Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 4

മനു : എന്നാ ബ്രോ ബ്രോക്ക് എന്ന് പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതി..

ഞാൻ അതിന് ഒരു മൂളലിൽ മറുപടി ഒതുക്കി.

മനു :നിങ്ങൾക്കു ഇപ്പൊ വീട്ടില് പോയിട്ട് പ്രത്യേകിച്ച് പണിയുണ്ടോ ?

ഞാൻ : എന്ത് പണി.. വീട്ടിൽ പോകുന്നു കുളിക്കുന്നു ഭക്ഷണം കഴിക്കുന്നു സുഗമായി കിടന്നുറകുന്നു.

മനു:എന്ന നിങ്ങൾ എന്റെ കൂടെ വരോ. ഒരു ഷോപ്പിംഗ്. എനിക്ക് കുറച്ച് സാധനം വാങ്ങാനുണ്ട്. ബസ്സിൽ പോകുന്നത് വല്യ മെനക്കേടാണ്.

ഞാൻ : അതിനെന്താ no problem.നമുക്ക് അവന്മാരോടും കൂടെ ഒന്ന് ചോദിച്ചു നോക്കാം.
അവന്മാരോട് ചോദിച്ചപ്പോൾ അവർക്ക് ഡബിൾ ഒക്കെ. പിന്നെ മനുവിനോട് ഫുഡ്‌ വാങ്ങിത്തരണം എന്നും പറഞ്ഞു. അവനു അതിനൊന്നും ഒരു പ്രഷനുള്ള.
അങ്ങിനെ കുറച്ചു ദൂരം കൂടി പോയപ്പോ മനു ഒരു വലിയ കിച്ചൺ സെന്റർ ഷോപ്പ് കാണിച്ചിട്ട് അതിന്റെ മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ അവിടെ വണ്ടി ഒതുക്കി നിർത്തി. അവൻ ഇറങ്ങി നേരെ ആ ഷോപ്പിലേക്ക് നടന്നു.ഞങ്ങൾ അവിടെ തന്നെ നിന്നു. കുറച്ചു നടന്നു അവൻ അവിടുന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ അവൻ കാണുന്നത് ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കിനിൽക്കുന്ന ഞങ്ങളെയാണ്.

മനു : നിങ്ങളെന്താ അവിടെ നിൽക്കുന്നെ.ഇങ്ങോട്ട് വാ. ഇത് എന്റെ അച്ഛന്റെ ഷോപ്പാണ്.കുറച്ച് ക്യാഷ് അച്ഛന്റെ കയ്യിന്നു വാങ്ങണം. എന്നിട്ട് വെണം സാധനങ്ങൾ വാങ്ങിക്കാൻ പോവാൻ. കൂട്ടത്തിൽ നിങ്ങൾക്ക് എന്റെ അച്ഛനെയും പരിചയപ്പെടാം.
അവന്റെ മറുപടി കേട്ടപ്പോൾ ഞങ്ങൾ ചിരിച്ചു കൊണ്ട് അവന്റെ കൂടെ ഷോപ്പിലേക്ക് കയറി. അവന്റെ അച്ഛനെ പരിജയെപ്പെട്ടു. ആള് കണ്ടാൽ ഒരു ഗൗരവം തോന്നിക്കുമെങ്കിലും സംസാരിച്ചപ്പോൾ അവനെ പോലെത്തന്നെ വാ തോരാതെ സംസാരിക്കുന്ന ഒരു ടൈപ്പ് രസികൻ എന്ന് വേണേൽ പറയാം.അങ്ങിനെ അവൻ അച്ഛന്റെ കയ്യില് നിന്നും പൈസയും വാങ്ങി ഞങ്ങൾ എല്ലാവരും സിറ്റി മാളിലേക്ക് വെച്ചു പിടിച്ചു.
മാളിൽ നിന്നും അവനു കുറച്ചു ഷർട്ടും പാന്റ്സും ഇന്നെർവെയർ എല്ലാം വാങ്ങി.പിന്നെ കൂട്ടത്തിൽ. ഒരു ലേഡീസ് സെക്ഷനിൽ നിന്ന് ഒരു അടിപൊളി മിഡിയും പാവാടയും കൂടെ വാങ്ങി. ആർക്കാണ് എന്ന് അവനോട് ചോദിച്ചപ്പോ പറയാം എന്ന് മാത്രം പറഞ്ഞു.ഷോപ്പിംഗ് കൈഞ്ഞപ്പോ കിച്ചു അവനോട് വീണ്ടും ചോദിച്ചു.

മനു : ഇത് എന്റെ പെണ്ണിനാണ് മച്ചാന്മാരെ.

കിച്ചു : നിന്റെ പെണ്ണിനോ ?

മനു : അതെ എന്റെ പെണ്ണിന് തന്നെ.എനിക്ക് നിങ്ങളോട് ഒന്നും മറച്ചു വെക്കാനില്ല. പക്ഷെ ചിലര് എന്നെ എന്തോ അംഗീകരിക്കാൻ ഒരു മടി കാണിക്കുന്നത് പോലെ തോന്നി. ഹയർ സെക്കണ്ടറി മുതലുള്ള പ്രണയമാണ്. നാളെ അവളുടെ പിറന്നാളാണ്.പക്ഷെ ഇന്ന് രാത്രി അവള് അവളുടെ അമ്മ വീട്ടിൽ പോകും ഗുരുവായൂർക്ക്.അപ്പൊ ഈ സമ്മാനം നാളെ കൊടുക്കാൻ പറ്റില്ല. അതോണ്ട് അവൾക്ക് ഞാൻ കുറച്ച് മുൻപ് വിളിച്ചു പറഞ്ഞിരുന്നു ഇവിടേക്ക് വരാൻ. ഇപ്പൊ എത്തിയിട്ടുണ്ടാവും.

ഞാൻ :ഡാ അത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025