Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിയും സൗമ്യയും പിന്നെ ഞാനും

“എടാ അതല്ലടാ എന്നാലും നീ ഇങ്ങനെയൊക്കെ ചോദിക്കുമ്പോ എന്തോ പോലെ നീ ചോദിച്ചതിന് ഉത്തരം ഞാൻ പറയാം അത് വേറെ ഒന്നുമല്ലടാ അവിടെ രണ്ടു ഹോൾ ഉണ്ടാകും ഒന്ന് യൂറിൻ പാസ്സ് ചെയ്യാനും മറ്റേതു ഇതു പോലെ ചെയ്യാനും ആ രണ്ടാമത്തെ ഹോൾസിലാണ് ഇതുപോലെ കയറ്റുന്നത് ”

അവൾ ഒരു അധ്യാപികയെ പോലെ എനിക്ക് പറഞ്ഞു തന്നു..

“ഓ അങ്ങനെയാണല്ലെ എനിക്ക് ഇപ്പോയാടി അതു മനസിലായെ അപ്പൊ വേറെ ഒരു ചോദ്യം ചോദിക്കട്ടെ”

എനിക്ക് അവളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു…

“ഇവനെ കൊണ്ട് തോറ്റല്ലോ എന്താ നിന്റെ സംശയം ചോദിക്ക്”

അവൾ എന്നോട് ആരാഞ്ഞു…

“അതല്ലെടി പിന്നെ ഉണ്ടല്ലോ ഇ കന്യാചർമം എന്ന് വെച്ച എന്തുവാ അത് എങ്ങനെയാ മനസിലാവുക ചെയ്യുമ്പോ”

ഞാൻ ഒന്നുമറിയാത്ത ഒരാളെ പോലെ അവളുടെ മുൻപിൽ അഭിനയിച്ചു….

“എടാ പൊട്ടാ ഇ വീഡിയോസൊക്കെ കണ്ടിട്ടും ഇതൊന്നും നിനക്ക് അറിയില്ലേ എടാ ഇ ഗേൾസിന് ഉണ്ടല്ലോ അതിനകത്തു ഒരു നുല് പോലെ ഒരു ചെറിയ പാട ഉണ്ടാവും അത് നിങ്ങള് ബോയ്സ് ആദ്യമായിട്ട് ചെയ്യുമ്പോ പൊട്ടി പോകും ചെറുതായിട്ട് ചോരയും വരും ആ സാധനത്തിനെ പറയുന്നതാ കന്യച്ചർമം എന്ന് ”

അവൾ എനിക്ക് വലിയ അറിവ് പകർന്നു തന്ന പോലെ പറഞ്ഞു…

“അപ്പൊ ഡി നീ കന്യകയാണോ നിന്റെ അത് പൊട്ടി പോയിട്ടുണ്ടാവുമോ ”

അവളെ നോക്കി കൊണ്ട് ഞാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കി…

“അതിനു എന്റെ പൊട്ടാൻ വേണ്ടി എന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ പിന്നെ എങ്ങനെയാട മണ്ട”

അവൾ ചെറുതായി ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു..

അപ്പോഴും അവളുടെ കണ്ണുകൾ ഫോണിലെ ആ വിഡിയോയിൽ തന്നെ ആയിരുന്നു…

“ഡീ.. സൗമ്യേ എനിക്ക് വേറെ ഒരു സംശയം..ഇ ഗേൾസിന് കുഞ്ഞുങ്ങൾ ആയ ശേഷം മാത്രമേ മുലപാല് വരത്തുള്ളുവോ അതോ അതിന് മുൻപ് ഉണ്ടാക്കുവോ പിന്നെ അത് കുഞ്ഞുങ്ങൾ അല്ലാതെ വലിയ ആൾക്കാര് കുടിച്ചാൽ കുഴപ്പം വല്ലതും ഉണ്ടോണ്ടി”

അവളെ ചുമ്മാ ഓരോന്ന് പറഞ്ഞു ചുടാക്കാൻ വേണ്ടി ഓരോ സംശയങ്ങൾ ഞാൻ ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025