Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 7

ഒച്ചയും ഉണ്ടാക്കിയില്ല……..നിശബ്ദത അവിടെ നിറഞ്ഞു നിന്നു…….സമർ മൈക്ക് പോയിന്റിലേക് നടന്ന് എത്തുന്നത് വരെ…….സമർ മൈക് പോയിന്റിലെത്തി……എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു………എല്ലാവരും ആ ചിരിയിൽ അലിഞ്ഞു വീണു……..അവരിലെ പേടിയൊക്കെ കുറഞ്ഞു…….

The peasant man speaking from the rostrum. Businessman or speaker speech. Rector in the classroom.

“ഹായ് ഗയ്സ്……ഐയാം സമർ……..”……സമർ അവന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ പറഞ്ഞു……..ആ വാക്കുകൾ അവരിൽ മുഴങ്ങി കേട്ടു……

“ഓഹ്……..അപ്പൊ നീയാണല്ലേ സമർ………”…….മാലിനി ഇടയിൽ കയറി പറഞ്ഞു…….

സമർ അതെയെന്ന് തലകുലുക്കി……….

“നീയല്ലേ അർജുനെയും ഗ്യാങ്ങിനെയും തല്ലിയത്…….”…….മാലിനി ചോദിച്ചു…….

സമർ അതെയെന്ന് തലകുലുക്കി………

“നിനക്കെന്താ പേടിയില്ലേ…… അവരൊക്കെ ആരാണെന്നാ നിന്റെ വിചാരം…….”……മാലിനി സമറിനോട് ചോദിച്ചു…….
സമർ അതിനൊന്നും മറുപടി പറഞ്ഞില്ല…..

“ഡാ……അവരൊക്കെ വിചാരിച്ചാൽ നിന്നെ നാളെത്തന്നെ ഇവിടെ കൊന്ന് കെട്ടി തൂക്കും…….”…..മാലിനി പറഞ്ഞു……

അത് കേട്ടപ്പോൾ സമർ ഒന്ന് ചിരിച്ചു…….

“നീയെന്താ ചിരിക്കുന്നെ……”…..മാലിനി ചോദിച്ചു…….

“ഒന്നുമില്ല………”…..സമർ പറഞ്ഞു……..

“നീ പറ……. ഞാൻ എന്താ ചിരിക്കാൻ വേണ്ടി പറഞ്ഞത് എന്നൊന്ന് അറിയണമല്ലോ……..”…..മാലിനി അവനോട് കൊമ്പുകോർക്കാൻ തന്നെ തീരുമാനിച്ചു…….

“ടീച്ചർ ചോദിച്ചില്ലേ…….പേടിയെക്കുറിച്ച്…….”…..സമർ പറഞ്ഞു……..

മാലിനി അതെയെന്ന് തലയാട്ടി……..

“എനിക്ക് പേടിയുണ്ട്……… നല്ലപോലെ പേടിയുണ്ട്………… ഒരു തെറ്റ് ചെയ്യുമ്പോൾ……..എന്റെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു തെറ്റ് ചെയ്യുന്നത് കണ്ടിട്ട് അത് തടുക്കാതിരിക്കുമ്പോൾ……..എനിക്ക് പേടിയുണ്ട്……. നല്ല പേടിയുണ്ട്……..”……….സമർ പറഞ്ഞു……..
മാലിനി അത് കേട്ടു…… അതിലെ സത്യം അവൾ ഉൾക്കൊണ്ടു പക്ഷെ യാഥാർഥ്യം………

“നീ പറഞ്ഞതൊക്കെ ശരിയാ……..പക്ഷെ അവന്മാരുടെ തന്തമാർ ആരാണെന്നാ വിചാരം…….പൈസകൊണ്ട് അമ്മാനമാടുന്നവരാ…….സമൂഹത്തിൽ വലിയ പവർ ഉള്ളവരാ……… നിന്നെ അവർ കൊന്ന് കഴുവേറ്റും…..”…..മാലിനി അവന് വാണിംഗ് കൊടുത്തു……..

“ഈ കാര്യം പറഞ്ഞു അവന്മാരുടെ തന്തമാർ വന്നാൽ അവരെയും തല്ലും…….”………സമറിലെ വില്ലനിസം ഓൺ ആയി…….
അവൻ പറഞ്ഞത് കേട്ട് മാലിനിയും പിള്ളേരും അന്തം വിട്ടു നിന്നു…..

“നിനക്ക് ഭ്രാന്താണോ……മരണമാണ് നിന്റെ മുന്നിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025