Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെപ്പാട്ടിയുടെ കാമകേളി – 02

പരിചയമുള്ള ആളാണ് അന്‍വര്‍ കുശലം പറയുന്നുണ്ട്. ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് കുറച്ച് ദൂരെ മാറി നിന്നായി പിന്നെ സംസാരം. കൃത്യമായി കേള്‍ക്കുന്നില്ല. ഫോണ്‍ കട്ട് ചെയ്ത് അന്‍വര്‍ കൈ കഴുകി.

ആരാ ഇക്കാ… സതി തിരക്കി.

അത് മുസ്തഫയാണ്… രണ്ട് ദിവസമായി നാട്ടിലെത്തിയിട്ട്. ഒരു അര്‍ജന്‍റ് മീറ്റിങ്ങിനു വന്നതാ ഏറണാകുളത്ത്. നാളെ തിരിക്കുകയാണ്. കോഴിക്കോട് നിന്നാ ഫ്ലൈറ്റ്. ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

അതിന് ഇക്ക ഇപ്പോ പോവുകയല്ലേ…

ഉം ഞാന്‍ പോവുകയാ…. അവിടെ ആണേല്‍ ഒടുക്കത്തെ തിരക്കാ…

നീ ഇങ്ങോട്ടേക്ക് വന്നേ… അന്‍വര്‍ സതിയെ വിളിച്ച് കുറച്ച് മാറി നിന്നു.

വരുന്നത് നിന്നെ ഒന്നു കാണാനാ… രാത്രിയെ എത്തൂ…

ദൈവമേ.. ഇക്ക ഇല്ലാതെ രാത്രി എങ്ങിനെയാ പുറത്തേക്ക് പോവുക?

ഉം… ഞാന്‍ അവനോട് പറഞ്ഞു. ഇങ്ങോട്ട് പോരട്ടെ. ഹോട്ടലിലേക്ക് പോകാന്‍ ബുദ്ധമുട്ടല്ലേ രാത്രി.

ഇക്കാ… പഴയതു പോലെയല്ല. മോളൊക്കെ വലുതായി… ഇവിടെ…

അതൊക്കെ ശരിയാ… വെറെ വഴിയില്ല… അവന്‍റെയൊക്കെ കാരുണ്യം കൊണ്ടാ ദാ ഈ നിലക്ക് നമ്മള്‍ കഴിയുന്നത്. നീ കൈകാര്യം ചെയ്യ്…

നിന്‍റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്നെ വിളിക്കും.

അന്‍വര്‍ ബാഗുമെടുത്ത് യാത്രയായി. വീട്ടു ജോലിയൊക്കെ കഴിഞ്ഞ് ഉച്ച വിശ്രമത്തിലിരിക്കുമ്പോള്‍ സതിയുടെ ഫോണ്‍ റിംഗ് ചെയ്തു.

ഹെലോ…

ഹലോ… മൈ ഡിയര്‍… രാവിലെ ഹസിനെ വിളിച്ചിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025