Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 3

ജോജു ചുവരിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി . അമീറും മിനിയും കെട്ടിപുണർന്നുകൊണ്ട് റൂമിനു മധ്യത്തിൽ നിൽപ്പുണ്ട് ! ജോജു ശ്വാസം അടക്കിപിടിച്ചുകൊണ്ട് നിലത്തു മുട്ടുകുത്തി ഇരുന്നു .പിന്നെ അവരെ ഒളിഞ്ഞു നോക്കി .

മിനി അമീറിൽ നിന്നും സ്വല്പം വേർപെട്ടു മാറി , ഒരു ചെറു ചിരിയോടെ മിനി ബെഡിലേക്കു ഇരുന്നു ! വലതു കാലിന്മേലേക്ക് ഇടതു കാൽ കയറ്റി താടിക്കു കൈ താങ്ങി മിനി അമീറിനെ നോക്കി!

അമീർ അവന്റെ ടി-ഷർട്ട് ഒരു കൈകൊണ്ട് ഊരി എറിഞ്ഞു , ഉയർന്നു നിൽക്കുന്ന മാറിടവും, നെഞ്ചിലെ പച്ച കുത്തിയ വ്യാളീരൂപവും , അതിനു താഴെ വയറിൽ കട്ടകൾ അടുക്കി വെച്ച പോലെ പേശികൾ ഉരുണ്ടു കൂടി കിടക്കുന്നു ! മിനി അവന്റെ ശരീരത്തിലേക്ക് കൊതിയോടെ നോക്കുന്നുണ്ട് !

അമീർ ബെൽറ്റ് ഊരി നിലത്തേക്കിട്ടു ..എല്ലാം പടി പടി ആയാണ് നടക്കുന്നത് . ജോജു അമീറിന്റെയും മിനിയുടെയും മറ്റൊരു മുഖം കണ്ടു നെഞ്ചിടിപ്പോടെ എല്ലാം നോക്കി .

അമീർ ബെൽറ്റ് അഴിച്ചു , ജീൻസ് കാലിലൂടെ താഴ്ത്തി ചവിട്ടിക്കൂട്ടിക്കൊണ്ട് ഊരിക്കളഞ്ഞു! അടിയിൽ ഒരു ചുവന്ന ജോക്കിയുടെ ഷെഡ്‌ഡി മാത്രം ! അതിനു മുൻവശം റബ്ബർ പന്ത് കണക്കെ ഉരുണ്ടു കൂടി ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം !

അമീർ അവിടെ കൈകൊണ്ട് തടവി കൊണ്ട് മിനിയെ നോക്കി .

അമീർ ;”ഹി ഈസ് ഹൻഗ്രി”

മിനി അത് കേട്ടെന്നോണം ചിരിച്ചു!

മിനി ;”ഇങ്ങോട്ടു വാ , ഞാൻ അവന്റെ വിശപ്പു മാറ്റികൊടുക്കാം “

മിനി കാലിന്മേൽ നിന്ന് കാൽ മാറ്റി നേരെ ഇരുന്നു കൊണ്ട് അമീറിനെ കൈനീട്ടി ക്ഷണിച്ചു! അമീർ ഗുസ്തിക്ക് ഇറങ്ങിയ ഫയൽവാനെ പോലെ ഒന്ന് ഞരിഞ്ഞമർന്നുകൊണ്ട് മിനിയുടെ അടുത്തേക്ക് നീങ്ങി.

അമീർ മിനിയുടെ തൊട്ടു മുൻപിലെത്തി. മിനി അവന്റെ ഷെഡ്‌ഡിയിലേക്കു വലതു കൈപ്പത്തി ചേർത്ത് ഉഴിഞ്ഞു! ഹാഹ് ….അമീർ ആ സുഖം ആസ്വദിച്ചെന്നോണം വലതു കൈ ഉയർത്തി മുടിയിഴകൾ കോതി കണ്ണടച്ച് നിന്നു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025