Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെറിക്കൂത്ത്

ഏഴരയിഞ്ചു നീളവും നല്ല ഘനവും ഉള്ള മുഴുത്ത കുണ്ണയുമായി ഞാന്‍ വെണ്ണക്കൊഴുപ്പുള്ള സ്ത്രീ ശരീരത്തിനായി ദാഹിച്ചു ജീവിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പക്ഷെ ഈ കഥ ഒരു കമ്പികഥ ആണെങ്കിലും, ഇതിൽ എനിക്കും സഹനടന്റെ റോൾ മാത്രമേ ഉള്ളൂ, അതാണ് ഈ കഥയുടെ പ്രത്യേകതയും!

ഇനി കഥയിലേക്ക് വരാം; ഞങ്ങളുടെ തൊട്ട് അയല്‍പക്കത്ത് താമസിക്കുന്നത് വത്സലയും അവരുടെ മകൻ സുരേഷും അവന്റെ പെണ്ണുമാണ്. പെണ്ണ് എന്ന് ഒരു മര്യാദക്ക് വിളിക്കാമെങ്കിലും വത്സലയുടെ ഭാഷയിൽ അവർ വിശേഷിപ്പിക്കുന്നത് യക്ഷി എന്നാണ്!, പക്ഷെ എന്റെ കണ്ണിലവളൊരു കാമയക്ഷിയാണ്, അഞ്ചരയടിയിലും ഉയരമുള്ള ഒരു ഊക്കന്‍ ഉരുപ്പടിയെ പിന്നെ എന്ത് വിളിക്കണം? അതുപോലെ തന്നെ അവളുടെ പേരും!!!

രതീദേവി! [ (തീ) അവളുടെ പേരിൽ തന്നെ കണ്ടില്ലേ? അതാണ് ] അവൾക്കറിഞ്ഞിട്ട പേരാവണം; അതിനെ കാമതീ എന്നോ കാട്ടു തീ എന്നൊക്കെ ഞാൻ അറിവില്ലായ്മ കൊണ്ട് പറയുമെങ്കിലും, ഈ തീയെന്നുള്ള വാക്കിന് മറ്റുപലതും അർത്ഥമുണ്ടല്ലോ ഏത്!

കഥയിലേക്ക് വരാം.

സുരേഷിന് റിയൽ എസ്റ്റേറ്റ് പണി ആണ് പേരിനുള്ള ജോലി. എന്റെയും ചില സ്‌ഥലമിടപാടുകൾ അവൻ നടത്തിയിട്ടുണ്ട്, പക്ഷെ കുഴിമടിയനാണ് അവൻ; ഒട്ടും അധ്വാനിക്കാനുള്ള മനസില്ല. അവന്റെ അപ്പൻ തമ്പാച്ചനും ഞാനും നല്ല അധ്വാനികളാണ്, അയാളുടെ ഒരു ഗുണവും യെവന് കിട്ടിയിട്ടില്ല. ആയാളും ഞാനും ചേർന്നിവിടെ കാട്ടിക്കൂട്ടിയ അലമ്പിനൊന്നും കയ്യും കണക്കുമില്ല! ആരാന്റെ സ്‌ഥലം വെട്ടിപിടിക്കാനും, കൃഷിയിറക്കാനും ഞങ്ങൾക്കൊരു ഹരമായിരുന്നു. ഇപ്പൊ എനിക്കുള്ള 1000 ഏക്കർ തോട്ടം പോലും ഞാനും തമ്പാച്ചനും കൂടെ 16 പേരുള്ള ഒരു ഒരു കുടുംബത്തെ വേരോടെ ഇല്ലാതാക്കിയ ശേഷം നേടിയതാണ്. തമ്പാച്ചന്റെ പേരിൽ സ്‌ഥലമുണ്ടെങ്കിലും അത് പാട്ടത്തിനു കൊടുത്തിരിക്കയാണ്. അതിന്റെ വരുമാനം കൊണ്ടാണ് ഇപ്പൊ അവരുടെ കുടുംബവും കഴിയുന്നത്.

ഞാൻ കഴിക്കുമെങ്കിലും ഒരു മുഴുക്കുടിയനൊന്നുമല്ല, അതുകൊണ്ട് തന്നെ പലപ്പോഴും സുരേഷിന്റെ അമ്മ വത്സല എന്നോട് അവനെ ഉപദേശിക്കാൻ പറയാറുണ്ട്. അവന്റെ വിവാഹത്തിന് മുന്‍പുതന്നെ തമ്പാച്ചൻ ഒരു നെഞ്ചുവേദന വന്നു മരിച്ചിരുന്നു. അതിനും ശേഷമണ് അവനിത്ര വഷളായതും, വത്സല എന്റെ വീട്ടിൽ വന്നു ഇടക്ക് കരയുന്നതും. തമ്പാച്ചൻ ലക്ഷക്കണക്കിന്‌ രൂപ സമ്പാദിച്ചു വെച്ചത് മുഴുവനും കുടിച്ചു തീരക്കലാണ് അവന്റെ പ്രധാന പണി, 24 മണിക്കൂറും അവനു മദ്യം വേണം. അവന്റെ കൂടെ മൂന്നാലു പേര് മുൻപുണ്ടായിരുന്നതാണ് ഓസിനു വെള്ളം മോന്താൻ വേണ്ടി കുറച്ചു പേര്, ഇപ്പൊ പക്ഷെ കല്യാണത്തിന് ശേഷം തനിച്ചായി അവന്റെ കുടി. അവന്റെ വിവാഹത്തിന് മുന്‍പുതന്നെ തമ്പാച്ചൻ ഒരു നെഞ്ചുവേദന വന്നു മരിച്ചിരുന്നു. അതിനും ശേഷമണ് അവനിത്ര വഷളായതും, വത്സല എന്റെ വീട്ടിൽ വന്നു ഇടക്ക് കരയുന്നതും.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025