Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണ പോലെ 2

ഗോപൻ   പാതി    കളിയായി     പറഞ്ഞു

” അതൊന്ന്   താങ്ങിയതാ….? ”

ഗോപിക    കളി   പറഞ്ഞു…

” പിന്നെ… എനിക്ക്    മാത്രല്ല… പോരായ്മ… ”

എങ്ങും   തൊടാതെ   ഗോപൻ   പറഞ്ഞു…

” അതാർക്കാ…? ”

എന്ന   മട്ടിൽ    ഗോപിക    പകച്ചു  നിന്നു…

” ഇന്നലെ.  എനിക്ക്   തോന്നിയതാണോ….? കയ്യൊന്ന്    പൊക്കിക്കെ… ”

ഗോപൻ    പറഞ്ഞു..

മടിച്ചു   മടിച്ചു   ഗോപിക   കൈ    പൊക്കി…

” അതും… പോരായ്മയല്ലേ…? ”

ഗോപികയുടെ    കക്ഷ വനം           കണ്ടു    ഗോപൻ   തിരക്കി…

” അത്… അത്… എന്റെ   കൺട്രോളിൽ   അല്ല… ”

നാണിച്ചു  തല   കുനിച്ചു,  ഗോപിക   പിറുപിറുത്തു..

ഗോപന്    കാര്യം   പിടി കിട്ടി…

” ചില    ആണുങ്ങൾ   അങ്ങനാ… ”

ഗോപൻ   ഒരു   പ്രപഞ്ച സത്യം  പറയും പോലെ   പറഞ്ഞു…

” ഇതിപ്പോ… ഓഫിസിലാ…? ”

ഗോപിക   ചോദിച്ചു..

” കൊള്ളാം… ഓഫിസിൽ   നിന്ന്       ഇങ്ങനെ        എനിക്ക്  കാണാൻ         കഴിയുവോ..? ഇനി   ഇത്               കണ്ടോണ്ട്       ഓഫീസിൽ  പോകാനും   കഴിയുവോ…? ”

ഗോപൻ   കൊതി   പറഞ്ഞു…

” ഇനി   എല്ലാം കൂടി… ആ   പാവത്തിന്റെ     മെക്കിട്ട്   തീർക്കുവാരിക്കും… ”

അല്പം   ” മറ്റേതിന്റെ ” ചുവ   ചേർത്ത്       മടി കൂടാതെ    ഗോപിക   പറഞ്ഞു..

” അവൾ.. ഉണ്ടെങ്കിൽ.. വേണ്ടില്ലായിരുന്നു…!     ഇനിയിപ്പോൾ…. ”

ഗോപൻ   സങ്കടം  പറഞ്ഞു…

” വഷളത്തരം   മാത്രേ   ഉള്ളു… കയ്യിൽ… മറ്റൊരു    ആളിന്റെ   ആണെന്ന്   ഒരു   വിചാരം  പോലും  ഇല്ല.. ”

വേറെന്ത്   ചെയ്യാൻ… എന്ന  മട്ടിൽ  ഗോപിക    പറഞ്ഞു നിർത്തി…

ഇനി   രണ്ടാഴ്ച   കഴിഞ്ഞു             വീട്ടിൽ   വരുമ്പോൾ…. ഒരു    മീശക്കാരൻ   ചുള്ളനെ    കാണാമെന്ന      കൊതിയിൽ..     ഗോപിക           ബെൽ        അടിച്ചപ്പോൾ    അവധിക്ക്   വച്ച    സ്വയം ഭോഗത്തിനായി      ബാത്‌റൂമിൽ   തിരിച്ചു   കയറി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025