Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധി തന്ന ഭാഗ്യം

രേവുവിന്റെ  പോയി ആണ്‌  ഞാൻ  എന്റെ  മോളെയും അവളുടെ അമ്മയെയും  കണ്ടത്. കുഞ്ഞിനെ നോക്കി  ഇരുന്ന  എന്നെ നോക്കി ചിരിക്കുന്ന രേവുവിന്റെ മുഖം  ഞാൻ  ഒരിക്കലും മറക്കില്ല. ആറുമാസം കഴിഞ്ഞു അമ്മാവൻ  അവരെ അവരുടെ വീട്ടിലേക് കൂട്ടികൊണ്ട്  വന്നു. അമ്മാവൻ  ലീവ് കഴിഞ്ഞു പോയപ്പോൾ  അമ്മയാണ് രേവുവിനു കുട്ടു കിടക്കാൻ പോയത്. പിന്നെയും  കുറച്ച്  നാൾ  എടുത്തു എനിക്ക്  അവരെ  ഒറ്റയ്ക്ക്  കിട്ടിയപ്പോൾ. രേവു കുഞ്ഞിന് മുലകൊടുക്കുമ്പോൾ മറ്റേമുല  എന്റെ  വായിൽ  ആയിരുന്നു  പിന്നീട്. ഒരു തവണ  പ്രേതിഷികാതെ ഗർഭം  ഉണ്ടായപ്പോൾ പിന്നെ  ഞങ്ങൾ  വളരെ  സൂക്ഷിച്ചു ആണ്‌  ബന്ധപ്പെട്ടത്.  രേവു അവളുടെ  ഒരു കുട്ടുകാരി വഴി ഒരു പാക്കറ്റ് കോണ്ടം ഒപ്പിച്ചു വെച്ചത് കൊണ്ട് സുഷിക്കേണ്ട  ദിവസങ്ങളിൽലും  നമ്മൾ  അടിച്ചു  പൊളിച്ചു. പക്ഷെ അത്‌ ഒന്നും അധികകാലം നീണ്ടു നിന്നില്ല
ആറുവർഷം കഴിഞ്ഞു ലീവിന് വന്ന  അമ്മാവനെകൊണ്ടാകാൻ റെയിൽവേസ്റ്റേഷണിൽ പോയി  തിരിച്ചുവരുമ്പോൾ ഒരു ആക്‌സിഡന്റിൽ  രേവുവും  എന്റെ അച്ഛനും എന്നെ  വിട്ടുപോയി. അച്ഛന്റെ മരണശേഷം എന്റെ  ജീവിതം എന്റെ  കൈവിട്ടു പോയി. അച്ഛൻ ചിട്ടി പൈസ ഒക്കെ  മറ്റാർക്കോ മറിച്ചു കൊടുത്തിരുന്നു. അച്ഛന് പണം നൽകാൻ ഉള്ളവരും ചതിച്ചു.  കടങ്ങൾ,   പെങ്ങമാരുടെ പഠിത്തം , അവരുടെ  കല്യാണം  എല്ലാം  തീർക്കാൻ പന്ത്രണ്ടു കൊല്ലം എടുത്തു ഇപ്പോഴും കുറച്ചു ബാക്കിയും ഉണ്ട്
**************************************************
ഞാൻ  ആ  ഇരിപ്പ്  തന്നെ ഇരിക്കുക  ആയിരുന്നു. ജാതകം നോക്കാൻ പോയ അമ്മാവൻ തിരിച്ചു വന്നു. ഒരാഴ്ചക്ക്ഉള്ളിൽ  നല്ല ദിവസം ഒന്നും ഇല്ല പക്ഷേ നാളെ  ഒരു നല്ല മുഹൂർത്തം ഉണ്ട്  എന്റെ ലിവിന്റെ കാര്യം പറഞ്ഞു അമ്മാവനും അമ്മയും  അത്‌ ഉറപ്പിച്ചു. ഞാൻ  ആദ്യം മുതലേ കല്യാണകര്യത്തിൽ  താല്പര്യം കാണിക്കാത്തത് കൊണ്ട് എന്നോട് അവർ  ഒന്നും  ചോദിച്ചില്ല. അമ്മ എല്ലാവരെയും  കാര്യം വിളിച്ചു പറഞ്ഞു നാളെ രാവിലെ  കുടുംബക്ഷേത്രത്തിൽ വെച്ചു  കല്യാണം വൈകിട്ടു വീട്ടിൽ വെച്ചു ബന്ധുക്കൾ മാത്രമായി ചെറിയ ഫങ്ക്ഷന്. കാര്യങ്ങൾ  എന്റെ  കൈ വിട്ടുപോയിരുന്നു. ഇന്നലെ  കല്യാണം  കഴിഞ്ഞു വീട്ടിൽപോയ ബന്ധുക്കൾ എല്ലാം  തിരിച്ചു വന്നു. കല്യാണപെണ്ണിനെയും ചെറുക്കനെയും ഒത്തു കാണണം എന്നു പറഞ്ഞു അർച്ചനയെ  ആരോ  എന്റെയടുത്തു നിർത്തി ഫോട്ടോ ഓക്കേ എടുക്കുന്നുണ്ടായിരുന്നു ഞാൻ  നിർവികാരൻ അയിനിൽകുക മാത്രം ചെയ്തു. അവർ എല്ലാം ഒന്നു മാറിയപ്പോൾ അർച്ചന  എന്നോട്  ചോദിച്ചു
“കിരണേട്ടന്  ഈ കല്യാണത്തിന് ഇഷ്ടം അല്ല എന്നു പറഞ്ഞെന്ന് അറിഞ്ഞു… എന്നെ ഇഷ്ടമല്ലേ കിരണേട്ടന് ”

” മോളെ  നിന്നെ  ഇഷ്ടം ആണ്‌  പക്ഷേ  അത്‌  കല്യാണം കഴിക്കാനുള്ള ഇഷ്ടം  അല്ല. നീയെങ്ങിലും അത്‌ ഒന്നു മനസിലാക്കു ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025