കേറി…….അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്…….. എല്ലാരും……..
ഇവർ തമ്മിൽ ചെറിയ പ്രശ്നം ഒന്നുമല്ലല്ലോ……..അവളെ തന്നെ ടാർഗറ്റ് ചെയ്യുന്ന പോലെ…
ആ കിട്ടണത് മേടിച്ചോണ്ട് പൊക്കോ മോളെ…… കഴിഞ്ഞ പ്രാവശ്യം സ്റ്റീൽ ബോറ്റലിനാണ് അടിച്ചെങ്കിൽ അടുത്ത പ്രാവശ്യം ചില്ല് കുപ്പിക്കായിരിക്കും……
ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥാലം എത്തി… ഞാൻ ബസ്ന്റെ മുമ്പിൽ കൂടി ഇറങ്ങി….. അവളുടെ പിന്നാലെ…… ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് എന്നേ കണ്ടത്…….ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിജയം പോലുമില്ല………..അവൾക്ക്…….
അവൾ മുന്നേം ഞാൻ പുറകേം പോയി…….ലിഫ്റ്റിൽ കേറി ലിഫ്റ്റ് മുകളിലേക്ക് നീങ്ങി…
ഞാൻ : എന്ത് ജാഡയാടി നിനക്ക്…….. നിയര ഐശ്വര്യ റായിയോ……..
അവൾ വാതിൽ തുറന്ന് മുറിക്കുള്ളിൽ കേറി…… വാതിൽ അടച്ചു……..
എടി തുറക്കടി എനിക്ക് കേറണ്ടേ……….
വാതിൽ തുറന്ന്……
ശ്രീ : ഇന്ന് തൊട്ട് വേറെ മുറിയിൽ കിടന്നോണം ഇവിടെ കിടക്കാൻ പറ്റൂല്ല…….
അതെന്താ………..
ശ്രീ :ഇന്നലെത്തെ മറന്നു പോയ…….. വെറുതെ എന്നേ പ്രാന്തക്കരുത്…… ഒന്നും മറന്നിട്ടല്ല നടക്കണത്…….
ഹലോ ഹലോ…… ഇതെന്റ വീട്…… എവിടെ കിടക്കണോന്ന് ഞാൻ തീരുമാനിക്കും……..
എന്റെ ശരീരത്തിൽ ആര് തൊടണോന്ന് ഞാനും തീരുമാനിക്കും……… എന്നേ പിടിച്ചൊരൊറ്റ തള്ളും…… വാതിലും വലിച്ചാടച്ചു…….ഭാഗ്യം വീണില്ല……
ഏയ്യ് ഇവളൊരുനടക്ക് പോകില്ല.
ഡി വാതിൽ തുറക്ക് എനിക്ക് ഡ്രസ്സ് മാറണം…… എവിടെന്നു അവൾ തുറക്കുന്നില്ല…….ഷർട്ട് ഊരി തോളിൽ ഇട്ട് സോഫയിൽ ഇരുന്നു…
പത്തുമിനിറ്റ് കഴിഞ്ഞവൾ വാതിൽ തുറന്നു…… എന്നേ തുറിച്ചു നോക്കികൊണ്ട്
