Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധിയുടെ വിളയാട്ടം 2

 

വസ്ത്രങ്ങൾ അണിയാനായി വിനോദിനി  പരിശോധന കസേരയിൽ നിന്നും എണീറ്റപ്പോൾ തന്റെ പൂറിലും കുണ്ടിത്തുളയിലും ഇടുപ്പിലുമെല്ലാം വേദന അനുഭവപ്പെട്ടു,,,

വീഴുമെന്ന് തോനിയപ്പോൾ നഴ്സ്ന്റെ സഹായത്തോടെ വസ്ത്രം മാറ്റി ഉടുത്തു. നഴ്സിന്റെ സഹായത്തോടെ ഡോക്ടറുടെ അടുത്ത് ചെന്ന് ഇരുന്നു.

Dr ലക്ഷ്മി മേശയിലിരുന്ന ബെല്ലിൽ അമർത്തി. പുറത്ത് അക്ഷമനായി കാത്തിരുന്ന നാരായണൻ വാതിൽ തള്ളിത്തുറന്ന് ഭാര്യയുടെ അടുത്ത് ചെന്ന് ഇരുന്നു.

വിനോദിനി ക്ഷീണം തോനുന്നുണ്ടോ ?

ക്ഷീണമുണ്ട് ഡോക്ടർ, അരക്കെട്ടിലും ഊരയ്ക്കും വേദന കാരണം നടക്കാനും പ്രയാസമുണ്ട്.

അത് പരിശോധന നടത്തിയതിന്റെയാണ്.മരുന്നെഴുതാം, രണ്ട് ദിവസത്തിനകം ശരിയാകും.

നോക്കൂ മിസ്റ്റർ നാരായണൻ, നിങ്ങളുടെ ഭാര്യക്ക് പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഇപ്പോൾ ശരീര വേദനക്കും ക്ഷീണത്തിനുമുള്ള മരുന്നുകളും വിറ്റാമിൻസും എഴുതുന്നുണ്ട്. വിനോദിനി ഒരു പേടിയും വേണ്ട രണ്ട് മാസത്തിന് ശേഷം ഒരു ചെക്കപ്പ് കൂടി നടത്താം.ഇങ്ങോട്ടു വന്നാൽ മതി കേട്ടോ…

ശരി ഡോക്ടർ Dr ലക്ഷ്മിയോട് നന്ദി പറഞ്ഞ് നാരായണൻ ഭാര്യയെ കൂട്ടി തിരിച്ച് പോരുകയായിരുന്ന നാരായണനെ ഡോക്ടർ അകത്തേക്ക് വിളിച്ചു. ഭാര്യയെ പുറത്ത് നിർത്തി നാരാരായണൻ അകത്ത് ചെന്നു.

Dr ലക്ഷ്മി ഹാന്റ്ബാഗ് തോളിലിട്ട് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു.

നാരായണാ നിങ്ങളുടെ ഭാര്യ നല്ലൊരു    സ്ത്രീയാണ്,, ഇപ്പോൾ ഗർഭംധരിക്കാൻ അനുയോജ്യമായ സമയവുമാണ്, അതുകൊണ്ട് നിർഭന്ധമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം, മടുപ്പ് തോന്നാതിരിക്കാൻ ബെഡ്റൂമല്ലാതെ  മററു സ്ഥലങ്ങളിൽ നിന്നും ചെയ്യാവുന്നതാണ്. സമയമെടുത്ത് ചെയ്യണം,,, ഭാര്യയെ ഏതൊക്കെ രീതിയിൽ സുഖിപ്പിക്കാമോ അങ്ങിനെയൊക്കെ, പക്ഷെ സ്‌ഖലനം യോനിയിലായിരിക്കണം,, നാരായണന്റെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു. നാരായണൻ തലയാട്ടി,ഡോക്ടറോട് നന്ദി പറഞ്ഞു.

നാരായണൻ ഭാര്യയെ കൂട്ടി മരുന്നുകൾ വേടിച്ച് വീട്ടിലേക്ക് യാത്രയായി. വിനോദിനിക്ക് വേദന മാറാനുള്ള ഇഞ്ചക്ഷൻ നൽകിയത് കാരണം വേദന ഉണ്ടായിരുന്നില്ല. വീട്ടിൽ എത്തിയ ഉടനെ വിനു കുളിക്കാൻ വേണ്ടി കുളിമുറിയിലേക്ക് പോയി. വസ്ത്രങ്ങൾ അഴിച്ച് ദേഹത്ത് വെള്ളം ഒഴിച്ചപ്പോൾ തന്റെ പൂറെല്ലാം നീറുന്നതായി അനുഭവപ്പെട്ടു. പരമാവധി കുനിഞ്ഞ് ആ പ്രദേശം പരിശോധിച്ചു. സാധാരണയിൽ കൂടുതൽ വീർത്ത് കന്തുകൾ പുറത്തേക്ക് തുറിച്ച് നിൽക്കുന്നു. ആദ്യത്തെ പോലെയല്ല മൃദുലമായ പഞ്ഞിയിൽ തൊട്ടതുപോലെ. കുളി കഴിഞ്ഞ് ഇറങ്ങിയ വിനോദിനിയെ കാത്ത് നാരായണൻ ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025