Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട വനം 1

അപ്പോഴാണ് അമ്മ താഴെ നിന്ന് വിളിക്കുന്നത് കേട്ടത്.

“ഇപ്പൊ വരാം……” ഞാൻ വിളിച്ചു പറഞ്ഞ്.

ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു പക്ഷേ അവൾ എന്നെ ബെഡിലേക്ക് പിന്നേം വലിച്ചിട്ടു. അവൾ വിടാൻ തയ്യാറായില്ല ഞാൻ ബെഡിലേക്ക് വീണപ്പോൾ അവൾ‌ എന്റെ മുകളിലായി കയറി എന്റെ കഴുത്തിൽ നക്കാൻ തുടങ്ങി.

“എടീ പന്നി വിട് , അമ്മ എന്തിനാ വിളിച്ചെ നോക്കട്ടെ.” ഞാൻ പറഞ്ഞു

“നീ വരും ന്നു പറ എന്നാ വിടാം.” അവൾ കഴുത്തിൽ നക്കുന്നത് തുടർന്നുകൊണ്ട് പറഞ്ഞു. മെല്ലെ ഞാൻ അവൾക് കീഴ്പെട്ടു. അവളുടെ ശരീരം എന്നിലേക്ക് ചാഞ്ഞു, ഞാൻ അവൾക്കു കീഴ്പെട്ടു കഴിഞ്ഞിരുന്നു, ഞാനത് ആസ്വദിച്ചു തുടങ്ങി……..അവളുടെ ശരീരത്തിന്റെ ഓരോ ഇഞ്ചും എനിക്ക് അനുഭവപ്പെട്ടു.
അവളുടെ ആഴത്തിലുള്ള തിളങ്ങുന്ന കണ്ണുകൾ എന്നെ പരീക്ഷിക്കുകയാണ്. തൂവൽ പോലുള്ള അവളുടെ കൈകൾ എന്റെ പാന്റിനുള്ളിൽ കയറി, കമ്പിയായ കുട്ടനെ തലോടാൻ തുടങ്ങി. അവളുടെ ചുണ്ടുകളെ എന്നിലേക്ക് അടുപ്പിക്കാൻ ധൃതിയായി.

“ചന്തു….”

“മ്മ…..”

“എനിക്ക് നിന്റെ ചുണ്ടിലെ തേന് നുകരണം.”

“ഇഷാൻ…..”അത് കേട്ടതും അവളുടെ റോസ് കളർ ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർന്നു.

പെട്ടന്ന് അമ്മ സ്റ്റെപ് കേറി വരുന്ന ഒച്ച കേട്ടു. ഞാൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചു അവൾ മാറാൻ തയ്യാറായില്ല.

“എടീ പന്നി മാറി നിക്ക്, അമ്മ വരുന്നുണ്ട്” ഞാൻ അവളെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു.

“അതൊന്നും എനിക്ക് അറിയണ്ട നീ വരാം എന്ന് സമ്മതിച്ചാലേ ഞാൻ ഇവിടെന്ന് മാറു.”

“ഒന്നുമാറെടി….മുത്തെ, അല്ലെങ്കിൽ തന്നെ മ്മടെ വീട്ടുകാർ നമ്മളെ കെട്ടികാനുള്ള നീക്കങ്ങൾ നടത്തുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ട്. ഇനി ഇതുടെ അമ്മ കണ്ട കല്യാണം ഫിക്സ്…”

“ശെരി വരാം എന്നു പറ..” അവൾ വിടാൻ ഉദ്ദേഷമില്ലയിരുന്നൂ.

“വരാം, മതിയോ” അതുകേട്ടതും അവൾ
എഴുന്നേറ്റ് മാറി ഞങ്ങൾ ഡ്രസ്സ് നേരെയാക്കി ഇരുന്നു. അമ്മ പാവം ഞങ്ങളെ താഴേക്ക് കാണാത്തതുകൊണ്ട് ഫ്രൂട്ട്സ് കട്ട് ചെയ്തു കൊണ്ടുവന്നിരിക്കുകയാണ്.

“അമ്മേ അതിന് ഞാൻ പല്ലുതേച്ചിട്ടില്ല” ഞാൻ അമ്മയോട് പറഞ്ഞു.

“അതിന് ഇത് നിനക്കല്ല.” അമ്മ പ്ലേറ്റ് ചന്തുന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ചന്തു അമ്മക്ക് കവിളിൽ ഒരുമ്മ കൊടുത്ത പറഞ്ഞു. “അയ്യോ അമ്മേ ഞങ്ങൽ താഴേക്ക് വരാൻ നിക്കുകയായിരുന്നു.” അവൾ അമ്മോട് പറഞ്ഞു.

“മ്മ… രണ്ടിനേം വിളിച്ചിട്ട് ഒരു മണിക്കൂർ ആയി. രണ്ടും ഇവിടെ കുറികികൊണ്ട് ഇരികുമ്പോ എങ്ങനെ വരാനാ ലെ, ന്നിട്ട് വരാൻ നിക്കുകയാണ് പോലും. മോളെ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025