നവ്യ : “ഏട്ടന്റെ ഐറിനുമായുള്ള ചുറ്റിക്കളി കണ്ടതേ എനിക്ക് തോന്നി ഏട്ടൻ ആള് കോഴിയാണെന്ന്”
നവീൻ : “ഐറിന്റെ കേസിൽ നിന്റെ സഹായം ഇനിയും വേണം”
നവ്യ : “ഉവ്വ, ഇനി ഞാൻ അവൾക്ക് കൊടുക്കില്ല. ഏട്ടന് അവളെ വേണ്ട എന്ന് പറയിക്കും”
നവീൻ : “അപ്പോ അവളെന്ത് വിചാരിക്കും?”
നവ്യ : “എന്ത് വിചാരിച്ചാലും കുഴപ്പമില്ല”
അതും പറഞ്ഞ് അവൾ ബാത്ത് റൂമിലേയ്ക്ക് നടന്നു.
( ഈ കഥ അൻസിയായ്ക്ക് സമർപ്പിക്കുന്നു, അദ്ദേത്തിന്റെ എഴുത്തിന്റെ രീതി ഈ കഥയിൽ അവിടിവിടെ കാണാം.)
