Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേട്ട 1

 

അതെല്ലാം മുകളിൽ നിന്നും കൃഷ്ണൻ കാണുണ്ടായിരുന്നു…അവൻ അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു…

 

പീറ്ററിനു വല്ലാത്ത ദേഷ്യവും സങ്കടവും വന്നു..അവൻ അവന്റെ ബാഗും എടുത്തു നടന്നു എങ്ങോട്ടെന്നില്ലാതെ…അവൻ നടന്നുപോകുമ്പോൾ ആണ് പെട്ടെന്ന് ഒരാളെ അവൻ കണ്ടത്..

 

അവൻ മാറി നടക്കാൻ നോക്കിയെങ്കിലും അയാൾ അവനെ കണ്ടിരുന്നു..ഒരു നരച്ച മുടിയും താടിയും ഉള്ള ബോഡി ഒക്കെ സെറ്റ് ആക്കിയ ഒരാൾ..

 

അവൻ അയാൾ കാണാതെ ഇരിക്കാൻ ഒരു കൂള്ബാറിൽ കയറി നോക്കാതെ ഒരു സീറ്റിൽ കയറി ഇരുന്നു..അവന്റെ ശ്രദ്ധ മുഴുവൻ പുറത്തേക്ക് ആയിരുന്നു..

 

പെട്ടെന്നാണ് അവൻ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടത്..ആളെ കണ്ടതും അവൻ ഞെട്ടി ഇരുന്നു പോയി..ആൻ… ആൻ ഫിലിപ്..അവന്റെ എക്‌സ് ലവർ…

 

അവളും ആകെ ഞെട്ടിയിരുന്നു…

 

“പീറ്റർ..അവൾ അവനെ വിളിച്ചെങ്കിലും അവൻ മറ്റൊരു ലോകത് ആയിരുന്നു..”

 

“പീറ്റർ.. “അവൾ അവനെ തട്ടി വിളിച്ചപ്പോൾ ആണ് അവനു ബോധം വന്നത്…”

 

“പീറ്റർ…ഐ ആം സോറി..”

 

“ആൻ അത് കഴിഞ്ഞതാണ് എനിക്ക് ഇനി അത് ഓർക്കാൻ ആഗ്രഹം ഇല്ല..ഐ ആം സോറി..ഫക്ക് ഓഫ് ”

 

അതും പറഞ്ഞു അവൻ ഇറങ്ങി പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025