Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിധിയുടെ വിളയാട്ടം 6

 

ലിജിക്ക് എന്തു ചെയ്യണമെന്നൊരു എത്തുംപിടിയും കിട്ടിയില്ല. ശരീരമെല്ലാം ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

താനെങ്ങിനെ ഇവിടെ അമ്മിണി ചേച്ചിയുടെ അടുക്കളയിലെത്തി,,,, എന്നതു പോലും അവൾ മറന്നു.

ഇനിയെങ്ങിനെ ഇവിടെ നിന്ന് തിരിച്ച് പോവും…..

എന്തോ ഭാഗ്യത്തിന് മുറ്റത്ത് വന്നതും വീടിനകത്ത് കയറിയതും ഒന്നും ആരും കണ്ടില്ല.ഇനി അങ്ങോട്ടിറങ്ങി പോവാൻ ധൈര്യവുമില്ല. എന്തു ചെയ്യും.

 

ലിജി തന്റെ ശാളുകൊണ്ട് മുഖത്തെ വിയർപ്പെല്ലാം തുടച്ച് വീണ്ടും ജനാലിലൂടെ പുറത്തേക്ക് നോക്കി.

 

രാജേട്ടൻ അതാ വാഴയെ മറഞ്ഞു നിന്ന് വേഗത്തിൽ കുണ്ണ കുലുക്കുന്നു. അയാളുടെ ശ്രദ്ധ മുഴുവൻ തന്റെ ഭാര്യയെ ദിവാകരൻ തമ്പ്രാൻ പണ്ണുന്നതിലാണ്. സ്വന്തം ഭാര്യയെ തമ്പ്രാൻ ആങ്ങി ഊക്കുന്നത് കണ്ട് കുണ്ണ കുലുക്കുന്ന ഭർത്താവ്. വിശ്വസിക്കാനാകുന്നില്ല.

 

(( തമ്പ്രാൻ,, തമ്പ്രാട്ടി,, എന്നൊക്കെ കഥയുടെ ഒരു രസത്തിന് പറയുന്നു എന്നേയുള്ളൂ,, തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത കാലമെല്ലാം കഴിഞ്ഞു പോയി. തമ്പ്രാക്കൻമാരുടെ ഇളമുറക്കാരാണ് ഈ കഥയിലെ ദിവാകരൻ തമ്പ്രാൻ എന്ന് മാത്രമേയുള്ളു.))

 

അപ്പുറത്തേക്ക് വീണാലോ എന്ന് പേടിച്ചിട്ടാണോ അതോ സുഖം കൊണ്ടാണോ എന്നറിയില്ല വാഴയെ മുറുകെ കെട്ടിപ്പിടിച്ചാണ് അമ്മിണി ചേച്ചി കുനിഞ്ഞ് നിൽക്കുന്നത് . തമ്പ്രാന്റെ വെളുത്ത കുണ്ണ അതാ അമ്മിണി ചേച്ചിയുടെ കറുത്ത പൂറിൽ കയറി ഇറങ്ങുന്നു. തമ്പ്രാന്റെ ഓരോ അടിക്കും അമ്മിണി ചേച്ചിയുടെ ആ കുട്ടകം പോലുള്ള ചന്തികൾ ഓളം വെട്ടി തെറിക്കുന്നത് കാണാൻ ഒരു പ്രത്ത്യേക ചന്തമുണ്ട്,, അതിന്റെ കൂടെ മുന്നിലെ വാഴയും താളത്തിനൊത്ത് കുലുങ്ങുന്നുണ്ട്. അലക്കാനൊക്കെ പോകുമ്പോൾ മുന്നിൽ നടക്കുന്ന അമ്മിണിയേച്ചിയുടെ മൂട് കുലുങ്ങുന്നത് കാണാറുണ്ടെങ്കിലും ആ മുണ്ടിനടിയിൽ ഇത്രയും വലിയ രണ്ട് ചന്തികളായിരുന്നു എന്ന് ലിജിക്ക് ഇപ്പോഴാണ് ബോധ്യമായത്.

 

ലിജിയുടെ പേടിയെല്ലാം എങ്ങോ പോയി,, അവൾ പൂർണ്ണമായും തന്റെ മുന്നിൽ നടക്കുന്ന സംഭവങ്ങളിൽ മുഴുകി. ലിജി പരിസരം മറന്ന് സ്വന്തം പൂറിൽ തഴുകി തുടങ്ങി. പൂറെല്ലാം കൊഴുപ്പ് നിറഞ്ഞിരിക്കുന്നു.

 

പുറത്ത് ദിവാകരൻ തമ്പ്രാൻ അമ്മിണിയെ കുനിച്ച് നിറുത്തി അടിക്കുന്നത് മതിയാക്കി ചേച്ചിയേയും കൂട്ടി അടുക്കള ഭാഗത്തെ തൊഴുത്തിലേക്ക് വന്നു. അട്ടിയിട്ട വയിക്കോൽ കെട്ടിന് മുകളിലേക്ക് അമ്മിണിയെ തമ്പ്രാൻ അനായാസം എടുത്ത് മലർത്തി കിടത്തി ശേഷം ഒരു കാല് തോളിലെടുത്ത് വച്ച് തടിയൻ കുണ്ണ പിടിച്ച് തെളിനീരിൽ കുതിർന്ന് തിളങ്ങുന്ന കന്തിലും പൂറിലും ഉരച്ച് ഇക്കിളിപ്പെടുത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025