Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിച്ചുവിന്റെ സഖിമാർ

പോകാറുള്ളു. ഞാൻ പൂർവ്വാതികം ശക്തിയോടെ ചേച്ചിയെ വളക്കാൻ ശ്രമം തുടങ്ങി. ചേച്ചിക്ക്‌ എല്ലാം മനസിലാവുന്നുണ്ട്‌ എന്നു എനിക്‌ മനസിലായി. അലക്കുന്നതും തുടക്കുന്നതും ഒക്കെ നോക്കി ഞാൻ വെള്ളമിരക്കി നിക്കുമ്പോ ആ മുകത്ത്‌ ഒരു കുസൃതി ചിരി വിരിയുന്നുണ്ടാർന്നു. ആ ഇടക്ക്‌ എന്റെ 18അം പിറന്നാൾ പായസം വച്ച്‌ ചെറുതായി ആഘോഷിച്ചു. ചേച്ചിയുടെ വീട്ടിൽ പായസം കൊണ്ടുകൊടുത്തപ്പോൾ ചേച്ചി കളിയാകുന്നപോലെ പറഞ്ഞു:
ചെക്കനു പ്രായപൂർത്തി ഒക്കേ ആയി. ഇനി ഒരു പെണ്ണിനേ കണ്ടുപിടിച്ച്‌ കെട്ടിക്കണം.
ഞാൻ: എനിക്ക്‌ ഇപ്പോ പെണ്ണൊന്നും വേണ്ട.
ചേച്ചി: എന്താടാ വല്ലതും കണ്ട്വച്ചിട്ടുണ്ടോ?
ഞാൻ: ഹെയ്‌ ഇല്ല. ഇഷ്ടപെടുന്ന ഒന്നിനെയും കണ്ടുകിട്ടിയില്ല ഇതുവരെ.
ചെച്ചി: ഒഹോ… വല്യ കായ്ച്ച്പാടുകൾ ഒക്കേ ഉണ്ടല്ലേ?
ഞാൻ: കുറച്ച്‌.
ചേച്ചി: എന്ന പറ നിന്റെ ഡുമാന്റ്സ്‌. ഞാൻ കൂടെ ഒന്നു അറിയട്ടെ.
ഞാൻ: അങ്ങനെ അതികം ഒന്നും ഇല്ല. കാണാൻ ചേച്ചിയെ പോലേ ആയിരിക്കണം.
ചേച്ചി: ഹിഹിഹി… എന്നെപ്പോലയോ??
ഞാൻ: അതെല്ലോ… എനിക്ക്‌ ഇതാ ഇഷ്ടം.
ചേച്ചി: ഹ്ം… എനിക്ക്‌ എന്ത്‌ പ്രത്യേകതയാ നീ കണ്ടത്‌ അതിനുമാത്രം?
ഞാൻ: അതൊന്നും എനിക്ക്‌ അറിയില്ല. ചേച്ചിടെ പോലുള്ള കാൽ എനിക്ക്‌ വല്യ ഇഷ്ടാ… പിന്നെ ചുണ്ടും……
ചേച്ചി: (ചിരി)ഞാൻ പ്രതീക്ഷിച്ച ഒരു ഞെട്ടൽ ഒന്നും ചേച്ചിയിൽ കണ്ടില്ല.

ഞാൻ: എന്താ?
ചേച്ചി: ഹെയ്‌ ഒന്നുമില്ല. എന്താടാ എന്റെ കാലിനു ഇത്ര പ്രത്യേകത?
ഞാൻ: നിറം, വൃത്തി, വുരൽ, നഖം ഒക്കെ നല്ല രസമാ കാണാൻ. ഉമ്മ വെക്കാൻ തോന്നും കാണുമ്പോ തന്നെ.
ചേച്ചി: എന്നിട്ട്‌ നീ ഇതുവരെ ഉമ്മ വച്ചില്ലാലോ?
ഞാൻ: ചേച്ചി സമ്മതിക്കുമോന്ന് അറിയില്ലാലോ.
ചേച്ചി: ചോദിച്ചാലല്ലേ അറിയു…
ഞാൻ: എന്നാ ചോദിക്കാം. ഞാൻ ഈ കാലിൽ ഉമ്മ വച്ചോട്ടെ….
ചേച്ചി: ബെർത്ത്ഡേ വിഷ്‌ അല്ലേ. സമ്മതിച്ചില്ലാന്ന് വേണ്ട. എന്താനുവച്ചാ നീ ചെയ്തോ. ഞാൻ ഈ സോഫയിൽ ഇരിക്കാം.

ഷമിചേച്ചി സൊഫയിൽ ഇരുന്നു. ഞാൻ നിലത്തിരുന്നു ഒരു കാൽ എടിത്തു പൊക്കി പെരുവിരളിൽ ഉമ്മ വച്ചു. എന്നിട്ട്‌ ചേച്ചിയുടെ മുഖത്തേക്ക്‌ നോക്കി.

ചേച്ചി: എന്താ കാൽ വിടാത്തെ. ഇനിയും വേണോ? വേണേൽ ഇനിയും വച്ചോ.

ഞാൻ കാലിൽ മുഴുവൻ ഭഗങ്ങലിലും ഉമ്മ വച്ചു. എല്ലാ വിരളിലും കാലിന്റെ പുറത്ത്‌ മുഴുവനും ഉപ്പൂറ്റിയിലും ഒക്കെ ഉമ്മ വച്ചും രണ്ടാമത്തെ കാലും എടുത്ത്‌ ഇത്‌ തുടർന്നു. ചേച്ചി കൗതുകത്തോടെ എന്നെ നോക്കി ഇരിക്കുന്നു.ആ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ ഞാൻ വയലറ്റ്‌ നിറത്തിൽ സുന്ദരമാക്കിവച്ച നഖത്തോട്‌ കൂടിയ പെരുവിരൾ വായിലാക്കി ചപ്പി. ചേച്ചി ഷോക്ക്‌ അടിച്ചപോലെ നിക്കുന്നു. 3 4 തവണ ചപ്പിക്കയിഞ്ഞപ്പോൾ ചേച്ചി ഷോക്ക്‌ മാറി കാൽ വലിച്ചു.

ചേച്ചി: എന്തിനാടാ വായിലിടുന്നെ. വൃത്തികേടല്ലെ…
ഞാൻ: എനിക്ക്‌ ഇഷ്ടമായിട്ടാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025