Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെറും ഷോ – 1 ()

നാട്ടിലൊക്കെ കൊണ്ടു നടന്നു എല്ലാവരേയും പരിചയപ്പെടുത്തി. അവൻ്റെ നടത്തം കണ്ട് എൻ്റെ കൂട്ടുകാര് ‘ചാന്തുപൊട്ട്’, ‘രാധ’, ‘കുണ്ടികുലുക്കിപ്പക്ഷി’ ഇമ്മാതിരി പേരുകൾ അവനറിയാതെ ചാർത്താൻ തുടങ്ങി. അവൻ കേട്ടാലും വിഷയമല്ല. ഇതിനപ്പുറത്തു കേട്ടിട്ടുണ്ട്.

വന്ന ദിവസം വൈകിട്ട് ഞാൻ സുശീലയെ കാണാൻ ചെന്നു.അവളെ കാണാൻ കുണ്ണ തരിച്ചിരിക്കുകയായിരുന്നു. പക്ഷേ കുത്താനല്ല വേറെ പ്ലാൻ ഉണ്ടായിരുന്നു. അവളുടെ കെട്ടിയോൻ അമ്പുച്ചേട്ടൻ വീട്ടിലുണ്ടായിരുന്നു. ടിവിയിൽ എന്തോ കണ്ടിരുന്ന അങ്ങേർക്ക് എന്നെ കണ്ടപ്പോഴേക്കും സന്തോഷമായി. “കുട്ടനോ? വാ കേറിയിരിക്ക്. പിന്നെ, എങ്ങനെയുണ്ടു കോളേജുകുമാരാ ഹോസ്റ്റൽ ജീവിതമൊക്കെ? സുശീലേ, ദേ കുട്ടൻ വന്നിരിക്കുന്നു..” എന്നൊക്കെ ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
ഞാൻ ഭവ്യത ഭാവിച്ച് ഇരുന്നില്ല. സോഫയുടെ സൈഡിൽ നിന്നു. സുശീല അടുക്കളയിൽ നിന്നും ഓടിവന്നു. ചുവന്ന ബ്ലൗസും മുണ്ടുമായിരുന്നു വേഷം. ഞാൻ പറഞ്ഞു ശീലിപ്പിച്ചതനുസരിച്ച് പൊക്കിൾ കാണിച്ച് മുണ്ടുടുക്കാൻ തുടങ്ങിയിരുന്നു. മുലവിടവു കാണിക്കാൻ ബ്ലൗസിൻ്റെ മുകളിലെ കുടുക്കു രണ്ടെണ്ണം ഇടാറെയില്ലായിരുന്നു. ഞാനില്ലത്തപ്പോൾ കളി കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ, അതിനു ഞാൻ കൊടുത്ത ടിപ്സ് ആയിരുന്നു ഇതെല്ലാം. എന്നെ കണ്ടതും കണ്ണുകൾ വിടർന്നു, കഴപ്പി ചുണ്ടു കടിച്ചു ചിരിച്ചു. അമ്പുചേട്ടനില്ലായിരുന്നെങ്കിൽ ഞങ്ങൾ അപ്പോൾതന്നെ കളിച്ചേനെ.
സുശീല സോഫയുടെ പുറകിൽ എൻ്റെ അരികിൽ തന്നെ വന്നു നിന്നു കുശലമൊക്കെ ചോദിച്ചു. വിശേഷമൊക്കെ പറഞ്ഞുതീരാറായപ്പോഴേക്കും അമ്പുച്ചേട്ടൻ ടിവി ശ്രദ്ധിക്കാൻ തുടങ്ങി. ഈ തക്കത്തിനു ഞാൻ സോഫയുടെ മറവിലൂടെ സുശീലയുടെ മുണ്ടിനിടയിലൂടെ അടിപ്പാവാടയ്ക്കടിയിലൂടെ അവളുടെ ഷഡ്ഡിയെ വിരലുകൾ കൊണ്ടു വകഞ്ഞു മാറ്റി, ആ വിരലുകൾ തന്നെ അവളുടെ പൂറ്റിൽ കയറ്റി ഇളക്കാൻ തുടങ്ങി. ടിവി കാണുന്നപോലെ അവൾ നിന്നു തന്നു. ഞാൻ സ്പീഡു കൂട്ടി. എൻ്റെ സാധനം ഷഡ്ഡിക്കകത്തു കിടന്നു വീർപ്പുമുട്ടി. സുശീല ശബ്ദം ഉണ്ടാക്കാനാവാതെ സുഖിച്ചു നിൽക്കുകയായിരുന്നു. അവൾ വീഴാതിരിക്കാൻ സോഫയിൽ അമർത്തി പിടുത്തമിട്ടു. പ്ലക്ക് പ്ലക്ക് എന്നു ശബ്ദമുണ്ടായിരുന്നെങ്കിലും അമ്പുച്ചേട്ടൻ്റെ ശ്രദ്ധ മുഴുവൻ ടിവിയിലായിരുന്നു. എൻ്റെ കയ്യിൽ പെട്ടെന്നു കൂടുതൽ നനവു പടർന്നു. അവൾക്കു പോയിരുന്നു. സുശീല അറിയാതെ ഒരു ‘ഹോ’ വിട്ടു.ചേട്ടൻ തിരിഞ്ഞു നോക്കി എന്നിട്ടു വീണ്ടും ടിവി കാണാൻ തുടങ്ങി, കോട്ടുവാ ആണെന്നു കരുതിക്കാണും. ഞാൻ പൂറ്റിൽ നിന്നും വിരലെടുത്ത് പതുക്കെ അവളുടെ ഷഡ്ഡി ഉരിയാൻ തുടങ്ങി.

‘എന്തിനാ?’ എന്നവൾ ആംഗ്യം കാണിച്ചു.
‘ഉമ്മ’ എന്നു ഞാൻ തിരിച്ചും. അവൾ ചിരിച്ചു. നിലത്തുവീണ ജെട്ടി ഞാൻ കുനിഞ്ഞെടുത്തു പോക്കറ്റിലാക്കി. രാത്രി മണത്തു വാണം വിടാൻ.

ഇറങ്ങാൻ നേരം സുശീല ഉമ്മറത്തേക്കു വന്ന എന്നെ യാത്രയാക്കാൻ. ഞാൻ രഹസ്യമായി കാര്യം അവതരിപ്പിച്ചു. നാളെ ഉച്ചക്കു കൃഷ്ണനെ കൊണ്ടുവരുമെന്നും അവനെ ഒന്നു ‘വാട്ടി’ വിടണമെന്നും പറഞ്ഞു.

“ഒന്നു വശീകരിച്ചേരെ. മണിയോടും പറഞ്ഞേക്ക്. നിങ്ങളു തീരുമാനിച്ചു റെഡിയാക്ക്.”

“ഒരു കൈ നോക്കാന്നേ..” അവൾ പറഞ്ഞു. അവളുടെ മുലഞെട്ടുകൾ അപ്പോഴും തുറിച്ചു നിൽക്കുന്നുണ്ടായിരുന്നു. കടി തീർന്നില്ല എന്നു മനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025