Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെയിൽ ചാഞ്ഞ നേരം

“പൊക്കി പറയ്യേ? എന്ന് വെച്ചാൽ ഇല്ലാത്ത കാര്യങ്ങളോ?”

“അല്ല..പൊക്കി പറയുക എന്ന് വെച്ചാൽ ..ചേച്ചീടെ…ശ്യേ …ചേച്ചി അവമ്മാര് പറയുന്നത് അതേപോലെ എങ്ങനെയാ..ഞാൻ ചേച്ചിയോട് …”

“പോ ഒന്ന്!”

മനീഷ മുഖം വീർപ്പിച്ചു.

“കൂട്ടില്ല ഞാൻ…”

അവൾ കയ്യുയർത്തി കാറ്റിലുലയുന്ന മുടിയിഴകൾ കോതിയൊതുക്കി. അപ്പോൾ ചെറുരോമങ്ങൾ കിളിർത്ത അവയുടെ കക്ഷത്തിലേക്ക് മനോജ് നോക്കി. അതിന്റെ സൗന്ദര്യം അവനെ വിസ്മിതനാക്കി.
“പറ കുട്ടാ…”

അവൻ കക്ഷത്തിലേക്ക് നോക്കുന്നത് കണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“ചേച്ചിക്ക് കേൾക്കാൻ ഇഷ്ടമുണ്ടായിട്ടല്ലേ പറയുന്നേ?”

“അവമ്മാര് പറയുന്നതൊക്കെ അതേപടി ഞാൻ ചേച്ചിയോട് പറയുന്ന കേട്ടിട്ട് എന്നെ തല്ലാൻ വന്നേക്കരുത്,”

“അതെന്തായാലുമുണ്ടാവില്ല,”

അവൾ ചിരിച്ചു.

“നീ പറയെടാ…”

“ചേച്ചി സൂപ്പർ ആണ്…ഹോട്ട് ആണ്…ചേച്ചി…”

“ഹ്മ്മ് .ഹ്മ്മ് പോരട്ടെ പോരട്ടെ…”

“ചേച്ചി ചരക്കാണ് …എന്നൊക്കെ…”

അത് കേട്ട് അവൾ ഉറക്കെ പൊട്ടി ചിരിച്ചു.

മനോജിന് ഒന്നും മനസ്സിലായില്ല. എങ്കിലും അവളുടെ ചിരിയുടെ വശ്യതയിൽ അവൻ കണ്ണുകൾ നട്ടിരുന്നു.

പുഴയുടെ ശബ്ദം ഒരു സംഗീതം പോലെ അവർക്കിടയിലേക്ക് കടന്നു വന്നു. ആകാശത്ത് പക്ഷികൾ അസ്തമയത്തിന്റെ ഭംഗികൂട്ടി അവർക്ക് മുകളിലൂടെ പറന്നു.
“പിന്നെ?”

അവൾ തുടർന്ന് ചോദിച്ചു.

“പിന്നെ അവർക്ക് ചേച്ചിയോട് ഡേറ്റ് ചോദിക്കണമെന്ന്…”

“അത് കൊള്ളാം…ഡേറ്റ് …? അതെന്തിനാ..?ഞാൻ കല്യാണം കഴിച്ചതാണ് എന്നവർക്കറിയില്ലേ?”

“പിന്നില്ലേ…ഡേറ്റ് ചോദിക്കുന്നത് കല്യാണം കഴിക്കാണെന്നും അല്ല…”

“പിന്നെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025