Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനി 01

അത് കൊണ്ടൊക്കെ നാട്ടിൽ എനിക്ക് നല്ല പേരാണ് .അത് തന്നെ ആരിക്കും വർമ്മയും എന്നെ വിശ്വസിച്ചു അയാളുടെ കുട്ടിയെ ഏൽപ്പിച്ചത്..

പണിക്കു ഒക്കെ പോകുന്നത് കൊണ്ട് , നന്നായി വെളുത്തിരുന്നു ഞാൻ ഇത്തിരി കറുത്തു  ഇപ്പോൾ , പക്ഷെ ശരീരം നല്ല ഷേപ്പ് ഒക്കെ ആയി .

എന്റെ വീട്ടിലെ കഷ്ടപ്പാടൊക്കെ കോളേജിൽ എല്ലാര്ക്കും അറിയാം, അത് കൊണ്ടാരിക്കും അഞ്ചു അന്ന് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത്.

രാവിലെ കൃത്യം 8 മണി ആയപ്പോൾ ഞാൻ മംഗലത്തു പോയി . അവിടെ ഒരു ആഘോഷം പോലെ , എല്ലാരും അവളെ കോളേജിൽ യാത്ര അയക്കാൻ നിൽക്കുന്നു.

ഞാൻ ആദ്യം ആയാണ് മംഗലത്തു കയറുന്നതു.

വിനി യുടെ അമ്മയാണ് എന്ന് തോനുന്നു, നല്ല ഐശ്വര്യം ഉള്ള ഒരു സ്ത്രീ വെളിയിൽ വന്നു എന്നോട് ചോദിച്ചു, മോൻ ചായ കുടിച്ചോ എന്ന് .

സാധാരണ  ഞാൻ രാവിലെ പഴങ്കഞ്ഞി ആണ് കുടിക്കാര്, അത് ആകുമ്പോൾ പെട്ടാണ് വിശക്കില്ലലോ .

അവരോടു ഞാൻ പറഞ്ഞു കുടിച്ചു എന്ന് .

എന്റെ മറുപടി കേട്ട് കഴിഞ്ഞു അവർ അകത്തേക്ക് നോക്കി, വിനുമോളെ പെട്ടന്ന് വാ, ഹരി എത്ര നേരമായി നിൽക്കുന്നു.

കുറച്ചു നേരം കഴിഞ്ഞു അവൾ ഇറങ്ങി വന്നു

വീണ്ടു  വീണ്ടും ഞാൻ പരീക്ഷിക്കപെടുവാണോ  കൃഷ്ണ എന്ന് മനസ്സിൽ ചോദിച്ചു .

പുതിയ അഡ്മിഷൻ ആയതു കൊണ്ട് അവൾക്കു യൂണിഫോം ഇല്ല .

ഒരു വെള്ള ചുരിദാർ ആണ് , നീല ഷാൾ കഴുത്തിനോട് ചേർത്തിട്ടിരിക്കുന്നു .

സത്യം പറഞ്ഞാൽ അങ്ങനെ ഷാൾ ഇടുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ല,

നല്ല tight  ആയ ചുരിദാർ ആയതു കൊണ്ട് അവളുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം പെട്ടന്ന് തന്നെ മനസിലാക്കാൻ കഴിയും.

സ്ത്രീവിഷയത്തിൽ വലിയ പരിഞ്ജാനം ഒന്നും ഇല്ലാത്ത എനിക്ക് പോലും അവളുടെ മുളയുടെ അളവ് ഏകദേശം മനസിലാക്കാൻ കഴിഞ്ഞു .

” 32 C ”

മംഗലത്തെ വീടിന്റെ വലിയ പടികളിറങ്ങി അവൾ എന്റെ അടുത്തേക്ക് വന്നപ്പോൾ , ഏതോ വലിയ പെർഫ്യൂം ന്റെ മണം .

മനസ്സിൽ ഞാൻ പറഞ്ഞു ..ഈ മണം തന്നെയായിരിക്കും ഇവളുടെ കാലിന്റെ ഇടയിലും.

മംഗലത്തു നിന്നും അഞ്ചുമിനുട് നടന്നാൽ ബസ്റ്റോപ് ആകും .

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025