Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേശ്യായനം 13

ജാൻസിയുടെ രണ്ട് മുലകളും പിടിച്ചമർത്തി ദിനേശിൻ്റെ കുണ്ണ ജാൻസിയുടെ പൂറ്റിലേക്ക് ശുക്ലവർഷം നടത്തി. അതിശക്തമായ രതിമൂര്ച്ഛയുടെ ആലസ്യത്തിൽ ദിനേശ് സോഫയിൽ ചാഞ്ഞിരുന്നു മയങ്ങി. ജാൻസി അവളുടെ പൂറ്റിൽ നിന്നും കുണ്ണ ഊരിയെടുത്തപ്പോൾ ഒരു തുടം കുണ്ണപ്പാൽ സോഫയിലേക്ക് ഒഴുകി. ജാൻസി സോഫയിൽ അവളുടെ മുല ദിനേശിൻ്റെ നെഞ്ചത്ത് മുട്ടിച്ച് അയാളെ ചാരി കിടന്നു. ദിനേശ് അവളെ ചേർത്ത് പിടിച്ച് മുടിയിൽ തഴുകിയിരുന്നു. അയാൾക്ക് അവളോട്‌ ഒരുതരം പ്രേമം ഉടലെടുക്കുകയായിരുന്നു.

 

ആ ദിവസത്തിന് ശേഷം ദിനേശും ജാൻസിയും ഒരുപാട് അടുത്തു. അയാൾ അവൾക്ക് അയാളുടെ ഡിസ്ട്രിബ്യുട്ടറെ പരിചയപ്പെടുത്തിക്കൊടുത്തു. ബേപ്പൂരിൽ ഇറക്കുന്ന സ്വർണം എങ്ങനെ ജൂവല്ലറികളിൽ എത്തുന്നുവെന്ന് ജാൻസി മനസ്സിലാക്കിയെടുത്തു. അവൾ എല്ലാ വിവരങ്ങളും സലീനയെ അറിയിച്ച് കൊണ്ടിരുന്നു. സലീന പ്രധാന വിവരങ്ങളെല്ലാം നരേന്ദ്ര ഷെട്ടിയിൽ നിന്നും മറച്ചു വച്ചു.

—————————————————————————————————————-

 

നരേന്ദ്ര ഷെട്ടിയുടെ കൂടിയ ശേഷം വർഗീസിന് നഷ്ടങ്ങളൊന്നുമുണ്ടായില്ല. ഹോസ്പിറ്റലിൻ്റെ ഉടമസ്ഥത ഹീരാലാലായിരുന്നെങ്കിലും വർഗീസ് ആണ് അയാളുടെ ബിനാമി ആയി പ്രവർത്തിച്ചിരുന്നത്. ഹീരാലാലിൻ്റെ മരണ ശേഷം അതുപോലെ തുടർന്നു. യഥാർത്ഥ ഉടമ നരേന്ദ്ര ഷെട്ടി ആയി എന്ന് മാത്രം.

 

സലീനക്ക് ഒരിക്കൽ ഷെട്ടിയുടെ ഒരാവശ്യത്തിന് വർഗീസിനെ കാണാൻ പോകേണ്ടി വന്നു. സലീനയെ കണ്ടതും വർഗീസിൻ്റെ കുണ്ണ ഉണർന്നു. അവൾ അയാളുടെ ഓഫീസിൽ റൂമിൽ കയറിയതും അയാൾ അവളുടെ കുണ്ടി അമർത്തി പിടിച്ചു.

 

“കുറെ കാലമായല്ലോടീ കണ്ടിട്ട്?”

 

“കൈയെടുക്ക്”  സലീന  അയാളുടെ കൈ തട്ടിമാറ്റി.

 

“അങ്ങനെ പറയല്ലേ പൊന്നേ..” അയാൾ അവളെ പുറകിലൂടെ ചേർത്ത് പിടിച്ച് മുലകളിൽ കയ്യമർത്തി.

 

“എന്നെ വിടെടാ പട്ടീ” അവൾ കുതറി.

 

വർഗീസിന് അത് വലിയ അപമാനമായി തോന്നി. അയാൾ സലീനയുടെ കഴുത്തിന് കുത്തിപ്പിടിച്ചു.

 

“പൊലയാടി മോളെ. ഞാനിപ്പോൾ ഷെട്ടി ഭായുടെ സ്വന്തം ആളാ. നീ ആരെന്നാടീ നിൻ്റെ വിചാരം. ഒരു തറ വെടി. അതാണ് നീ. നിൻ്റെ കൊതത്തിൻ്റെ സീൽ പൊട്ടിച്ചത് ഞാനാ. അത് മറക്കേണ്ട. അതുകൊണ്ട് എന്നോട് കളിക്കാൻ നിൽക്കല്ലേ. കേട്ടോടീ കൂത്തിച്ചി മോളെ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025