Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 3

ജോജു കുളിയും രാവിലത്തെ ആഹാരവും കഴിച്ചു വീട്ടിൽ നിന്നുമിറങ്ങി . മിനി അപ്പോഴും റെഡി ആയിട്ടില്ല. മകൻ പോകുന്നതും കാത്തു അവൾ ഉമ്മറത്ത് നിന്നു. ജോജു ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു..ക്യാഷ് അടങ്ങിയ ബാഗ് വണ്ടിയുടെ ഹാന്ഡിലിൽ കോർത്തിടുകയും ചെയ്തു.

മിനി ;”ഡാ ഡാ ഹെൽമെറ്റ് ഇട്ടു പോടാ “

ജോജു വണ്ടി മുന്നോട്ടെടുത്തതും മിനി പറഞ്ഞു.

ജോജു ;”ഓ..ഇട്ടോളാം “

ജോജു കൈ ഉയർത്തി പറഞ്ഞുകൊണ്ട് ചിരിച്ചു.പിന്നെ മുന്നോട്ടെടുത്തു നീങ്ങി.

ജോജു പോയ ഉടൻ മിനി കള്ളകാമുകനെ വിളിച്ചു . ഉമ്മറത്തെ കസേരയിൽ ഇരുന്നുകൊണ്ട് തന്നെ മിനി റിങ് കാതോർത്തു! മറു തലക്കൽ കാൾ കണക്ട് ആയി.

അമീർ ;”ഹലോ സ്വീറ്റി “

അമീറിന്റെ ഗാംഭീര്യമുള്ള ശബ്ദം മിനിയുടെ കാതിൽ കുളിരായി പെയ്തിറങ്ങി.

മിനി ;”ഹായ് ഡാ …നീ ഇറങ്ങാറായോ ?”

മിനി പതിയെ ചോദിച്ചു.

അമീർ ;”മ്മ്…ഒരു ഹാഫ് അവറിനുള്ളിൽ ഇറങ്ങും എന്താ ഡാ ?”

അമീർ തിരക്കി.

മിനി ;”ഏയ് നതിങ് ..ദെൻ കം ഫാസ്റ്റ് , ജോജു സ്ഥലം സ്കൂട്ട് ആക്കിയിട്ടുണ്ട് “

അമീർ ;’ഓ…ഇട്സ് ഗുഡ് ..എന്ന ഇപ്പൊ ഇറങ്ങാം “

മിനി ;”മ്മ്..മ്മ്.തിരക്കൊന്നും വേണ്ട..ഞാനൊന്നു ഫ്രഷ് ആവട്ടെ ഡാ “

മിനി മധുരമായി മൊഴിഞ്ഞു.

അമീർ ;”ഓ…എന്ന അങ്ങനെ…”

മിനി ;”മ്മ്….സീ യു സൂൺ”

മിനി രണ്ടു ചുംബനം പാർസൽ ആയി നൽകികൊണ്ട് കട്ട് ചെയ്തു എഴുനേറ്റു!

ഈ സമയം ജോജു അവന്റെ കൂട്ടുകാരൻ ഋഷിയുടെ വീട്ടിലേക്കാണ് പോയത് . ഋഷി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025