈക്കിൽ പോകുമ്പോൾ തന്നെ ടീച്ചറുടെ ശരീരം എന്റെ പുറത്ത് വന്നു ഇടിക്കുന്നുണ്ടാർന്നു. അപ്പോഴേ എന്റെ കുട്ടൻ കമ്പി ആയതാ. ഇങ്ങനൊക്കെയോ ഞാൻ അതിനെ അടക്കി വെച്ചു. എന്തായാലും ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്ന് വരില്ല, ഇ നാട്ടിൽ എല്ലാരും കൊതിക്കുന്ന പൂജ ടീച്ചറും ഞാനും ഒരു വീട്ടിൽ ഒറ്റയ്ക്ക് . അതും ഇ കോരിചൊരിയുന്ന മഴയത്തു ഹോ ചിന്തിക്കാനേ പറ്റില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025