Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേണിയുടെ രംഗീല

ക്രിസ്റ്റിയുമായുള്ള ചുറ്റിക്കളി നടന്നത്. ആ പ്രവര്‍ത്തി ഉറങ്ങിപ്പോയ നമ്മുടെ വികാരങ്ങള്‍ക്ക് ശരിക്കും തീ കൊളുത്തിയില്ലേ? ആദ്യത്തെ ചൂടും ആവേശവുമൊക്കെ നമുക്ക് തിരിച്ചു കിട്ടിയില്ലേ? നമ്മള്‍ പരസ്പ്പരം കൂടുതല്‍ സ്നേഹിക്കാനും തമ്മില്‍ തമ്മില്‍ കൂടുതല്‍ പരിഗണിക്കാനുമൊക്കെ ആരംഭിചില്ലേ? നിനക്ക് എന്ത് തോന്നുന്നു?”

“സമ്മതിച്ചു പൊന്നേ,” വേണി പ്രതികരിച്ചു. “ഒരു കാര്യത്തില്‍ ഞാന്‍ അടിമുടി മാറി, ഐ സര്‍ട്ടന്‍ലി സ്ടോപ്ഡ് ടെകിംഗ് യു ഫോര്‍ ഗ്രാന്‍റ്ഡ്.”

“ശരിയാണ്, ഞാനും,” ഞാന്‍ പിന്താങ്ങി.

പിറ്റേന്ന് സന്ധ്യക്ക് ഞാനും ക്രിസ്റ്റിയും വേണിയും ഓരോ ബിയറിന്റെ പുറത്ത്, അടുത്തുള്ള പബ്ബില്‍ ഒത്തുകൂടി. ഗോവയില്‍ താമസം ബുക്ക് ചെയ്യുന്ന കാര്യം അവന്‍ ഏറ്റു.

നോര്‍ത്ത് ഗോവയിലെ ‘അരംമ്പോള്‍’ എന്ന ബീച്ചിനടുത്തുള്ള ‘ബ്ലിസ് റിസോര്‍ട്ട്’ നല്ലതാണെന്ന് അവന്‍ ഗ്യാരണ്ടി പറഞ്ഞു. അവന്‍ മുന്‍പ് താമസിച്ചിട്ടുണ്ടത്രേ. അവിടെ ഒരു 2 ബെഡ് റൂം കോട്ടേജ് ബുക്ക് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് അര കിലോമീറ്റര്‍ പോലുമില്ലത്രേ ബീച്ചിലേക്ക്. ‘അരംബോളില്‍’ തിരക്ക് കുറവും അധികവും വിദേശികളും ആകും എന്നായിരുന്നു അവന്റെ നിരീക്ഷണം. റൂം വാടക കൂടുതല്‍ ആയതുകൊണ്ടും, ദൂരക്കൂടുതല്‍ ഉള്ളത് കൊണ്ടും, കൂടുതല്‍ ടൂറിസ്റ്റുകള്‍ അവിടെക്ക് എത്തില്ല, അതുകൊണ്ട് ബീച്ചില്‍ പ്രൈവസിയും കൂടുതല്‍ ഉണ്ട്, ഒരു പ്രത്യേക ഭാഗത്ത്‌ ഒരു നൂഡ്‌ ബീച്ച് വരെ ഉണ്ടത്രേ.

ഫ്ലൈറ്റില്‍ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എങ്കില്‍ അവിടെ എയര്‍പോര്‍ട്ടില്‍ നിന്ന്‍ കാര്‍ വാടകക്ക് എടുത്താല്‍ മതിയല്ലോ രണ്ടു ദിവസത്തെ കറക്കത്തിന്‌. അപ്പോഴാണ്‌ വേണി പറഞ്ഞത്, രണ്ട് സ്കൂട്ടെര്‍ അല്ലെങ്കില്‍ ബൈക്ക് മതി എന്ന്. അതും തീരുമാനമായി. ഫ്ലൈറ്റ് ബുക്കിംഗ് ഞാന്‍ ഏറ്റു.

പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. ഉച്ചയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്ന് മണിയോടെ ഞങ്ങള്‍ ഗോവയിലുള്ള ദാബോളിം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. അവിടുന്ന് തന്നെ രണ്ടു സ്കൂട്ടെര്‍ വാടകക്കെടുത്ത് ബ്ലിസ് റിസോര്‍ട്ട് തപ്പി യാത്രയായി, നാലര മണിയോടെ അവിടെ എത്തുകയും ചെയ്തു. ആകെ ഇരുപതോളം കോട്ടേജുകള്‍ ഉള്ളൊരു നല്ല റിസോര്‍ട്ട്ആയിരുന്നു അത്. ഞങ്ങളുടെ കോട്ടേജ് അടിപൊളിയായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025