Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേശ്യായനം 12

തുടച്ചു. ശാന്തിബെൻ കട്ടിലിൽ നിന്നും എണീറ്റ് ഊരിയിട്ട പാന്റി വലിച്ച് കയറ്റി സാരി താഴ്ത്തി.

 

“സിനിമാ നടിയായപ്പോൾ നിനക്ക് കുറച്ച് ജാഡ കൂട്ടിയിട്ടുണ്ടല്ലേ. വന്ന വഴി മറക്കേണ്ട. അതാ നിനക്ക് നല്ലത്.”

 

“അയ്യോ മാഡം, മാഡത്തെ കഴിഞ്ഞേ എനിക്ക് ബാക്കിയെല്ലാം ഉള്ളൂ. മാഡം എപ്പോൾ വിളിച്ചാലും ഞാൻ ഓടി വരാറില്ലേ?”

 

“വന്നാൽ നിനക്ക് കൊള്ളാം. പിന്നെ ഭായ് അടുത്താഴ്ച ബംഗ്ളാവിൽ വരുന്നുണ്ട്. പക്ഷെ അങ്ങേർക്ക് ആ സലീനയെയാ വേണ്ടത്. നീയും കൂടെ ചെല്ല്. ഞാൻ വിളിച്ച് പറഞ്ഞു കൊള്ളാം. നീ അങ്ങേരെ നന്നായി ഒന്ന് സുഖിപ്പിക്ക്. അങ്ങേര് ഇനീം അവസരം തരും.”

 

“ശരി മാഡം. മാഡം ഒന്ന് നന്നായി റെക്കമെന്റ് ചെയ്യണം.”

 

“നീ വല്ല നടന്മാരെയും വളക്കാൻ നോക്ക്. അവർ പിന്നെ അവരുടെ പടത്തിൽ നിന്നെ തന്നെ മതിയെന്ന് പറയും.”

 

“നടന്മാർ….ഫൂ…. ഒരുത്തനുമായി ഞാൻ അടുത്തതാ. ചാൻസ് തരാം എന്ന് കൊതിപ്പിച്ച് അവൻ അവനു വേണ്ട എല്ലാവര്ക്കും എന്നെ കൂട്ടിക്കൊടുത്തു. പിന്നെയാ അറിഞ്ഞത്  ആ തായോളി അവനു അവസരം കിട്ടാനും ബിസിനെസ്സ് വിപുലമാക്കാനുമാണ് എന്നെ കൂട്ടിക്കൊടുത്തതെന്ന്. അവൻ ഇപ്പൊ വലിയ താരമായി. എന്നെ കണ്ടാൽ തിരിഞ്ഞു പോലും നോക്കില്ല.”

 

“എല്ലാം ശരിയാകും. നീ ഭായിയെ ചെന്ന് കാണ്.”

 

“ഭായിയെ എനിക്ക് വിശ്വാസമാ. കിടന്നു കൊടുത്താലും ഭായ് വാക്കു പാലിക്കും.”

 

“ഇന്ന് കഴപ്പ് തീരുന്നില്ലല്ലോ. നീ ഒന്ന് കൂടെ നക്കിത്താ.” ശാന്തിബെൻ വീണ്ടും പാന്റി താഴ്ത്തി സാരി പാവാടയടക്കം അരക്കു മുകളിൽ തിരുകി കട്ടിലിൽ കുനിഞ്ഞു നിന്നു. അലീന അവരുടെ പുറകിൽ മുട്ട് കുത്തി നിന്ന് അവരുടെ കൊതത്തിനിടയിലൂടെ പൂറു നക്കിത്തുടങ്ങി.

 

ശാന്തിബെൻ പിറ്റേന്ന് ഹീരാലാലിനെ കാണാൻ പോകാൻ പറഞ്ഞപ്പോൾ സലീന അവളുടെ മുറിയിൽ ചെന്ന് മുൻ നിശ്ചയിച്ച പ്രകാരം ഒരു നീല തൂവാല ജനാലയിൽ കെട്ടിയിട്ടു. ശാന്തിബെന്നിൻ്റെ ബംഗ്ളാവിനു പുറത്ത് നിരീക്ഷണം നടത്തിയിരുന്ന ഷെട്ടിയുടെ ആളുകൾക്കുള്ള അടയാളമായിരുന്നു അത്.

 

പിറ്റേന്ന് പുറപ്പെടാൻ നേരത്താണ് അലീനയും കൂടെ വരുന്ന കാര്യം സലീന അറിഞ്ഞത്. അത് അവൾക്ക് കുറച്ച് നീരസമുണ്ടാക്കിയെങ്കിലും അവൾ മറുത്തതൊന്നും പറഞ്ഞില്ല. തുംകൂറിലേക്കുള്ള യാത്രയിൽ മുഴുവൻ അവൾ ചിന്താനിമഗ്നയായിരുന്നു. അവൾ അത് വരെയുള്ള തൻ്റെ ജീവിതം വിലയിരുത്തി. ഇനി മുന്നോട്ട് കൂടുതൽ ദുഷ്കരമാകാൻ പോകുന്നേ ഉള്ളൂ എന്നവൾക്ക് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025