Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിഡ്ഢികൂശ്മാണ്ഡം 4

പുറത്തേക് ഓടിച്ചുപോയി തിരൂർ ലക്ഷ്യമാക്കി ന്നിങ്ങി മുക്കാ മണിക്കൂർ കൊണ്ട് തിരൂർ ബസ്സ് സ്റ്റാന്റിലെത്തി അവിടെ പുറത്തു ബൈക് വച്ചതിനു ശേഷം ഞങ്ങൾ മാർക്കറ്റിലേക്ക് നടന്നു നാലുമണി ആയത്തുകാരണം മാർക്കറ്റിൽ നല്ലതിരക്കായിരുന്നു ഞങ്ങൾ അവിടെ മുബൈയിൽ കടകളിൽ കയറിയിറങ്ങി nokia യയുടെ പുതിയമോഡൽ എഡ്ജ് ഗോൾഡ്‌കളർ മുബൈയിൽ എടുത്തു പരിശോധിച്ചു ഫിംഗ്ഗർ പ്രിന്റ് vr കാമറ കാർബോർഡ് വെർച്യുൽ റിയാലിറ്റി ഫ്ലാസ്പ്ലെയേർ എല്ലാം അടങ്ങിയ ബാക് രണ്ടുകാമറയുണ്ടായിരുന്ന ഫോൺ വാങ്ങി ഒരു vrകാർഡ്ബോർഡ് ബോക്സും വാങ്ങി തിരിച്ചു വണ്ടിയുടെ അടുത്തേക്ക് മടങ്ങി വണ്ടിയെടുത്തു ഞങ്ങൾ കോട്ടക്കൽ റോഡിനു കുറച്ചുദൂരം പോയി വലത്തോട് ഉള്ള റോഡിന് തിരിഞ്ഞു കുറേ ദൂരം പോയി അപ്പോയേക്കും സമയം ആറുമണി യായിരുന്നു ഞങ്ങൾ പോയികൊണ്ടിരിക്കുന്ന റോഡ് അവസാനിച്ചു പിന്നെ ഇടത്തോട്ട് പാടത്തുകൂടെ മണ്ണ് ഇട്ട റോഡായിരിന്നു ഞങ്ങൾ ആ റോഡിന് കുറച്ചു ദൂരം പോയപ്പോൾ പാടത്തു ചെക്കന്മാർ പന്ത്കളിക്കുന്നതുകണ്ടു അതിനടുത്തെത്തിയപ്പോൾ കുറെ ആളുകൾ പന്തുകളി കാണുന്നുണ്ട് അതൊരു ടുർണ മെന്റിന്റെ ഫെയിനൽ മാച്ചായിരുന്നു ഞങ്ങൾ അവിടെ കളികണ്ടു നിന്നു രണ്ടുടീമുകളും ഓരോ ഗോൾ വീതം അടിച്ചു ന്നല്ല പൊട്ടാപൊട്ടി കളിയായിരുന്നു

കളിയുടെ സമയം കഴിയാറായപ്പോൾ കളിയുടെ വിധം മാറി ന്നല്ല പരുക്കൻ കളിയായി ഇടക്കിടയ്ക്ക് അടിയുടെ വക്കോളം എത്തി ആളുകളൊക്കെ ആക്രോശിച്ചു കൊണ്ട് അടുക്കുന്നതെല്ലാം കണ്ടുന്നിന്ന ഞങ്ങൾ മുഖത്തോടു മുഗം ന്നോക്കി ചിരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റഫറി ഫെയ്‌നൽ ഫിസിൽ വിളിച്ചു ഒന്നേ ഒന്നിന് സമനിലയിൽ പിരിഞ്ഞ ടീമിന് ഇനിക.മ്പി,കു’ട്ട’ന്‍’നെ,റ്റ് പത്തുമിനിറ്റ് കളി കൊടുക്കും എന്നാണ് ഞാൻ കരുതിയത് റഫറി ന്നേരെ പെനാൽറ്റി ബോക്സിലേക്ക് കൈ ചൂണ്ടി ഫിസിൽ മുഴക്കി എല്ലാവരും പെനാൽട്ടി ബോക്സിനു ചുറ്റും കൂടി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം അങ്ങോട്ട് ചെന്ന് പെനാൽറ്റി അടി തുടങ്ങി അത്യകിക്ക് ഗോളി തടുത്തു മറ്റേ ഗോളിയും അതേപോലെ തടുത്തു പിന്നെ രണ്ടുഗോളിയും തടുക്കാൻ കഴിയാതെ നിന്നു വിയർത്തു ലാസ്റ്റ് കിക് പോസ്റ്റിന്റെ മുകളിലൂടെ പുറത്തേക്ക് പോയി അപ്പോൾ അവിടെ നിൽക്കുന്ന എല്ലാവരും മൗനത്തിലാണ് കുറച്ചു പേർ കപ്പും വാങ്ങി പ്രേകടനം വിളിച്ചു പോയി അപ്പോഴാണ് ഒരുകാര്യം മനസ്സിലായത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025