Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 7

ജോജു ദേഷ്യത്തോടെ പറഞ്ഞു. അമീറിന്റെയും മിനിയുടെയും കള്ളത്തരം ജോജു അറിഞ്ഞ കാര്യം മിനിക്കും അമീറിനും അറിയില്ല. പക്ഷെ ഷഹാനയും ജോജുവും തമ്മിലുള്ള ഇടപാട് അമീർ നേരിട്ട് കാണുകയും ഉമ്മച്ചിയും മോനും തമ്മിലുള്ള ഇടപാട് ജോജുവിനെ അറിയിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ടല്ലോ ! ആകെ മൊത്തത്തിൽ ചുറ്റി പിണഞ്ഞ കേസ് ആണിത് !

“ഹോ..അവനതൊന്നും വിഷയമല്ലെടാ ..എന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് നില്കുന്നവനല്ല എന്റെ മോൻ “

ഷഹാന സ്വല്പം അഭിമാനത്തോടെ പറഞ്ഞു.

ജോജുവിന്‌ വല്ലാത്ത അതിശയം തോന്നി . ഇങ്ങനെ ഒകെ ഏതെങ്കിലും ഒരു പെണ്ണിന് സംസാരിക്കാൻ കഴിയുമോ ? യാഥാർഥ്യത്തെ നിന്നും അകന്നു മാറി ജീവിക്കുന്ന ഏതോ അന്യഗ്രഹ ജീവികളാണ് ഇവരൊക്കെ എന്നവന് തോന്നി..

“നല്ല ബെസ്റ്റ് മോൻ…”

ജോജു പുച്ഛത്തോടെ പറഞ്ഞപ്പോൾ ഷഹാന ചിരിച്ചു..

“ഓക്കേ…ജോജു..നിനക്ക് പറ്റുമെങ്കിൽ വാ ..എനിക്ക് ചിലത് പറയാൻ ഉണ്ട് ..ബാക്കി ഒകെ നിന്റെ ഇഷ്ടം “

ഷഹാന അത്രയും പറഞ്ഞു ഫോൺ വെച്ചു .

ജോജു ആകെ ചിന്തയിൽ മുഴുകി. എന്ത് ചെയ്യണം . പോകണോ ? അവൻ മനസ്സിലോർത്തു . എന്തായാലും അവർക്കു പറയാൻ ഉള്ളത് കേൾക്കാമല്ലോ ! ഇനി അമീറിന് എതിർപ്പ് ഇല്ലെങ്കിൽ പിന്നെന്തിനു പേടിക്കണം.ചുമ്മാ കിട്ടുന്ന തീറ്റ കളയണ്ട കാര്യമുണ്ടോ ..! പോയി നോക്കുക തന്നെ. ജോജു വണ്ടി ഷഹാനയുടെ വീട് ലക്ഷ്യമാക്കി വിട്ടു !

വല്യ താല്പര്യമില്ലാതെ ആണ് ജോജു അവിടേക്കു ചെന്നത്. കാളിംഗ് ബെൽ അടിച്ച ഉടനെ അവനെ പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടെന്ന് തന്നെ ഷഹാന വന്നു വാതിൽ തുറന്നു .

ഒരു വയലറ്റ് നിറം ഉള്ള ചുരിദാറും അതെ നിറത്തിലുള്ള പാന്റും ആയിരുന്നു അവളുടെ വേഷം . ഷാളും തട്ടവും ഒന്നുമില്ല ! കൈമുട്ടോളം ഇറക്കമുള്ള കൈ ഉള്ള ചുരിദാർ, അതവളുടെ ശരീരത്തിൽ അല്പം ഇറുകിയാണ് കിടക്കുന്നത്. മുലകൾ തെറിച്ചുന്തി നിൽക്കുന്നുണ്ട്. കഴുത്തും കക്ഷവും വിയർത്തു കാണപ്പെട്ടു .

അവൾ അടുത്തേക്ക് വന്നപ്പോൾ തന്നെ വല്ലാത്തൊരു മണം! ജോജുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരു വശ്യമായ പുഞ്ചിരി വിടർന്നു..

“മ്മ്..കേറി വാടാ ..ഇത്തക്കു അറിയാമായിരുന്നു നീ വരുമെന്ന് “

അവൾ മാറിൽ കൈപിണച്ചു വാതിലിന്റെ കട്ടിളയിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു .

“ഇത്ത എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് ?”

ജോജു ഗൗരവത്തിൽ തിരക്കി..

“അതിവിടന്നു തന്നെ പറയണോ..നീ അകത്തേക്ക് വാ “

ഷഹാന കയ്യെത്തിച്ചു അവന്റെ വലതു കയ്യിൽ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു. ജോജു പൊടുന്നനെ അവളുടെ കൈ കുതറികൊണ്ട് വിടുവിച്ചു. ഷഹാന അതുകണ്ടു ചിരിച്ചു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025