Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധിയുടെ വിളയാട്ടം 5

 

മരുമോന്റെ നീളം !!

നൈറ്റ് ഗൗണിന് മുകളിലൂടെ ഭാര്യയുടെ പൂറിലൊന്ന് തടവിക്കൊണ്ട് നാരായണൻ പറഞ്ഞു.

 

അയ്യേ.. മക്കളെ കുറിച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത്. വൃത്തികെട്ടവൻ…

 

പോടി,, നീ ഇനി അങ്ങനെയൊക്കെ പറയും.”

ങ്ഹാ…

ഇനി അഞ്ചുവിനെ കൂടി ഒരുത്തന്റെ കൂടെ പറഞ്ഞയക്കണം എന്നാലെ മനസമാധാനം കിട്ടൂ..

 

ഏട്ടൻ ട്ടെൻഷനടിക്കാതെ, മൂത്തവളുടെ നടന്നില്ലെ. അതു പോലെ അഞ്ചുവിന്റെതും നടക്കും. അവളെയും നമുക്ക് ലിനിയെ കെട്ടിച്ചയച്ചതുപോലെ ഇഷ്ട്ടപ്പെട്ട ആഭരണങ്ങളൊക്കെ കൊടുത്ത് തന്നെ ഗംഭീരമായി നടത്തണം.

 

വിന്വോ,, ഞാൻ ഗൾഫിലെ ജോലി നിറുത്തി പോന്നതാണ്. ഇനി ആദ്യത്തെപ്പോലെ സമ്പാദിക്കാനൊന്നും കഴിയില്ല.

 

അതിന്… ന്റെ നാരാണേട്ടാ നിങ്ങൾ സമ്പാദിച്ചു കൂട്ടിയതൊക്കെണ്ടല്ലൊ. അതു പോരെ,, പിന്നെ നമ്മുടെ കാര്യങ്ങൾക്ക് ഏട്ടൻ സഹോദരങ്ങളുടെ കൂടെ ബിസിനസിൽ കൂടുന്നില്ലെ. പിന്നെന്താ.

 

ബിസിനസൊക്കെ നാട്ടുകാരുടെ മുന്നിൽ ഗമയോടെ പറയാം എന്നല്ലാതെ,,, കിട്ടിയാ കിട്ടി പോയാ പോയി,, അത്രയെ ഉള്ളൂ.

 

വിന്വോ നമ്മൾക്ക് രണ്ടല്ല,,, മൂന്ന് മക്കളുണ്ട്,,, വലിയവൾക്ക് കൊടുത്തതുപോലെ ചെറുതിനും കൊടുത്താൽ പിന്നെ ലിജിക്ക് ഇന്നല്ലെങ്കി നാളെ കൊടുക്കണ്ടെ?

 

നരായണേട്ടാ ലിനിക്ക് അത്ര കൊടുത്തില്ലെ ഇനി അഞ്ചുവിന് കൊടുത്തില്ലെങ്കിൽ ആളുകൾ എന്തു പറയും. വലുതിന് കൊടുത്ത സ്ഥിതിക്ക് ചെറിയവൾക്കും അതുപോലെ ത്തന്നെ കൊടുക്കണം.

 

പിന്നെ ആ അസത്തിന്റ കാര്യം ഇനി എന്നോട് പറയരുത്. എനിക്കങ്ങനെ ഒരു മകളില്ല. കുടുംബത്തിന് നാണക്കേടുണ്ടാക്കി തോന്നിയവന്റെ കൂടെ പോയ അവളെ ഇനി ഈ പടി ചവിട്ടാൻ ഞാൻ സമ്മധിക്കില്ല.

 

വിനോദിനി തിരിഞ്ഞ് കിടന്നുറങ്ങി.

ഇത് കേട്ട നാരായണൻ ഉറക്കം വരാതെ ചിന്തയിലാണ്ട് കണ്ണും തുറന്ന് കിടന്നു.

 

ഈ സമയം ദൂരെ വയലുകളും കുന്നും മലകളും പുഴകളും ഒക്കെയുള്ള പ്രകൃതി രമണീയമായ ഗ്രാമത്തിൽ ചെറിയ ഓടിട്ട വീട്ടിൽ അജീഷ് എന്ന യുവാവിന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുകയായിരുന്നു ലിജി.ഇല്ലായ്മകളെ ഉൾക്കൊണ്ട് ജീവിക്കാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു ..

 

ആ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു അജീഷ് എന്ന ചെറുപ്പക്കാരൻ. കുറച്ച് പണത്തിന്റെ കുറവ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. എങ്കിലും അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് അവർ സന്തോഷമായി ജീവിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025