Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെപ്പാട്ടിയുടെ കാമകേളി – 02

സതി അന്‍വറിന്‍റെ രോമോവൃതമായ മാറിലോട്ട് കിടന്നു.

പോര മോളേ… ഇക്ക പറയുന്നത് കേള്‍ക്ക്. ജീവിക്കണം നന്നായിട്ട് ആസ്വദിക്കണം. ആകെയൊരു ജീവിതമല്ലേയുള്ളൂ.

ഉം… ഇക്കാ…

നാളെ രാവിലെ നമുക്കൊരിടം വരെ പോകാനുണ്ട്. ഒരു പുതിയ കമ്പനിയുടെ ഓര്‍ഡര്‍ സൈന്‍ ഏകദേശം ശരിയായിട്ടുണ്ട്. ഇനി ബിസിനസ്സ് നീയും കൂടെ നോക്കണം.

ഞാനോ?

സതി അതിശയത്തോടെ നോക്കി.

ഉം… എന്താ?

ഈശ്വരാ എനിക്കൊന്നും അറിയില്ല കേട്ടോ?

ഒന്നും അറിയേണ്ടടീ… നീ എന്‍റെ കൂടെ നിന്നാ മതി. പുതിയ ഒരു കമ്പനിയാണ്. ഇന്നലെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഒരു ഗള്‍ഫുകാരനാണ് മാനേജര്‍. മുസ്തഫ… എന്നെ പോലെ വയസ്സനൊന്നും അല്ല.

സതി ചിരിച്ചു…

നാളെ ഓര്‍ഡര്‍ കിട്ടേണ്ടത് നിന്‍റെ കഴിവാണ്…

അതെങ്ങനെയാ ഇക്കാ?

അതു സതിക്ക് പ്രത്യേകം പഠിപ്പിച്ചു തരണോ? ഞാന്‍ പഠിപ്പിച്ചതൊക്കെ അങ്ങു ചെയ്താ മതി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025