Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേണ്ടപ്പെട്ടവൻ

ഞാൻ….. ഇത്താക്ക് എങ്ങനെ മനസ്സിലാക്കി തരുന്നത് ഇപ്പോൾ ഈ രാത്രിയിൽ…. ഇത്താ തന്നെ പറയു ഞാൻ എന്താ ചെയ്യണ്ടത്… എന്നു പറഞ്ഞു

ഇത്താ ഇത് കേട്ടതും…. രാജു നീ എത്രയും വേഗം എന്റെ അടുത്ത് വാ, നീ വീടിന്റെ ബാക്കിൽ ഉള്ള പത്തായപുരയിൽ വരാൻ ഞാൻ അവിടെ നിന്നെയും കാത്തു അവിടെ ഉണ്ടാകും ഇത് സത്യം…. നീ ഇവിടെ എത്തിയാൽ എന്നെയും ഒന്നു വിളിക്കുക…. എന്നാൽ നമുക്ക് അവിടെ വെച്ച് കാണണം ബൈ രാജു 😘

ഇത്താടെ ആ ഒരു വിളി കിട്ടിയതും ഒരു പെഗ് കൂടി എടുത്തു അടിച്ചു മനസ്സിനെ ഒന്നു ബലപെടുത്തി, വീട്ടിൽ നിന്ന വേഷത്തിൽ പുറത്തേക്കു ഇറങ്ങി…. അര മണിക്കൂർ കൊണ്ടു ഞാൻ വീടിന്റെ ഗേറ്റിന് മുൻപിൽ എത്തി….എത്തിയ വിവരം ഇത്തയെ വിളിച്ചു കാര്യം പറഞ്ഞു..പത്തായപുരയുടെ അടുത്തേക്ക് നടന്നു, അവിടെ എത്തിയതും ഇത്താ മൊബൈൽ ലൈറ്റ് കൊണ്ടു എനിക്കുള്ള സിഗ്നൽ തന്നു…. ഞാൻ അവിടേക്ക് എത്തിയതും ഇത്താ എന്നെ മൊത്തത്തിൽ ഞെട്ടിച്ചു കൊണ്ടു ഒറ്റ കെട്ടിപ്പിടുത്തം അയിരുന്നു 🥰

ഓടിയും നടന്നും വന്ന കിതപ്പും വിയർപ്പും കൊണ്ടു നിന്ന എന്നെ കെട്ടിപിടിച്ചു സുഹ്‌റത്താ എന്റെ നെഞ്ചിലോട്ടു ചേർന്നു മുഖം തോളിൽ അമർത്തി കുറച്ചു നേരം മിണ്ടാതെ നിന്നു…….

ഇത്താടെ മുടിയിൽ നിന്നും നല്ല കാച്ചിയ എണ്ണയുടെ മണവും എന്റെ മൂക്കിലേക്ക് വലിച്ചു കൊണ്ട് ഇത്തയെ ഞാനും കെട്ടിപിടിച്ചു…. ഇത്താടെ നല്ല പഞ്ഞി പോലെയുള്ള ശരീരത്തിൽ എന്റെ കൈകൾ കൊണ്ടു ഞാൻ തടവി…എന്റെ എല്ലാ വികാരവും കയറി ഞാൻ സുഹ്‌റത്താടെ ഉരുണ്ട് നിൽക്കുന്ന കൊതത്തിൽ പിടിച്ചു ഞെക്കി ഉടച്ചു കൊണ്ടു ഇത്താ എന്നുവിളിച്ചു…..

മ്മ് എന്നു മൂളി കൊണ്ടു തല ഉയർത്തി എന്നെ നോക്കി കൊണ്ടു ഒരു കൈ പൊക്കി എന്റെ തലയുടെ പുറകിൽ കൂടി പിടിച്ചു എന്റെ കീഴ്ചുണ്ടിൽ ഇത്താടെ ചുവന്നു തുടിച്ച ചുണ്ട് കൊരുത്തു പിടിച്ചു

കൊണ്ടു എന്നെ തള്ളി വാതിലിനോട് ചേർത്ത് പിടിച്ചു ഇത്താ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025