Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

വില തരാത്ത ഭർത്താക്കന്മാർക്ക് എന്താ സംഭവിക്കാൻ പോണേ ന്ന് കണ്ടുതന്നെ പഠിക്കട്ടെ മൂപ്പര്… ”
എന്റെ സ്വരത്തിൽ അമർഷം കലരുന്നത് കണ്ട അച്ചായൻ പതിയെ മുലക്കണ്ണിലൊന്നു കടിച്ചു…

“പഠിപ്പിക്കാമെടി ഷക്കീലേ അവരെയൊക്കെ നമുക്ക്… ഭാര്യ ഒരുമ്പെട്ടിറങ്ങുന്നത് വരെയേ ഉള്ളു ഭർത്താവിന്റെ കേമത്തരവും പൊങ്ങച്ചവുമെന്ന് ശരിക്കും പഠിപ്പിച്ചുകൊടുക്കാം.. പോരേ…
ഈ അച്ചായനുണ്ട് നിന്റെകൂടെ…. ഒപ്പം നിന്റെ സുധേട്ടനും….. ”
ആ വാക്കുകൾ കേട്ടതും ഞാനാ മുഖം വാരിയെടുത്ത് നരവീണ മീശയിലേക്കും മേൽചുണ്ടിലേക്കും എന്റെ അധരങ്ങൾ അമർത്തി ചുംബനങ്ങൾകൊണ്ടുമൂടി…

“എനിക്കത് മതി… ആ വാക്കുമാത്രം മതി….”
എന്റെ കിതപ്പമർത്തിയ ചുംബനത്തിനൊടുവിൽ ചിരിച്ചുകൊണ്ട് അച്ചായനെന്റെ മടിയിൽ നിന്നെഴുന്നേറ്റ് താഴെയിറങ്ങി, ഞങ്ങളുടെ മുറിയുടെ ചാരിക്കിടന്നിരുന്ന വാതിൽ തുറന്നു…

“സുധാ….എന്റെ കഴിഞ്ഞു കേട്ടോടാ… ഇനി ഭർത്താവിന്റെ ഏട്ടന്റെ ഊഴം…. വേഗമായിക്കോട്ടെ…. ”
ചിരിച്ചുകൊണ്ട് വാതിൽക്കലേക്ക് നോക്കി അല്പം ഉറക്കെപ്പറഞ്ഞ അച്ചായന്റെ ചുണ്ടുകളിൽ ഞാൻ വേഗം കൈപൊത്തി..

“ശ്യോ.. ഒന്ന് പതുക്കെ…
അല്ലെങ്കിൽ തന്നെ സേവ്യർ ചേട്ടൻ ഇവിടെ നടന്ന എല്ലാം കേട്ടിട്ടുണ്ടാവും… ഛീ!!! നാണമാകുന്നു എനിക്കിനി അയാളുടെ മുഖത്ത് നോക്കാൻ… ”
എന്റെ മുഖത്തെ നാണം കണ്ട അച്ചായൻ ഒന്ന് തലകുനിച്ച് എന്നെ കള്ളനോട്ടം നോക്കി…

“നുണച്ചി… നിന്റെ ഉള്ളിലിപ്പോൾ പറ്റുവാണേൽ പുള്ളിയുടെ കൂടെക്കൂടി ഒന്ന് കിടക്കണമെന്ന ആഗ്രഹമുണ്ടെന്ന് എനിക്കറിയാം കേട്ടോ…. ”
അച്ചായന്റെ നോട്ടത്തിലെ തിളക്കം താങ്ങാനാവാതെ ഞാൻ കള്ളച്ചിരിയോടെ മുഖം കുനിച്ചു…

“പോ അച്ചായാ… ഒരു നാണോം ഇല്ല ഇതിന്….”
ഞാൻ അച്ചായന്റെ വാക്കുകളെ എതിർക്കാനാവാതെ കിണുങ്ങി…

“നീ ധൈര്യമായി സേവിച്ചനെ വിളിച്ചു കൂടെ കിടത്തിക്കോടി… നല്ലൊന്നാന്തരമൊരു ആണൊരുത്തനാ അത്.. പുള്ളിക്കാരന്റെ ഉശിരിന്റെം ആണത്തത്തിൻറേം മുൻപിൽ ഞാനും നിന്റെ സുധേട്ടനുമൊന്നും ഒന്നുമല്ല…
നിനക്കറിയില്ല പഴയ സേവ്യറിനെ.. പക്ഷെ എനിക്കയാളെ നന്നായറിയാം… നീ കരുതുന്നത് പോലെ അയാൾ വെറുമൊരു കുടിയനും വൃത്തികെട്ടവനുമൊന്നും അല്ല… ചിലപ്പോ മദ്യത്തിന്റെ പുറത്ത് ഇവിടെ വല്ലതും കാണിച്ചുകൂട്ടിയിട്ടുണ്ടോ എന്നെനിക്കറിയില്ല… പക്ഷെ ആള് ചില്ലറക്കാരനല്ല… ഒരു പഴയ ഉശിരൻ നക്സലാ…ഞങ്ങളുടെ ഒക്കെ ഒരുകാലത്തെ ഹീറോ…. പ്രായമേറുമ്പോ ചെറുപ്പത്തിന്റെ ചോരത്തിളപ്പൊക്കെ പതിയെ ആറിയല്ലേ പറ്റൂ… അങ്ങനെ ആറുമ്പോ കൊണ്ടുനടന്ന പാർട്ടി തന്നെ പുറംതള്ളും…
അങ്ങനെ പുറംതള്ളപ്പെട്ട ഒരു പഴയ നായകനാ അത്… സേവ്യറിനെ നീ ഒരിക്കലും പേടിക്കണ്ട… പുള്ളിയെക്കൊണ്ട് ഈലോകത്ത് ഒരു പെണ്ണിനും ഉപകാരമല്ലാതെ ഉപദ്രവം ഒന്നും ഉണ്ടാവില്ല.. അതെനിക്കുറപ്പാണ്… നിന്നെ അയാൾ അഥവാ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ തന്നെ അതൊരിക്കലും

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025