Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേശ്യായനം 11

ഹീരാലാൽ തുംകൂരിലുള്ള അയാളുടെ ഫാം ഹൗസിലെ വിശാലമായ ഔട്ഡോർ സ്വിമ്മിങ് പൂളിൽ ഉടുതുണിയില്ലാതെ ഇറങ്ങി ഒരു പെഗ് വില കൂടിയ സ്കോച്ച് സിപ് ചെയ്തു. മംഗലാപുരം തുറമുഖം അയാളുടെ നിയന്ത്രണത്തിലായിരിക്കുന്നു. ഇനി തുറമുഖം വഴി എന്ത് ചരക്കിറക്കണമെങ്കിലും അയാളുടെ അനുവാദം വേണം. ഓരോ തവണ അനധികൃത ചരക്ക് കടക്കുമ്പോളും ഹീരാലാലിനു അതിൻ്റെ ഒരു പങ്ക് വന്ന് ചേരും. കൂടാതെ കറാച്ചിയിലെ സ്വർണവും ഹഷീഷും കൊക്കയ്‌നും അയാൾ മാത്രമാണ് ഇനി തുറമുഖത്ത് ഇറക്കുക.

ഹീരാലാലിൻ്റെ കണ്ണ് അടുത്തതായി റിയൽ എസ്റ്റേറ്റ് ബിസിനസിലാണ്. അഹമ്മദിൻ്റെ കൊലക്ക് ശേഷം നടന്ന പോരാട്ടത്തിൽ അയാൾക്കൊപ്പം നിയന്ത്രണം കയ്യടക്കിയ നരേന്ദ്ര ഷെട്ടിയാണ് റിയൽ എസ്റ്റേറ്റ് മുഴുവനായി കയ്യടക്കി വച്ചിരിക്കുന്നത്. ആ ബിസിനെസ്സിൽ നരേന്ദ്രഷെട്ടിയെ തകർക്കാനുള്ള ആലോചനയുമായി അയാൾ തൻ്റെ കുടവയർ തടവി സ്കോച്ച് സിപ് ചെയ്തു.

അയാൾക്ക് അന്നത്തെ ദിവസം വേറെ ഒരു രീതിയിലും സന്തോഷം കൊടുത്തിരുന്നു. ഹീരാലാൽ തലേ ദിവസം കേരളത്തിലെ ദിനേശുമായി ഒരു പങ്കു കച്ചവടം തുടങ്ങിയിരിക്കുന്നു. ഇനി ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സ്വർണം ഹീരാലാൽ ദിനേശിന് വേണ്ടി കേരളത്തിൽ ഇറക്കിക്കൊടുക്കും.  അതിൻ്റെ കമ്മീഷൻ ആലോചിച്ചപ്പോൾ തന്നെ അയാൾക്ക് കുളിരു കോരി. ഹീരാലാൽ സ്കോച്ച് ഒരു വലിക്ക് തീർത്തിട്ട് കോഡ് ലെസ്സ് ഫോണെടുത്ത് ഒരു കൈകൊണ്ട് കുണ്ണ തൊലിച്ച് ഒരു നമ്പർ ഡയൽ ചെയ്തു.

“നീ എവിടെ ചത്തു കിടക്കുവാ?” ഹീരാലാൽ  കുറച്ച് പാൻപരാഗ് വായിലേക്കിട്ട് ചോദിച്ചു.

“വന്നു കൊണ്ടിരിക്കുവാ ഭായ്, ഇപ്പൊ എത്തും.” ഒരു സ്ത്രീ ശബ്ദം മറുപടി പറഞ്ഞു.

“ശാന്തിബെൻ വന്നാ നേരെ ഇങ്ങോട്ട് വിട്ടോ” ഹീരാലാൽ അവിടെയുള്ള ഒരു സെക്യൂരിറ്റിക്കാരനോട് പറഞ്ഞു. അയാൾ അതുകേട്ട് പുറത്തേക്ക് പോയി. ഹീരാലാൽ പാൻപരാഗ് ചവച്ച് ഒരു സിഗരറ്റും കത്തിച്ച് സ്വിമ്മിങ്‌പൂളിൽ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കയായ സ്ത്രീയും ഒരു ചെറുപ്പക്കാരിയും സ്വിമ്മിങ് പൂളിനടുത്തേക്ക് വന്നു. മധ്യവയസ്കയായ സ്ത്രീക്ക് ഒരു അൻപത് വയസ്സ് പ്രായം ഉണ്ടായിരുന്നു. കുറച്ച് തടിച്ച് നല്ല വെളുത്ത നിറത്തോട് കൂടിയ അവർ നര മാറ്റാൻ തലമുടി കുറച്ച് ചെമ്പിപ്പിച്ചിരുന്നു. വലിയ പൊട്ടു തൊട്ട് മുടി വൃത്തിയായി കെട്ടി വെച്ച് ഒരു വലിയ സൺഗ്ലാസും ധരിച്ച് സ്ലീവെലെസ്സ് ബ്ലൗസും ഉടുത്ത് വട കാണിക്കുന്ന രീതിയിൽ സാരി ഇറക്കി ഉടുത്ത് തൻ്റെ വലിയ ചന്ദികൾ ആട്ടി അവർ സ്വിമ്മിങ് പൂളിനടുത്തേക്ക് നടന്നു വന്നു. അവരുടെ കൂടെ ഉള്ള ചെറുപ്പക്കാരിക്ക് ഒരു മോഡലിൻ്റെ ശരീരപ്രകൃതമായിരുന്നു. അവൾ ഉടുത്തിരുന്ന ഇറുകിയ ടോപ്പിനുള്ളിൽ തുറിച്ച് നിൽക്കുന്ന മുലകൾ, ജീൻസിനുള്ളിൽ വിങ്ങി നിൽക്കുന്ന കുണ്ടികൾ, ഒതുങ്ങിയ വയർ, അഴിച്ചിട്ട പാറി നടക്കുന്ന മുടി എല്ലാം കൂടി ഒരു സിനിമ നടിയുടെ പ്രതീതി കൊടുത്തിരുന്നു.

“നമസ്കാരം ഹീരാഭായ്” ശാന്തിബെൻ വണങ്ങി. “സ്വിമ്മിങ് ശരിക്കു എന്ജോയ് ചെയ്യുകയാണല്ലോ” തുണിയില്ലാതെ നിൽക്കുന്നത് കണ്ടിട്ടു അവർ കണ്ണിറുക്കി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025