Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദ യാത്ര

അങ്ങനെ ഞങ്ങൾ ഒരു ലോഡ്ജിൽ എത്തി. റൂം എടുത്തു. വളരെ വിശാലമായ ac റൂം. അവരെ ബെഡിൽ കിടത്തിയിട്ട് ഞാൻ താഴെ കിടക്കാം എന്ന് തീരുമാനിച്ചു പക്ഷേ ചേട്ടത്തി സമ്മതിച്ചില്ല.. നിങ്ങൾ രണ്ടു പേരും ബെഡിൽ കിടന്നോളാൻ പറഞ്ഞു.

അവസാനം ഞാൻ വേറെ റൂം എടുക്കാം എന്നായപ്പോൾ ചേട്ടത്തി സമ്മതിച്ചു..

അങ്ങനെ ഞങ്ങൾ പുറത്തു നിന്ന് വാങ്ങിയ food ഒക്കെ കഴിക്കാൻ എടുത്തപ്പോൾ ആണ് ചേട്ടൻ എന്നോട് പറഞ്ഞത്. കാറിൽ ഒരു ബോട്ടിൽ ഇരിപ്പുണ്ട് നീ അത് എടുത്തിട്ട് വരാൻ..

ഞാൻ താഴെ വന്നു കാറിൽ നിന്ന് ബോട്ടിൽ എടുത്തു. പുള്ളിക്കാരൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നത് ആണ്. പക്ഷേ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല..

പണ്ട് കൂട്ടുകാരുടെ കൂടെ ഞാൻ കഴിച്ചിട്ട് ഒന്നുമാകാതെ ആരും കാണാതെ ഷാപ്പിൽ പോയി കള്ള് അടിക്കേണ്ടി വന്നിട്ടുണ്ട്..

എന്തായാലും ഉള്ളത് ആയി എന്ന് കരുതി ഞാൻ ബോട്ടിൽ എടുത്തു റൂമിൽ വന്നു. ചേട്ടൻ ഗ്ലാസ്‌.. വെള്ളം.. ടച്ചിങ്‌സ് ഒക്കെ സെറ്റ് ആക്കി വച്ചു..

നാളെ വണ്ടി ഓടിക്കാൻ ഉള്ളത് ആണ് നമ്മുടെ നാട് അല്ല.. കുറച്ചു ഒക്കെ കഴിച്ചാൽ മതി. ചേട്ടത്തി ചേട്ടനെ ഓർമിപ്പിച്ചു..

“ഇത് ഇന്ന് തീർക്കാൻ അല്ല മോളേ.. ഒരു ഷീണം.. ഒന്ന് നന്നായി ഉറങ്ങണം.. അതേ ഉള്ളൂ ”

ചേട്ടൻ പറഞ്ഞത് കെട്ട് ഞാൻ ചിരിച്ചു. ചേട്ടത്തി ഞങ്ങളെ ദേഷ്യത്തോടെ നോക്കിയിട്ട് കുളിക്കാൻ പോയി..

ഞങ്ങൾ അങ്ങനെ 2പെഗ് വച്ചു കഴിച്ചു പുറത്തു ഇറങ്ങി ഒന്ന് വലിച്ചു. അപ്പോൾ തന്നെ ചേട്ടൻ ചെറുത് ആയി ഫിറ്റ്‌ ആകാൻ തുടങ്ങിയിരുന്നു. പിന്നെ ഞങ്ങൾ അകത്തു കയറിയപ്പോൾ ചേട്ടത്തി കുളിച്ചിട്ട് വന്നു കണ്ണാടിയുടെ മുൻപിൽ നിൽക്കുന്നു. ഞാൻ ഒളിക്കണ്ണൽ ആ പിറകിലെ സൗന്ദര്യം ആസ്വദിച്ചു.. നല്ല ഉരുണ്ടു നിൽക്കുന്ന ചന്തികൾ. കണ്ടാൽ ആർക്കും ഒന്ന് പിടിച്ചു ഞെരിക്കാൻ തോന്നും.

ചേട്ടൻ വീണ്ടും ഞങ്ങൾക്ക് മദ്യം ഒഴിച്ച് കൊണ്ട് ചോദിച്ചു. “മോളേ.. നീ കഴിക്കുന്നോടി ”

“എനിക്കെങ്ങും വേണ്ടാ ”

ചേട്ടൻ 3മത്തെ പെഗ്ഗ് അടിച്ചു ഗ്ലാസ്‌ താഴെ വച്ചിട്ട് പറഞ്ഞു

“കുഴപ്പമൊന്നുമില്ല ഞാൻ അന്ന് നിനക്ക് തന്നില്ലേ.. അത് തന്നെയാ.. പേടിക്കണ്ടാ.. ഇവിടെ ഇവൻ മാത്രം അല്ലേ ഉള്ളൂ.. ഇവൻ ആരോടും പറയില്ല.. അല്ലേടാ..”

ഞാൻ ചിരിച്ചു കൊണ്ട് ചേട്ടത്തിയെ നോക്കി. അവർക്ക് കഴിക്കുന്നതിൽ അല്ല. കഴിച്ചത് ഞാൻ അറിഞ്ഞതിൽ ആയിരുന്നു പ്രശ്നം. അവർ ഒന്നും മിണ്ടാതെ ഞങ്ങളുടെ അടുത്ത് വന്നു ഇരുന്നു.. ചേട്ടൻ അവർക്ക് ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് കൊടുത്തു. ചേട്ടത്തി അത് വാങ്ങി കുറച്ചു നേരം മടിച്ചു ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025