Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിക്രമസൂര്യനും ശീതവല്ലിയും

“രാജ്യത്ത് ക്ഷാമം പടർന്നു പിടിച്ചിരിക്കയാണല്ലോ രാജ്ഞീ.. സൂക്ഷിച്ചു വച്ചിരിക്കുന്ന വിഭവങ്ങൾ തീരാറായിരിക്കുന്നു. ഭാവിയിലേക്ക് കരുതി വെക്കാൻ എത്രയും പെട്ടെന്ന് കൃഷി പുനരാരംഭിക്കേണ്ടതുണ്ട്. എന്നാൽ ജലദൗർഭ്യത തടസ്സം നിൽക്കുന്നു. എന്താണൊരു മാർഗ്ഗം എന്നറിയാതെ വിഷമത്തിലാണ് ഞാൻ.”

“രാജൻ, എന്റെ മനസ്സിൽ ഒരു വഴി തെളിയുന്നുണ്ട്. പണ്ട് കൊട്ടാരത്തിൽ വച്ച് മുത്തശ്ശി എനിക്ക് കഥകൾ പറഞ്ഞു തരുമായിരുന്നു. ആ കഥകളിൽ മുത്തശ്ശി പണ്ടെന്നോ താളിയോലകളിൽ വായിച്ചറിഞ്ഞ ഒരു കൃഷിയിടത്തെ പറ്റി പറയാറുണ്ട്. നമ്മുടെ രാജ്യാതിർത്തിക്ക് സമീപമുള്ള വനത്തിനുള്ളിലെവിടെയോ ആണ് ആ സ്ഥലം. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണത്രേ അത്. ഒരിക്കലും അതിലൂടെ ഒഴുകുന്ന തെളിനീരുറവ വറ്റാറില്ലത്രേ. ആ സ്ഥലം കണ്ടെത്താനായാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കും രാജൻ.”

“കഥകളും പുരാണങ്ങളും എന്നും സത്യമാവണമെന്നില്ലല്ലോ രാജ്ഞീ..” ശേഷരാജാവ് സംശയം പ്രകടിപ്പിച്ചു.

“ചിലപ്പോൾ അവ സത്യമാണെങ്കിലോ രാജൻ.. പാശ്ചാത്യ ദേശങ്ങളും പൗരസ്ത്യ ദേശങ്ങളും കണ്ടറിഞ്ഞ എത്രയോ സഞ്ചാരികൾ നമ്മുടെ സഭയിലില്ലേ.. ഹിമവൽസാനുക്കളിലടക്കം തീർത്ഥയാത്ര നടത്തിയ താപസവര്യരില്ലേ.. അങ്ങയുടെ ഖ്യാതി ദേശദേശാന്തരം ചെന്ന് പാടിപ്പുകഴ്ത്തുന്ന കവിശ്രേഷ്ഠരില്ലേ.. ഭൂതവും ഭാവിയും തെളിനീര് പോലെ ഗണിച്ചു മനസ്സിലാക്കുന്ന ജ്യോതിഷപ്രമാണികളില്ലേ.. അവരിലാർക്കെങ്കിലും അറിയാതിരിക്കുമോ ആ സ്ഥലത്തെ കുറിച്ചുള്ള ഐതിഹ്യം.. അത് സത്യമാണോ മിഥ്യയാണോ എന്ന് അവരിലാർക്കെങ്കിലും അറിയാതിരിക്കുമോ..?”

ശേഷരാജൻ ഒരു നിമിഷം ചിന്തയിലാണ്ടു. തുടർന്ന് പറഞ്ഞു: “ഭവതിയുടെ വിശ്വാസം ദൃഢമെങ്കിൽ നാളെ സഭ ചേരുമ്പോൾ നമുക്ക് ചർച്ച ചെയ്യാം. ഇപ്പോഴെനിക്കും ചെറിയൊരു പ്രതീക്ഷ തോന്നുന്നു.”

“എങ്കിൽ ഇനിയുമെന്തിനാണ് പ്രിയതമാ മ്ലാനത? അങ്ങ് പുഞ്ചിരിച്ചാലും..”

ഹിമവാണി ശേഷരാജന്റെ മുഖം തന്റെ കൈകളിൽ കോരിയെടുത്തു. രാജന്റെ ചുണ്ടുകളിലേക്ക് തന്റെ ചാമ്പയ്ക്കചുണ്ടുകൾ ചേർത്തു. ശേഷരാജന്റെ കൈകൾ പതുക്കെ ഹിമവാണിയെ വരിഞ്ഞു. പതുക്കെ ആ കരങ്ങൾ റാണിയുടെ മുലക്കച്ചയുടെ പിന്നിലെ കെട്ട് അഴിക്കാൻ ആരംഭിച്ചു. രാജാവിന് മുന്നിൽ ആ മുലക്കച്ച അഴിഞ്ഞു വീണു. വെളുത്തു തുടുത്ത മുലകൾ രാജന് മുന്നിൽ അനാവൃതമായി. രാജൻ തന്റെ ഇരുകൈകളും ഉപയോഗിച്ച് ആ മുലകളെ തഴുകാൻ തുടങ്ങി. റാണിയുടെ വിരലുകൾ ആ നേരത്ത് രാജാവിന്റെ മാറിടത്തിലൂടെ ഇഴയുകയായിരുന്നു. ആയുധാഭ്യാസത്തിലൂടെ വിരിഞ്ഞ ആ മാറിലെ കൊച്ചു മുലകളിൽ റാണിയുടെ കൈ വിശ്രമിച്ചു. റാണി തന്റെ ചുണ്ട് അവയോട് അടുപ്പിച്ചു അവയെ മാറി മാറി ചപ്പി വലിക്കാൻ ആരംഭിച്ചു. രാജ്ഞി നാവ് നീട്ടി ഇരു മുലഞെട്ടുകളും നക്കിയുഴിഞ്ഞു. രാജൻ സുഖത്തിന്റെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025