Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 6

ഒരു കുഷ്യൻ സീറ്റുള്ള മരകസേരയിൽ ആണ് ഷഹാനയുടെ ഇരുത്തം..തൊട്ടു മുൻപിലെ മേശയിൽ മൊബൈൽ ചാരി വെച്ചിട്ടു അതിലേക്കു നോക്കിയാണ് ഇരിപ്പെന്നു ജോജുവിന്‌ തോന്നി. ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാർ ആണ് വേഷം…മുടിയെല്ലാം ഇടതു തോളിലൂടെ മുന്നിലേക്ക് വിടർത്തി ഇട്ടുള്ള ഇരിപ്പാണ്..ആ മാറിടങ്ങൾ മാത്രം നന്നായി ഉന്തി തെറിച്ചു നിക്കുന്നത് ഫോണിലൂടെ വ്യക്തമായി കാണുന്നുണ്ട്…

“ഹായ്…ഇത്താ “

ജോജു ഹെഡ് സെറ്റിന്റെ മൈക്ക് ചുണ്ടോടു അടുപ്പിച്ചുകൊണ്ട് പറഞ്ഞു..

“ഹായ് ഡാ…”

അവൾ മറു തലക്കൽ കൈവീശി കാണിച്ചു…

“എന്താ ഇത്ത ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞത് “

അവൻ ആകാംക്ഷയോടെ തിരക്കി .

“മ്മ്..പറയാം..അത് സർപ്രൈസ് ആയിട്ടു തന്നെ നിൽക്കട്ടെ…”

ഷഹാന കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഹ ഹ…പിന്നെ ഇന്നെങ്ങനെ ഉണ്ടാരുന്നു , എനിക്ക് പാസ് മാർക്ക് ഇടുമോ ?”

ജോജു കളിയായി തിരക്കി..

“ആഹ്…അതൊക്കെ കൊടുക്കാം…”

ഷഹാന ചിരിയോടെ പറഞ്ഞു..

“മ്മ്…ഇത്ത ഹാപ്പി ആയോ ? എനിക്കതു കേട്ട മതി “

അവൻ തിരക്കി..

“ആഹ്…ഏറെക്കുറെ “

ഷഹാന ചിരിച്ചു..

“മ്മ്..എന്ന നോക്കി ഇരിക്കാതെ കാണിച്ചു തുടങ്ങുവല്ലേ ?”

ജോജു ഇടം കൈകൊണ്ട് മൊബൈൽ നേരെ പിടിച്ച വലതു കൈകൊണ്ട് പാന്റിനു മുൻവശം തടവിക്കൊണ്ട് ചോദിച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025