Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ

എന്റെ ക്ഷമ നശിച്ച് തുടങ്ങിയിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ വന്നുകൊണ്ടിരുന്ന അച്ഛൻ ഒന്നരമാസമായിട്ടും വീട്ടില്‍ വരുന്നില്ല. കമ്പനിയിൽ നല്ല തിരക്കുള്ള സമയമാണത്രേ. അമ്മയില്ലാത്ത തക്കം നോക്കി അല്പം റിസ്ക്ക് എടുത്തിട്ടാണേലും ജാന്വേച്ചിയുമായി കളി നടത്താമെന്ന് കരുതി വശംകെട്ടിരിക്കുമ്പോഴാണ് ആ സന്തോഷവാർത്തയെത്തിയത്. അച്ഛന്‍ വരുന്നു! അതും പതിവുപോലെ ആഴ്ചാവസാനമല്ല, ഈ വ്യാഴാഴ്ച തന്നെ! സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. അമ്മ കണ്ട് പുച്ഛിച്ചു.

“ എന്താടാ അങ്ങേര് വരുന്നെന്ന് കേട്ടപ്പോൾ പതിവില്ലാതൊരു ഒരു സന്തോഷം?! പിടിച്ച് ഉമ്മ വയ്ക്കുമെന്ന് കരുതിയാണല്ലോ… കൊട്ടക്കണക്കിന് മാർക്കാണല്ലോ ഇപ്പൊ മേടിച്ച് വച്ചേക്കണത്!” അമ്മ ചിറി കോട്ടി.

“ അച്ഛൻ വരുന്നതിന് മക്കള്‍ക്ക് സന്തോഷിക്കാൻ പാടില്ലേ?” ഞാനൊന്ന് ചമ്മിയെങ്കിലും പറഞ്ഞൊപ്പിച്ചു.

അമ്മ എന്നെ രൂക്ഷമായി നോക്കി. “ എന്തായാലും അങ്ങേരൊന്ന് വരട്ടെ.. മക്കളെ ഇങ്ങനെ വിടാനാണോ ഭാവമെന്ന് ചോദിക്കുന്നുണ്ട്.”

എന്റെ മനസ്സിൽ ആ ഭീഷണി തെല്ലും ഭയം വിതച്ചില്ല. എന്റെ മനസ്സ് മുഴുവന്‍ വേലക്കാരിയൂടെ പൂറിന്റെ കുത്തിത്തുളയ്ക്കുന്ന ആവേശത്തിലായിരുന്നു. പക്ഷേ വന്നയുടൻ അച്ഛനെന്നെ വിളിച്ചു.

“ നീയിങ്ങ് വന്നേടാ വിനോദേ..” ഞാൻ അടുത്തോട്ടു ചെന്നു.

“ എടാ… പഠിക്കാന്‍ വയ്യെങ്കിൽ വല്ലെടത്തും കെളയ്ക്കാൻ പോടാ… ഇപ്രാവശ്യത്തെയും കൂടി കൂട്ടി ഇത് എത്രാമത്തെ പേപ്പറാ ഇത്! നിനക്കൊക്കെ വേണ്ടി വല്ല നാട്ടിലും കിടന്ന് കഷ്ടപ്പെടുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… ചെകിട് നോക്കിയൊന്ന് പൊട്ടിക്കുവാ വേണ്ടത്!” അച്ഛൻ ഒച്ചയുയർന്നതോടെ വീട് നിശബ്ദമായി. അമ്മയും ജാന്വേച്ചിയും മിഴിച്ചുനിന്നു.

“ വല്ല നാട്ടിലും പോയി കഷ്ടപ്പെടാൻ ഞാന്‍ പറഞ്ഞോ?” തല താഴ്ത്തി പതുക്കെയാണ് ഞാനത് പറഞ്ഞതെങ്കിലും അച്ഛൻ അത് കേട്ടു.

“ തർക്കുത്തരം പറയുന്നോടാ…” അച്ഛൻ കയ്യോങ്ങിയതും ഞാന്‍ പേടിച്ച് പിന്നിലേക്ക് പതുങ്ങി.

“ മര്യാദക്ക് പോയ പേപ്പറൊക്കെ എഴുതിയെടുത്തോണം… കേട്ടോടാ” അച്ഛന്റെ ശബ്ദം വീണ്ടും കനത്തു.

“ അതൊക്കെ കുഞ്ഞ് നോക്കിക്കോളും സാറേ… പഠിച്ചാലേ പറ്റുള്ളൂന്ന് അവനറിയാം. അല്ലേ മോനേ?” എനിക്ക് മറുപടി പറയാന്‍ കഴിയുന്നതിനുമുന്നേ ജാന്വേച്ചി വാതിക്കൽനിന്ന് പറഞ്ഞു.

“ ങ്ഹാ… ഇപ്പൊ എന്തൊക്കെയോ എടുത്തു വായിക്കുന്നുണ്ട് ചേട്ടാ” അമ്മയും എന്നെ പിന്താങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025