Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്‍ക്കപ്പെട്ട കനികള്‍

അനിതയുടെ മുലയിലും ചന്തിയിലുമായിരിക്കും വിനോദിന്റെ കൈ. കാരണം വിനോദ് ജീവിതത്തില്‍ ആദ്യമായി അനുഭവിക്കുന്ന സ്ത്രീ അനിതയാണ്. അതുപോലെ വിനയന്‍ ആദ്യമായി അനുഭവിച്ചത് അംബികയെയും. വിവാഹത്തിലൂടെ അവരുടെ ഭാര്യമാരിലൂടെ ബ്രഹ്മചര്യം കളഞ്ഞ രണ്ടു മക്കളായിരുന്നു ചമ്പകശേരിയിലേത്. അതാണ് തറവാട്ടില്‍ പിറന്ന ആണുങ്ങള്‍. രാത്രിയാവാന്‍ വിനോദും അനിതയും കാത്തിരുന്നു. സ്ഥിരം കളികള്‍ അവര്‍ തുടര്‍ന്നു. ഗൗരിയമ്മക്ക് മരുമകള്‍ കുറച്ച് നിറം കുറഞ്ഞാലും സ്വഭാവം വളരെ നന്നായി ഇഷ്ടപ്പെട്ടു. അതുപോലെ അംബികയ്ക്കും. അവര്‍ നല്ല കൂട്ടായി. വിനോദും അനിതയും ഒരുപാട് സ്ഥലത്ത് വിരുന്ന് പോയി. കൂടാതെ പാര്‍ക്കിലും ബീച്ചിലുമെല്ലാം ചുറ്റിയടിച്ചു. ദിവസങ്ങള്‍ക്കുശേഷം വിനോദ് കടയില്‍ ജോലിക്ക് പോയി തുടങ്ങി. വിനയന്റെയും വിനോദിന്റെയും ഈ പലച്ചരക്ക് കടയില്‍ നിന്ന് ആ ഭാഗത്തുള്ള പത്തിരുപത്തിയേഴ് കടകള്‍ സാധനങ്ങള്‍ വാങ്ങിയിരുന്നു. ഹോള്‍സെയിലും സെല്‍യില്‍സുമുള്ള കടയായതിനാല്‍ തന്നെ കടയില്‍ സാധനങ്ങള്‍ വിലക്കുറവിലും നല്ലതും കിട്ടാന്‍ വേണ്ടി നേരിട്ട് ആന്ധ്രയില്‍ പോയി പര്‍ച്ചേഴ്‌സ് ചെയ്യാറാണ് പതിവ്. വിനോദിന്റെ വിവാഹം കഴിഞ്ഞതോടെ വിനയന്‍ തനിച്ചായി പിന്നെ പര്‍ച്ചേഴ്‌സിന് പോവാറ്. ദിവസങ്ങള്‍ കടന്നുപോയി. വിനോദിന്റെ വിവാഹത്തിന് ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം അവരുടെ കുടുംബത്തില്‍ ഒരു വിവാഹം വന്നു. കല്ല്യാണത്തിന് പോവാന്‍ പറ്റാത്ത തിരക്കായിരുന്നു വിനയനും വിനോദിനും. കുടുംബത്തിലെ അടുത്ത കല്ല്യാണമായതിനാല്‍ വാതത്തിന്റെ തകരാറുള്ളതിനാല്‍ ഗൗരിയമ്മയ്ക്ക് പോവാന്‍ പറ്റില്ല. മരുമക്കളെ ആ കല്യാണത്തിന് അയക്കാന്‍ ഗൗരിയമ്മ തീരുമാനിച്ചു. അങ്ങനെ ഗൗരിയമ്മയ്ക്കുള്ള ചോറും കറിയുമുണ്ടാക്കി അവര്‍ കല്ല്യാണത്തിന് പോവാന്‍ ഒരുങ്ങി. അനിതയ്ക്ക് നീന്തല്‍ അറിയുന്നതുകൊണ്ട് കുളത്തിലാണ് കുളിക്കാറ്. അംബിക പുറത്തെ കുളിമുറിയിലും അംബികയെ നീന്തല്‍ പഠിപ്പിക്കാമെന്ന് അനിത പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇരുവരും കുളിച്ച് വേഷം മാറി. അംബിക പതിവുപോലെ സാരിത്തന്നെ വേഷം. അംബികയുടെ വേഷം പച്ച നിറമുള്ള ബ്‌ളൈസും പച്ച സാരിയും. മുകളിലെ കോണികളിറങ്ങിവരുന്ന അനിതയെ കണ്ട് അംബിക നോക്കി. അവള്‍ മെറൂണ്‍ കളര്‍ ടൈറ്റ് ചുരിദാറാണ് ധരിച്ചിരുന്നത്. ഷാളില്ല.

അനിത: എങ്ങനെയുണ്ട് ചേച്ചി..?

അഭിമുഖമായി വന്നുനില്‍ക്കുന്ന അവളുടെ മാറിലേക്ക് നോക്കി. ഉയര്‍ന്ന് നില്‍ക്കുന്ന മാറിടം കണ്ട് അംബിക: നിന്റെ ഷാള് എവിടെ..?

അനിത: ഷാള് വേണോ ചേച്ചി..?

അംബിക: ദേ മോളെ.. കല്ല്യാണവീട്ടില്‍ എങ്ങനെയുള്ളോരാണെന്ന് അറിയില്ല. നമ്മുടെ നാട്ടുകാര് അത്ര നല്ലവരല്ല..

അനിത: അത് എന്താ ചേച്ചി..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025