Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെയിൽ ചാഞ്ഞ നേരം

“വാചകമടിക്കാതെ മുള്ളീട്ട് വാടാ…”

“ചേച്ചി പോ! അല്ലേൽ കണ്ണടയ്ക്ക്,”

“പിന്നെ! ഞാൻ കാണുന്നത് കൊണ്ടാണോ നിനക്ക് പ്രശ്നം! അല്ലേലും ഞാനിപ്പം കണ്ടില്ലേ?”

“ശ്യേ..ഈ ചേച്ചീടെ കാര്യം! ചേച്ചീ ഞാനിത് കയ്യിട്ട് ഒന്ന് താഴ്ത്തി അമർത്തി വെക്കുന്നതേയുള്ളൂ…അത് വരെ ഒന്ന് കണ്ണടയ്ക്ക് പ്ലീസ്..പ്ലീസ്…”

“അങ്ങനെ കണ്ണും മൂക്കും ഒന്നും അടയ്ക്കുന്നില്ല…നീ താത്തിയോ പൊക്കിയോ വെച്ചോ! ഞാൻ കണ്ടൂന്നും വെച്ചിപ്പം എന്നാ?”

“ഇങ്ങനെ ഒരു സാധനം!”

അത് പറഞ്ഞ് മനോജ് ബർമുഡയ്ക്കുള്ളിൽ കയ്യിട്ടു. കുണ്ണയിൽ പിടിച്ച് അത് ഷെഡ്‌ഡിയ്ക്കുള്ളിൽ താഴ്ത്തി വെച്ചു. അത് മുഴുവൻ കൗതുകത്തോടെ മനീഷ നോക്കിയിരുന്നു.

“മര്യാദയ്ക്ക് നിവർന്ന് നടക്കാൻ പറ്റുവോ ഇനി?”

ചിരി അവസാനിപ്പിക്കാതെ മനീഷ ചോദിച്ചു.

“അതൊക്കെ പറ്റും!”

അവനും ചിരിച്ചു.

“എന്നാ വാ! പോകാം!”

“ആദ്യം നീ പോയി ശരിക്ക് മുഖമൊക്കെ കഴുക്! കൊറേ നേരം ഉറങ്ങീതല്ലേ? ഞാനപ്പോഴേക്കും ചായയിടാം. എന്നിട്ട് പോകാം,”

അവൾ പറഞ്ഞു.

“ശരി!”

മനോജ് പറഞ്ഞു. കയ്യും മുഖവുമൊക്കെ കഴുകി തിരികെയെത്തിയപ്പോൾ മനീഷ ചായയും പലഹാരങ്ങളുമൊക്കെ ഒരു ട്രേയിലാക്കി ലിവിങ് റൂമിലെത്തിയിരുന്നു.

ചായ കുടിയൊക്കെ കഴിഞ്ഞ് മനീഷ എഴുന്നേറ്റു.

“ഈ സാരി ഒന്ന് മാറാം അല്ലേ?”

അവൾ ചോദിച്ചു.

“ഉം…കാണാൻ ഒത്തിരി രസമൊക്കെയാ സാരിയിൽ..പക്ഷെ അപ്പോൾ ഞങ്ങളെ പഠിപ്പിക്കുന്ന പ്രൊഫസ്സർ ലുക്ക് വരും…വേറെ എന്തേലും ഇട്!”

“നൈറ്റിയിടട്ടെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025