Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിചേച്ചിയിൽ ആറാടി ഞാൻ

പക്ഷെ വളരും തോറും എനിക്ക് ചേച്ചിയോട് ഉള്ള മനോഭാവം മാറാൻ തുടങ്ങിയപ്പോൾ മുതൽ മനഃപൂർവം അങ്ങോട്ട് പോക്ക് ഞാൻ നിർത്തി… കാരണം ചേച്ചി ഒരു പാവം ആയിരുന്നു അത് കൊണ്ട് തന്നെ എനിക്ക് ചേച്ചിയെ മറ്റൊരു കണ്ണിൽ കാണാൻ തോന്നിയില്ല… പക്ഷെ വിധിയെന്ന സാധനം എന്റെ കുണ്ണയെ  ചേച്ചിയുടെ പൂറ്റിൽ  കയറ്റി….

വിജി ചേച്ചി… ഒരു സാധാ നാട്ടുമ്പുറത്തുകാരി… വീട്ടമ്മ…. ചേച്ചിക്ക് ഒരു 35 വയസ്സ് ഉണ്ടാവണമല്ലോ എന്നാൽ അല്ലെ ഒരു ത്രില്ല് ഉള്ളു, കണ്ടാൽ 36 തോന്നിക്കും…

വട്ട മുഖം…. നീണ്ട നാസിക…. അൽപ്പം മലർന്ന റോസ് നിറത്തിൽ ഉള്ള കീഴ്ച്ചുണ്ട്… ചെറിയ മേൽചുണ്ട്… മേൽചുണ്ടിനു മുകളിൽ ആയി ഒരു കാക്കപുള്ളി..,

എപ്പോഴും സിന്ദൂരവും പൊട്ടും തൊടുന്ന നെറ്റിത്തടം… കാപ്പി കലർന്ന കണ്ണുകൾ… ഇടതൂർന്ന കാർകൂന്തൽ നിതംബത്തിനു മുകളിൽ വരെയാണ് ആ മുടിയുടെ സ്ഥാനം.

കൊഴുത്ത  മുലകൾ… ഉരുണ്ട കൊഴുത്ത നിതംബം…. വെണ്ണത്തുടകൾ… അൽപ്പം ചാടിയ വെളുത്ത വയർ… അതിലെ വലിയ കുഴിഞ്ഞ നാഭിച്ചുഴി. ചേച്ചിയുടെ ശരീരത്തിനെ മനോഹാരിത എന്തെന്നാൽ…

പൂർണ നഗ്നായി നിൽകുമ്പോൾ…. മുലകൾക്ക് ഇടയിലൂടെ നൂണ്ട് ഇറങ്ങുന്ന താലി മാല… കരി  എഴുതിയ കണ്ണുകൾ സിന്ദൂരം പടർന്നു നിറുക…. ഇടുപ്പിൽ കൊഴുപ്പ് മൂലം ഉണ്ടായ മടക്ക്… തൂങ്ങിയ കൊഴുത്ത മുലകൾ അതിൽ തവിട്ട് നിറത്തിലെ മുലവട്ടവും ഞെട്ടും… വലിയ ഇഡലി പോലെ ഊന്നിയ പൂർതടം… വിരിഞ്ഞ കൊഴുത്ത നിതംബം…

ചേച്ചി വീട്ടിൽ കൂടുതലും മാക്സി ആണ് ധരിക്കുന്നത്.

അങ്ങനെ വാണമടിയും തുണ്ട് കാണലുമായി പോവുന്ന ഒരു ദിവസം…

രാവിലെ അമ്മയും അച്ഛനും പോയി കഴിഞ്ഞു എന്റെ ലാപ്ടോപ്പും എടുത്തു… പ്രമുഖ വെബ്സൈറ്റിൽ ലോഗിൻ ചെയ്‌തു… വീഡിയോ പ്ലേ ചെയ്‌തു തുടങ്ങി… നായികാനായകന്മാരുടെ പൊരിഞ്ഞുള്ള പോരാട്ടം കണ്ടതിനാൽ എന്റെ കുണ്ണ ചാടി എഴുനേറ്റു… മെല്ലെ ഷോർട്സ് താഴ്ത്തി കുണ്ണ പുറത്തിടുത്തു തഴുകാൻ തുടങ്ങി…. അന്നേരം ആണ് കോളിങ് ബെൽ മുഴങ്ങിയത്…

“””നാശം… ഓരോ മൈരുകൾ”””

ലാപ്ടോപ്പിലെ വീഡിയോ പോസ് ചെയ്‌തു ഷോർട്‌സും വലിച്ചു കയറ്റി ടീഷർട് ധരിക്കാതെ ഞാൻ മുറിയിൽ നിന്നും ഹാളിലേക്ക് വന്നു… ഉള്ളിൽ ഷഡി ഇല്ലാത്തത് കൊണ്ട് കുണ്ണ ഷോർട്സിൽ കമ്പിയായി നിൽക്കുകയാണ്… ഞാൻ അത് ശ്രദിക്കാതെ വേഗത്തിൽ ചെന്നു വാതൽ തുറന്നു…

വാതൽ തുറന്ന എന്റെ കണ്ണും കുണ്ണയും ഒരുപോലെ തള്ളി പോയി ആ കാഴ്ച കണ്ട്…

മഞ്ഞ സാരിയും പച്ച ബ്ലൗസും അണിഞ്ഞു എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന വിജിച്ചേച്ചി….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025